"കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Karunagappally Muslim LPSl}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Karunagappally Muslim L P S}}
| സ്ഥലപ്പേര്= കരുനാഗപ്പള്ളി
 
| വിദ്യാഭ്യാസ ജില്ല= കൊല്ലം
 
| റവന്യൂ ജില്ല= കൊല്ലം
{{Infobox School
| സ്കൂള്‍ കോഡ്= 41204
|സ്ഥലപ്പേര്=കരുനാഗപ്പള്ളി
| സ്ഥാപിതവര്‍ഷം= 1921
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| സ്കൂള്‍ വിലാസം= കരുനാഗപ്പള്ളി പി.ഒ, <br/>കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| പിന്‍ കോഡ്= 690518
|സ്കൂൾ കോഡ്=41204
| സ്കൂള്‍ ഫോണ്‍= 04762620567
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q105814184
| ഉപ ജില്ല= കരുനാഗപ്പള്ളി
|യുഡൈസ് കോഡ്=32130500111
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1921
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം= ഗവണ്മെന്റ് മുസ്ലിം എൽ.പി.എസ്.കരുനാഗപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=കരുനാഗപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം= 33
|പിൻ കോഡ്=690518
| പെൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ ഫോൺ=0476 2620567
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 63
|സ്കൂൾ ഇമെയിൽ=gmlpskply@gmail.com
| അദ്ധ്യാപകരുടെ എണ്ണം=   5
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=   ശോഭന. പി.ജി       
|ഉപജില്ല=കരുനാഗപ്പള്ളി
| പി.ടി.. പ്രസിഡണ്ട്= നാസ്സര്‍         
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| സ്കൂള്‍ ചിത്രം= 41204_schoolphoto.jpeg‎ ‎|
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
|താലൂക്ക്=കരുനാഗപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷഹ്‌റ എ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിഷ്ണുപ്രിയ
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ 
| സ്കൂൾ ചിത്രം= 41204_schoolphoto.jpeg‎ ‎|
}}
}}
== ആമുഖം ==
കൊല്ലം ജില്ലയിലെ  കൊല്ലം  വിദ്യാഭ്യസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലെ കരുനാഗപ്പള്ളി സ്ഥലത്തുള്ള അംഗീകൃത സർക്കാർ വിദ്യാലയമാണ് ജി .എം .എൽ .പി .എസ് .കരുനാഗപ്പള്ളി .
==ചരിത്രം==
==ചരിത്രം==
1921  ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്.([[കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക.]])
വിസ്തൃതമായ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശീയ പാതയോരത്ത് നൂറിലേറെ വർഷത്തെ പാരമ്പര്യവുമായി കരുനാഗപ്പള്ളി മുസ്‌ലിം എൽ.പി.എസ്. സ്ഥിതി ചെയ്യുന്നു.
കരുനാഗപ്പള്ളിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാലയമാണ് കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്. ഈ വിദ്യാലയം എന്ന് സ്ഥാപിതമായി എന്നതിനെക്കുറിച്ച് ആധികാരിക രേഖകൾ ഒന്നും തന്നെ ഇല്ലെങ്കിലും 1920 കളിലാണ് സ്കൂൾ സ്ഥാപിതമായത് എന്നാണ് കരുതപ്പെടുന്നത്.
നിരവധി പ്രമുഖർക്ക് അക്ഷരത്തിൻ്റെ ആദ്യ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയത്തിൻ്റെ ചരിത്രം കരുനാഗപ്പള്ളിയുടെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
==ഭൗതികസൗകര്യങ്ങൾ==
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ വടക്കേ അതിർത്തിയിൽ ദേശീയ പാതയോട് ചേർന്നു വരുന്ന  സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻ്റ് സ്ഥലമുണ്ടായിരുന്നതിൽ 7 സെൻ്റ് സ്ഥലത്തിൽ കൂടുതൽ ദേശീയപാത വികസനത്തിന് വേണ്ടി സർക്കാർ ഏറ്റെടുത്തു. 1971 ൽ പുതുക്കി പണിത 2 സ്ഥിരം കെട്ടിടങ്ങളിലായാണ് അധ്യയനം നടക്കുന്നത്. ഇവിടെ 1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരു കോൺക്രീറ്റ് മുറിയും അതിനോട് ചേർന്ന് ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മുറിയും ഉണ്ട്. ചുറ്റുമതിലും ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യവും ഉണ്ട്. ക്ലാസ് മുറികളെല്ലാം വൈദ്യുതികരിച്ചിട്ടുണ്ട്.


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
ഉപജില്ലാതല വിദ്യാരംഗം കാലാസാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം.
ഉപജില്ലാതല അറബിക് കലോൽസവത്തിൽ സെക്കൻ്റ് ഓവറാൾ.
ശാസ്ത്രമേളകളിൽ മികച്ച വിജയം.
സ്കൂൾ കലോൽസവങ്ങളിൽ മികച്ച വിജയം.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* '''വായനാദിനം'''
* '''ശിശുദിനം'''
* സ്വാതന്ത്ര്യ ദിനം
* ഗാന്ധിജയന്തി
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!വർഷം
|-
|1
|ശോഭന
|2005
|-
|2
|സൗദ ബീഗം
|2017
|-
|3
|ഷഹ്‌റ
|2021
|}
==ക്ലബുകൾ==
==ക്ലബുകൾ==
===ഗണിത ക്ലബ്===
ഗണിത ക്ലബ്
===ഹെൽത്ത് ക്ലബ്===
 
===ഹരിതപരിസ്ഥിതി ക്ലബ്===
ഹെൽത്ത് ക്ലബ്
 
ഹരിതപരിസ്ഥിതി ക്ലബ്
 
സയൻസ് ക്ലബ്
 
വിദ്യാരംഗം
 
സുരക്ഷാക്ലബ്‌
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:8.58,76.32|width=800px|zoom=12}}
{{Slippymap|lat=9.06901|lon=76.53471|width=60%|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246402...2531173" എന്ന താളിൽനിന്ന് ശേഖരിച്ചത്