"കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM14530 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
 
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്തു പറമ്പ് പഞ്ചായത്തിലെ ചെറുപ്പറമ്പ് വില്ലേജ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് കൊളവല്ലൂർ വെസ്റ്റ് എൽ പി സ്കൂൾ .{{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14530
| സ്കൂൾ കോഡ്= 14530
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം=1927
| സ്കൂൾ വിലാസം=   
| സ്കൂൾ വിലാസം=കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്കൂൾ
| പിൻ കോഡ്=  
ചെറുപ്പറമ്പ് .പി .ഒ
| സ്കൂൾ ഫോൺ=   
തൂവക്കുന്ന് .വഴി  
| സ്കൂൾ ഇമെയിൽ=   
| പിൻ കോഡ്=670693
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ ഫോൺ=nil  
| ഉപ ജില്ല=  
| സ്കൂൾ ഇമെയിൽ=hmkwlps@gmail.com  
| സ്കൂൾ വെബ് സൈറ്റ്=nil
| ഉപ ജില്ല=പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 16: വരി 20:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=52  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=38
| വിദ്യാർത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=90
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=6      
| പ്രധാന അദ്ധ്യാപകൻ=           
| പ്രധാന അദ്ധ്യാപകൻ=സുധർമ .പി .വി            
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=അബൂബക്കർ ഹാജി            
| സ്കൂൾ ചിത്രം= school-photo.png‎  ‎|
| സ്കൂൾ ചിത്രം=14530 school.jpg |2020-2021}}
}}
== ചരിത്രം ==
== ചരിത്രം ==
== കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്‌ .ചെറുപ്പറമ്പ് വടക്കേ പൊയിലൂർ റോഡിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിനടുത്ത് താഴോട്ടുള്ള റോഡിലാണ് ഈ സ്ഥാപനം .1927 ജൂൺ 1 നാണ് ഈ സ്ഥാപനം ആരംഭിച്ചത് .എടവത്തു കണ്ടി മൊയ്തീൻ ഹാജി മാനേജരായി തുടക്കം കുറിച്ച ഈ സ്കൂളിൽ പിന്നോക്കം നിൽക്കുന്ന മുസ്ലീം കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഈ സ്‌ഥാപനം പ്രവർത്തനം തുടങ്ങിയത് .പടിഞ്ഞാറെ കൊളവല്ലൂർ ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത് . ==
കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്‌കൂൾ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്‌ .[[കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക >>>>>>>>>]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 31: വരി 34:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഓൺലൈൻ പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട് .ജൂൺ 1 പ്രവേശനോത്സവം വിവിധ പരിപാടികളിലൂടെ   ഓൺലൈൻ ആയി നടത്തി .എല്ലാ ദിനാചരണങ്ങളും വിവിധങ്ങളായ പ്രവർത്തനങ്ങളോടെ നടത്തി വരുന്നു .മെഡിക്കൽ ക്യാമ്പുകൾ ,വാർഷികാഘോഷം ഇവയും നടത്തുന്നുണ്ട് ..ഉപജില്ല ,ക്ലബ്ബുകൾ എന്നിവയുടെ ഭാഗമായുള്ള മത്സരങ്ങളും നടത്തി വരുന്നുണ്ട് .പൂർവ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിക്കുന്ന ചടങ്ങും നടത്തിയിട്ടുണ്ട് .എസ്‌എസ്‌എൽസി , പ്ലസ് ടു ,മറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മുത്താരിന്റവിട പരീദ് ഹാജി മെമ്മോറിയൽ അവാർഡും ക്യാഷ് അവാർഡും കൊടുത്തു വരുന്നു .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കേളോത്തു കണ്ടി സൂപ്പി ഹാജിയുടെ മരണത്തെത്തുടർന്ന് ആയിഷ ഹജ്ജുമ്മയുടെ പേരിലാണ് ഇപ്പോൾ സ്‌ഥാപനം .മാനേജർ പേപ്പർ വർക്കുകൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു .


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
!ചിത്രം
|-
|1
|എം അച്യുതൻ മാസ്റ്റർ
|
|
|-
|2
|കുഞ്ഞിക്കുറുപ്പ് മാസ്റ്റർ
|
|
|-
|3
|കൃഷ്ണൻ മാസ്റ്റർ
|
|
|-
|4
|പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
|
|
|-
|5
|ചീരുടീച്ചർ
|
|
|-
|6
|ലീലടീച്ചർ
|
|
|-
|7
|സൂപ്പി മാസ്റ്റർ
|
|
|-
|8
|ബാലൻ മാസ്റ്റർ
|
|
|-
|9
|മുഹമ്മദ് മാസ്റ്റർ
|
|
|-
|10
|പി പി ഭാർഗവി ടീച്ചർ
|
|
|-
|11
|നാണി ടീച്ചർ
|
|
|-
|12
|ലിസി ടീച്ചർ
|
|[[പ്രമാണം:14530 ls.jpeg|നടുവിൽ|100x100ബിന്ദു]]
|-
|13
|ലീല ടീച്ചർ
|
|[[പ്രമാണം:14530.ll.jpeg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|14
|രാജൻ മാസ്റ്റർ
|
|[[പ്രമാണം:14530.rj.jpeg|നടുവിൽ|75x75ബിന്ദു]]
|-
|15
|കുഞ്ഞിക്കണ്ണൻ മാസ്റ്റർ
|
|
|-
|16
|രാമദാസ് മാസ്റ്റർ
|
|
|-
|17
|നസീറ ടീച്ചർ
|
|
|}
18                സുധർമ പി വി [[പ്രമാണം:14530-school.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
 
== ചിത്രശാല ==
[[പ്രമാണം:14530 . school.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:14530 . school.jpg|നടുവിൽ|ലഘുചിത്രം|35x35ബിന്ദു|KWLPS]]
<gallery>
പ്രമാണം:14530 s.jpg|പ്രവേശനോത്സവം
</gallery>
[[പ്രമാണം:14530-school.jpg|ലഘുചിത്രം|[[പ്രമാണം:14530-school.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|[[പ്രമാണം:14530-school.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]]]]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ പഞ്ചായത്ത് പ്രസിഡന്റ് പരീദ് ഹാജി ,കുറെയധികം ഡോക്ടർമാർ ,എൻജിനീയർമാർ ,ടീച്ചർമാർ,മറ്റ് ഉദ്യോഗസ്ഥന്മാർ ,എന്നിവരൊക്കെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട് .
== <p style="background-color: #ccffff"> വഴികാട്ടി </p> ==


==വഴികാട്ടി==
<blockquote>പാനൂരിൽ നിന്നും പാറാട് ,കുന്നോത്തുപറമ്പ് ,ജാതിക്കൂട്ടം ,ചെറുപ്പറമ്പ്  വഴി   8 km </blockquote>
<!--visbot  verified-chils->-->
{{Slippymap|lat= 11.765129194131143|lon= 75.6288482638814 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കൊളവെല്ലൂർ_വെസ്റ്റ്_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്