"വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അജീഷ്.എം.ടി കെ | |പി.ടി.എ. പ്രസിഡണ്ട്=അജീഷ്.എം.ടി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പവിത .ആർ .എൻ | |എം.പി.ടി.എ. പ്രസിഡണ്ട്=പവിത .ആർ .എൻ | ||
|സ്കൂൾ ചിത്രം=16737.jpg | |സ്കൂൾ ചിത്രം=16737-schoolphoto.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 63: | വരി 63: | ||
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വള്ള്യാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ | കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വള്ള്യാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 28 ആൺ കുട്ടികളും26 പെൺകുട്ടികളും അടക്കം ആകെ 54 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് കടുങ്ങാണ്ടിസ്കൂൾ എന്ന പ്രാദേശികനാമത്തിൽ അറിയപ്പെടുന്ന വള്ളിയാട് നോർത്ത് എം എൽ പി സ്കൂൾ ആരംഭിച്ചത് .തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വള്ള്യാട് ദേശത്താണ് ഈ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് വിദ്യാസമ്പന്നരും സാമൂഹികരാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒരു ജനതയാണ് ഈ പ്രദേശത്തുള്ളത് .പരസ്പര സ്നേഹത്തിലും മതമൈത്രിയിലും കഴിയുന്ന ഇവിടുത്തെ ജനതയിൽ സർക്കാർ ജോലി നോക്കുന്നവരും കാർഷികാദായമുള്ളവരും വിദേശത്തു ജോലി ചെയ്യുന്നവരുമുൾപ്പെടും . | |||
അക്ഷരജ്ഞാനമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനു നാടു നീളെ ഓത്തുപുരയും എഴുത്തുപുരയും സ്ഥാപിക്കാൻ നാട്ടുകാരണവന്മാരോടും ജന്മിമാരോടും ദേശീയനേതാക്കൾ ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഉയർന്നു വന്നതാണ് ഈ സ്ഥാപനം .പ്രശസ്തമായ ആമേരികോയിലോത്ത് തറവാട്ടിലെ കെ . കെ കുഞ്ഞിശ്ശങ്കരൻ തങ്ങളാണ് സ്കൂളിന്റെ സ്ഥാപകൻ .സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പ് ഇവിടെ ഒരു ഓത്തുപുര ഉണ്ടായിരുന്നു.വിദ്യാസമ്പന്നനും സാമൂഹികസ്നേഹിയുമായിരുന്ന മാറയിൽ അഹമ്മദ് മുസല്യാർ ആയിരുന്നു ഓത്തുപുരയുടെ സ്ഥാപകൻ . മദ്രസ്സയും സ്കൂളും ഒരേ സ്ഥാപനത്തിൽ ആയിരുന്നു പ്രവർത്തിച്ചത്.മദ്രസ്സ സമയം കഴിഞ്ഞു ഉസ്താദുമാർ പടിയിറങ്ങുമ്പോൾ അധ്യാപകർ സ്കൂളിനകത്തേക്കു പ്രവേശിക്കുകയായി. എഴുത്തും വായനയും കണക്കും പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| വരി 92: | വരി 93: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *വള്ള്യാട് കൂത്തുപറമ്പ് ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം . | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.629315|lon= 75.664265 |zoom=18|width=full|height=400|marker=yes}} | ||