"ഐ. വി. എം. എൽ. പി. എസ്. മുളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
വരി 117: | വരി 117: | ||
* '''തൃശൂർ -നടത്തറ -പൂച്ചട്ടി -വലക്കാവ് റോഡ്''' | * '''തൃശൂർ -നടത്തറ -പൂച്ചട്ടി -വലക്കാവ് റോഡ്''' | ||
* '''കണ്ണാറ -വലക്കാവ് റോഡ്''' | * '''കണ്ണാറ -വലക്കാവ് റോഡ്''' | ||
{{ | {{Slippymap|lat=10.513934406999734|lon=76.29262179152572|zoom=18|width=full|height=400|marker=yes}} |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ. വി. എം. എൽ. പി. എസ്. മുളയം | |
---|---|
വിലാസം | |
വല ക്കാവ് മുളയം പി.ഒ. , 680751 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | ivmlpsmulayam46@gmail.com |
വെബ്‍സൈറ്റ് | https://www.google.com/url?sa=t&source=web&rct=j&url=https://schools.org.in/thrissur/32071203901/ivmlps-mulayam.html&ved=2ahUKEwjxisCgnI71AhU_S2wGHUXKCw8QFnoECDIQAQ&usg=AOvVaw3x8p2B1LhetF2gfxIS5Yxq |
കോഡുകൾ | |
സ്കൂൾ കോഡ് | 22428 (സമേതം) |
യുഡൈസ് കോഡ് | 32071203901 |
വിക്കിഡാറ്റ | Q64091328 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | നടത്തറ, പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 76 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ൻ രത്നം |
പി.ടി.എ. പ്രസിഡണ്ട് | സ്വാതി ഉദയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോ. രാജലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ ollukkara B R C യിൽ ഉൾപ്പെടുന്ന I V M L P S Mulayam1956 ജൂൺ 1നാണു പ്രവർത്തനം തുടങ്ങിയത്
കൊച്ചി രാജ്യത്തെ പ്രധാന മന്ത്രിയായിരുന്ന ശ്രീ ഇക്കണ്ട വാര്യരാണ് ഈ സ്കൂൾ സ്ഥാപിച്ചത്
ശ്രീ ശങ്കരൻ കുട്ടി വാര്യരായിരുന്നു ആദ്യത്തെ മാനേജർ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് പിന്നീട് സ്കൂൾ പ്രവർത്തനം 10മണി മുതൽ 4മണി വരെ യാക്കി ഗംഗാധര വാര്യരാണ് ഇപ്പോഴത്തെ മാനേജർ പ്രീ പ്രൈമറിയടക്കം 105 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ടൈൽസ് ഇട്ട ക്ലാസ്സ്‌മുറികൾ, ഐ സി ടി, ആധുനിക ടോയ്‌ലെറ്റുകൾ, വാട്ടർ പ്യൂരിഫയർ, ലൈബ്രറി, പാർക്ക് എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കലോത്സവം
ചിത്രരചനാമത്സരങ്ങൾ
കായിക വിനോദങ്ങൾ
യോഗ പരിശീലനം
നൃത്തപരിശീലനം
മുൻ സാരഥികൾ
പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ഠിച്ചവർ
- ഉണ്ണി കൃഷ്ണ വാരിയർ
- എസ് എൻ കമല ടീച്ചർ
- കെ രാമനാഥൻ മാസ്റ്റർ
- തങ്കമണി ടീച്ചർ
- കെ എൻ രത്നം (സേവനം തുടരുന്നു )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജില്ലാ ജഡ്ജ് ഹണി എം വർഗീസ് ചാർറ്റേർഡ് അക്കൗണ്ടന്റ് ജി വി സുകുമാർ തുടങ്ങി ഒട്ടേറെ പേർ ഉണ്ട്
നേട്ടങ്ങൾ .അവാർഡുകൾ
അവസര തുല്യത
ഗുണമേന്മ യുള്ള വിദ്യാഭ്യാസം
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
L S S scholarship ലഭിച്ചു വരുന്നു
വഴികാട്ടി
- തൃശൂർ -നടത്തറ -പൂച്ചട്ടി -വലക്കാവ് റോഡ്
- കണ്ണാറ -വലക്കാവ് റോഡ്
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22428
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ