"സെന്റ് ജോസഫ്സ് എൽ പി എസ് വാകമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|stjosephs lps vakamala}} | {{prettyurl|stjosephs lps vakamala}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കല്ലൂർക്കുളം | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പാല | ||
| വിദ്യാഭ്യാസ ജില്ല=പാല | |റവന്യൂ ജില്ല=31316 | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=31316 | ||
| സ്കൂൾ കോഡ്=31316 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=01 | ||
| സ്ഥാപിതവർഷം= 1938 | |യുഡൈസ് കോഡ്=32100800203 | ||
| സ്കൂൾ വിലാസം= കല്ലൂർകുളം | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 686503 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1938 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം=കല്ലൂർകുളം പി ഒ ,കോട്ടയം -686503 | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കല്ലൂർക്കുളം | ||
| | |പിൻ കോഡ്=686503 | ||
| | |സ്കൂൾ ഫോൺ=9846985388 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=stjosephslpsvakamala@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കൊഴുവനാൽ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =അകലക്കുന്നം | ||
| മാദ്ധ്യമം= | |വാർഡ്=7 | ||
| ആൺകുട്ടികളുടെ എണ്ണം= 1 | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 31316-1.jpg | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷേർലി സ്കറിയ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലിൻസി തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിസ്റ്റർ ഷീലറ്റ് | |||
|സ്കൂൾ ചിത്രം=31316-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 37: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം താലൂക്കിൽ ചെങ്ങളം വില്ലേജിൽ അകലക്കുന്നം പഞ്ചായത്തിൽ വാകമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ 1938-ൽ സ്ഥാപിച്ചു. ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ മാനേജർ ശ്രീമതി അന്നക്കുട്ടി മാത്യു തെക്കേമുറിയിലും പിന്നീട് ലില്ലിക്കുട്ടി ജോസഫ് തെക്കേമുറിയിലും ആയിരുന്നു. ഇപ്പോൾ ഈ | കോട്ടയം താലൂക്കിൽ ചെങ്ങളം വില്ലേജിൽ അകലക്കുന്നം പഞ്ചായത്തിൽ വാകമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ 1938-ൽ സ്ഥാപിച്ചു. ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ മാനേജർ ശ്രീമതി അന്നക്കുട്ടി മാത്യു തെക്കേമുറിയിലും പിന്നീട് ലില്ലിക്കുട്ടി ജോസഫ് തെക്കേമുറിയിലും ആയിരുന്നു. ഇപ്പോൾ ഈ സ്കൂളിൻെറ മാനേജർ ശ്രീ. ടോമി മാത്യു മണിയങ്ങാട്ട് ആണ്. സ്കൂളിൻെറ ആദ്യകാല പ്രഥമ അധ്യാപകരായിരുന്നു എ.എൽ.അവിര, കെ.വി.ജോസഫ്, കെ.എം. ഫിലിഫ്, ലീലാമ്മ കെ.എം. എന്നിവർ. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് അടക്കം 4 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. | ||
ഹെഡ്മിസ്ട്രസ് : ശ്രീമതി ആൻസി തോമസ് | ഹെഡ്മിസ്ട്രസ് : ശ്രീമതി ആൻസി തോമസ് | ||
അധ്യാപകർ :1) ശ്രീമതി ഷേർളി സ്കറിയ 2) ശ്രീമതി ദിവ്യ പൊന്നപ്പൻ 3) ശ്രീ.ജോജോമോൻ ജേക്കബ് | അധ്യാപകർ :1) ശ്രീമതി ഷേർളി സ്കറിയ 2) ശ്രീമതി ദിവ്യ പൊന്നപ്പൻ 3) ശ്രീ.ജോജോമോൻ ജേക്കബ് | ||
വരി 51: | വരി 80: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==മുൻകാല സാരഥികൾ== | |||
എ.എൽ.അവിര, കെ.വി.ജോസഫ്, കെ.എം. ഫിലിഫ്, ലീലാമ്മ കെ.എം., ആൻസി തോമസ് | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | |||
സണ്ണി ജോസഫ്(ജില്ലാ വോളിബോൾ താരം) | |||
ഡെയ്സി തോമസ് , മായ മാത്യു (ഡോക്ടർ) | |||
ടോമി മാത്യു മണിയങ്ങാട്ട്, രാജു എബ്രാഹം, സന്തോഷ് തോമസ്, സിമി ബാലകൃഷ്ണൻ (അഭിഭാഷകർ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.632195|lon= 76.689324|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ് വാകമല | |
---|---|
![]() | |
വിലാസം | |
കല്ലൂർക്കുളം കല്ലൂർകുളം പി ഒ ,കോട്ടയം -686503 , കല്ലൂർക്കുളം പി.ഒ. , 686503 , 31316 ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 9846985388 |
ഇമെയിൽ | stjosephslpsvakamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31316 (സമേതം) |
യുഡൈസ് കോഡ് | 32100800203 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31316 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | ലിൻസി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിസ്റ്റർ ഷീലറ്റ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം താലൂക്കിൽ ചെങ്ങളം വില്ലേജിൽ അകലക്കുന്നം പഞ്ചായത്തിൽ വാകമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ 1938-ൽ സ്ഥാപിച്ചു. ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ മാനേജർ ശ്രീമതി അന്നക്കുട്ടി മാത്യു തെക്കേമുറിയിലും പിന്നീട് ലില്ലിക്കുട്ടി ജോസഫ് തെക്കേമുറിയിലും ആയിരുന്നു. ഇപ്പോൾ ഈ സ്കൂളിൻെറ മാനേജർ ശ്രീ. ടോമി മാത്യു മണിയങ്ങാട്ട് ആണ്. സ്കൂളിൻെറ ആദ്യകാല പ്രഥമ അധ്യാപകരായിരുന്നു എ.എൽ.അവിര, കെ.വി.ജോസഫ്, കെ.എം. ഫിലിഫ്, ലീലാമ്മ കെ.എം. എന്നിവർ. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് അടക്കം 4 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഹെഡ്മിസ്ട്രസ് : ശ്രീമതി ആൻസി തോമസ് അധ്യാപകർ :1) ശ്രീമതി ഷേർളി സ്കറിയ 2) ശ്രീമതി ദിവ്യ പൊന്നപ്പൻ 3) ശ്രീ.ജോജോമോൻ ജേക്കബ് പ്രശസ്തമായ വടക്കേൽ റബ്ബർ നഴ്സറി ഈ സ്കൂളിൻറെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും വിശുദ്ധ അന്തോണീസ് പുണ്യാളൻറെ ദേവാലയവും ഈ സ്കൂളിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
ഭൗതിപ്രവൃത്തികൾകസൗകര്യങ്ങൾ
28 സെന്റ് സ്ഥലം. സ്വന്തം കെട്ടിടം.ആവശൃത്തിന് ക്ലാസ് മുറി. കമ്പ്യൂട്ടർ മുറി.ശുദ്ധമായ കുടിവെളളം.കുട്ടികളുടെ പഠനത്തിന് അനുയോജൃമായ അന്തരീക്ഷം.സൗജനൃ വാഹന സൗകര്യം. ലൈബ്രറി സൗകര്യം. പോഷകസമൃതമായ ഉച്ചഭക്ഷണം.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻകാല സാരഥികൾ
എ.എൽ.അവിര, കെ.വി.ജോസഫ്, കെ.എം. ഫിലിഫ്, ലീലാമ്മ കെ.എം., ആൻസി തോമസ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
സണ്ണി ജോസഫ്(ജില്ലാ വോളിബോൾ താരം) ഡെയ്സി തോമസ് , മായ മാത്യു (ഡോക്ടർ) ടോമി മാത്യു മണിയങ്ങാട്ട്, രാജു എബ്രാഹം, സന്തോഷ് തോമസ്, സിമി ബാലകൃഷ്ണൻ (അഭിഭാഷകർ)
വഴികാട്ടി
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31316 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31316 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31316
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31316 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ