"എ.എൽ.പി.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= പൊന്നാനി | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പുതുപൊന്നാനി [ആനപ്പടി ]എന്ന സ്ഥലത്ത്
| സ്ഥലപ്പേര്= പൊന്നാനി
 
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്. പുതുപൊന്നാനി{{Infobox School
| റവന്യൂ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=PUDUPONNANI
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=TIRUR
| സ്ഥാപിതവര്‍ഷം= 1968  
|റവന്യൂ ജില്ല=MALAPPURAM
| സ്കൂള്‍ വിലാസം= പൊന്നാനി പി.ഒ, <br/>മലപ്പുറം
|സ്കൂൾ കോഡ്=19530
| പിന്‍ കോഡ്= 676519
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=10.758958/75.928271
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050500309
| ഉപ ജില്ല= കിഴിശ്ശേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1968
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=ALPS PUDUPONNANI
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=PONNANI
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679586
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=alpspuduponnani @gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=Nil
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=PONNANI
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =MUNICIPALITY
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=44
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=LP
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=216
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=424
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=JAICY K J
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=KAFEEL
|എം.പി.ടി.. പ്രസിഡണ്ട്=ATHIKA
|സ്കൂൾ ചിത്രം=19530.png|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ''<u>ചരിത്രം</u>'' ==
1968 ജൂൺ 22ന് പൗര പ്രമുഖനായ ശ്രീ. കെ. എം. കുഞ്ഞിമുഹമ്മദ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പഴയ പൊന്നാനി പഞ്ചായത്തിലെ തീരദേശ മേഖലയിൽ വിദ്യാഭ്യാസ പുരോഗതി  ലക്ഷ്യം വെച്ചുകൊണ്ട് നൂറോളം കുട്ടികളും, നാല് ഡിവിഷനും ആറ് അധ്യാപകരുമായി ആണ് ഈ വിദ്യാലയം രൂപീകൃതമായത്. കേവലം നിർധനരായ മത്സ്യത്തൊഴിലാളികളും ഗോത്രങ്ങളായി താമസിച്ചിരുന്ന നായാടിമാരും മാത്രമായിരുന്നു അന്ന് തീരദേശത്ത് താമസിച്ചിരുന്നത്.അക്കാലത്തു പഠനത്തിനായി കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. എട്ടു വയസ്സ് കഴിഞ്ഞാൽ പോലും മുതിർന്നവളായി മുദ്രകുത്തി പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുവാൻ വിമുഖത കാട്ടുന്നവരായിരുന്നു മുസ്ലിം സമുദായത്തിലെ രക്ഷിതാക്കൾ. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ഉദ്ദേശ്യം മുന്നിൽ കണ്ടുകൊണ്ടാണ് ബഹുമാന്യനായ ശ്രീ, കുഞ്ഞിമുഹമ്മദ് ഹാജി സ്വന്തം സ്ഥലത്ത് മുതൽ മുടക്കി ഇന്നത്തെ എം.ഇ. എസ്, കോളേജ് ഗ്രൗണ്ടിന്റെ തെക്കു ഭാഗത്തായി ഒരു ഒരു നാല് കാൽ ഓലപ്പുരയിൽ ഈ വിദ്യാലയം ആരംഭം കുറിച്ചത്. വിദ്യ അഭ്യസിക്കുവാൻ അറച്ചുനിന്നിരുന്ന ഒരു സമൂഹത്തെ വിദ്യാലയത്തിൽ എത്തിക്കുക എന്ന ഭഗീരഥ പ്രയത്നമായിരുന്നു അധ്യാപകരുടേത്. ഇതേ കാലയളവിലായിരുന്നു തൊട്ടടുത്തായി എം. ഇ. എസ്, പൊന്നാനി കോളേജിന്റെ ആരംഭം.
[[എ.എൽ.പി.എസ്. പുതുപൊന്നാനി/ചരിത്രം|കൂടുതൽ വായിക്കുക .....]]
== '''ഭൗതികസൗകര്യങ്ങൾ''' ==
* പഠന സൗകര്യമുള്ള 24 ക്ലാസ് മുറികൾ
* വിശാലമായ കളി സ്ഥലം
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എൽ എസ് എസ് പരിശീലനം
== '''മുൻ സാരഥികൾ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാന അധ്യാപകർ
!കാലഘട്ടം
|-
|1
|ആയിഷ  ടീച്ചർ
|
|-
|2
|ശശികല ടീച്ചർ
|
|-
|3
|വേണു മാസ്റ്റർ
|
|-
|4
|അന്നാമു ടീച്ചർ
|2019-20
|}
== '''ചിത്രശാല''' ==
[[എ.എൽ.പി.എസ്. പുതുപൊന്നാനി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
ALPS Puduponnani(Manicheppu)
youtube chanel
==വഴികാട്ടി==
{{Slippymap|lat= 10.747416|lon=75.933748 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/203492...2530827" എന്ന താളിൽനിന്ന് ശേഖരിച്ചത്