"ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18445 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
{{Prettyurl|G.M.A.L.P.S. Irumbuzhi}}
{{prettyurl|G.M.A.L.P.S. Irumbuzhi}}
| സ്ഥലപ്പേര്=ഇരുമ്പുഴി  
{{Infobox School
| വിദ്യാഭ്യാസ ജില്ല=മലപ്പുറം  
|സ്ഥലപ്പേര്=ഇരുമ്പുഴി  
| റവന്യൂ ജില്ല=മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്=18445
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം=1903
|സ്കൂൾ കോഡ്=18445
| സ്കൂൾ വിലാസം=ഇരുമ്പുഴി പി.ഒ,വടക്കുമുറി,മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=676509
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04832761410
|വിക്കിഡാറ്റ ക്യു ഐഡി=Q64566799
| സ്കൂൾ ഇമെയിൽ=gmalps24@gmail.com  
|യുഡൈസ് കോഡ്=32051400110
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=മലപ്പുറം  
|സ്ഥാപിതമാസം=01
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1903
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ഇരുമ്പുഴി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
|പോസ്റ്റോഫീസ്=ഇരുമ്പുഴി
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=676509
| മാദ്ധ്യമം=മലയാളം‌
|സ്കൂൾ ഫോൺ=04832761410
| ആൺകുട്ടികളുടെ എണ്ണം=82
|സ്കൂൾ ഇമെയിൽ=gmalps24@gmail.com
| പെൺകുട്ടികളുടെ എണ്ണം=79
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=161 
|ഉപജില്ല=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം=7   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനക്കയം,
| പ്രധാന അദ്ധ്യാപകൻ=രജനികുമാരി.ടി          
|വാർഡ്=23
| പി.ടി.. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ .കെ കെ         
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂൾ ചിത്രം= 18445-01-JPG.jpg
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=64
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനികുമാരി. ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=summayya P
|എം.പി.ടി.എ. പ്രസിഡണ്ട്=Ranju RB
|സ്കൂൾ ചിത്രം=18445-01-JPG.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}<br />
}}<br />
ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാർഡിൽ ഉൾപ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. 1903 ൽ ശ്രീ തെക്കെ കിഴുവീട്ടിൽ ഗോവിന്ദൻ നായർ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്‌കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂൾ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു.<br /><br />
== '''ചരിത്രം''' ==
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു. ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. [[ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി/ചരിത്രം|കൂടുതൽ വായിക്കുക.]]
== ഭൗതികസൗകര്യങ്ങൾ ==
18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്‌കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മികച്ച നിലവാരം പുലർത്തുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==
== മുൻ സാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==''വഴികാട്ടി''==
{{Slippymap|lat=11.093616|lon=76.097384|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എം.എ.എൽ.പി.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്