"ജി എം എൽ പി എസ് മാരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഹംസ വാഫി
|പി.ടി.എ. പ്രസിഡണ്ട്=ഹംസ വാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിശാബി
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിശാബി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18535-school building.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18535-school_logo.jpg
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മ‍ഞ്ചേരി ഉപജില്ലയിലെ മാരിയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ,പി സ്കൂൾ മാരിയാട്. 1948-ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂൾ ഇന്ന്  നാടിന് അഭിമാനമായ ജി.എം.എൽ.പി സ്കൂൾ മാരിയാട് ആയിമാറി .


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ജി.എം.എൽ.പി സ്കൂൾ മാരിയാട്  1948  ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ്  മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ. ഓല മേഞ്ഞ ഒറ്റമുറിയിൽ മൺതിണ്ണയിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. രാവിലെ 10 വരെ മദ്റസയും ശേഷം സ്കൂളും പഠിപ്പിച്ചിരുന്നത് ചുള്ളിയിൽ അലവി മാസ്റ്ററായിരുന്നു. 
 
1952  ൽ കൊല്ലപ്പറമ്പൻ അലവിക്കുട്ടിഹാജി ഒരു വാടക കെട്ടിടം സ്കൂളിനായി നിർമിച്ചു നൽകി. 1956 വരെ  ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കേരള സംസ്ഥാനം രൂപംകൊണ്ടതോടെ സ്കൂളിന്റെ പേര് ജി.എം.എൽ.പി.എസ് എന്നാക്കി. 
 
2003 ൽ കൊല്ലപ്പറമ്പൻ അഷ്റഫ്, വാവോട് എന്ന സ്ഥലം സ്കൂൾ കെട്ടിടത്തിനായി സൗജന്യമായി വിട്ടുനൽകി. 2004 ൽ കെട്ടിടം പണി ആരംഭിക്കുകയും 2005 ൽ ഇന്നത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം വളരെ ആഘോഷപൂർവ്വം നടത്തുകയും ചെയ്തു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* പാചക ശാല
* ലൈബ്രറി
* വിശാലമായ മുറ്റം
* നവീകരിച്ച ക്ലാസ് റൂമുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സാഹിത്യ സമാജം
* ദിനാചരണങ്ങൾ
* കായിക മേള
* കലാമേള
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
 
സയൻസ്
* വിദ്യാരംഗം
മാത്സ്
* ശാസ്ത്ര ക്ലബ്
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ- പ്രവർത്തന മേഖല ==
 
# ഡോ.ഫൈസൽ ഹുദവി - അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഡയറക്ടർ
# കുഞ്ഞിമുഹമ്മദ് കയനിക്കര - മലപ്പുറം നെഹ്റു യുവകേന്ദ്ര കോ-ഓർഡിനേറ്റർ
 
==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1182480...2530935" എന്ന താളിൽനിന്ന് ശേഖരിച്ചത്