|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 8: |
വരി 8: |
| |എച്ച് എസ് എസ് കോഡ്= | | |എച്ച് എസ് എസ് കോഡ്= |
| |വി എച്ച് എസ് എസ് കോഡ്= | | |വി എച്ച് എസ് എസ് കോഡ്= |
| |വിക്കിഡാറ്റ ക്യു ഐഡി= | | |വിക്കിഡാറ്റ ക്യു ഐഡി=Q64552460 |
| |യുഡൈസ് കോഡ്=32040900203 | | |യുഡൈസ് കോഡ്=32040900203 |
| |സ്ഥാപിതദിവസം= | | |സ്ഥാപിതദിവസം= |
| വരി 60: |
വരി 60: |
| |logo_size=50px | | |logo_size=50px |
| }} | | }} |
|
| |
| == ആമുഖം ==
| |
| "നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം". അതിന്റെ നെറുകയിൽ സർഗ്ഗദീപമായ് ഒരു വിദ്യാലയം. | | "നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം". അതിന്റെ നെറുകയിൽ സർഗ്ഗദീപമായ് ഒരു വിദ്യാലയം. |
|
| |
|
| വരി 71: |
വരി 69: |
| തുവ്വക്കോട് എൽ പി സ്കൂൾ , ചേമഞ്ചേരിയുടെ മുഖം , ഗ്രാമീണ ഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം. ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യ വിദ്യാലയം. | | തുവ്വക്കോട് എൽ പി സ്കൂൾ , ചേമഞ്ചേരിയുടെ മുഖം , ഗ്രാമീണ ഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം. ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യ വിദ്യാലയം. |
|
| |
|
| തുവ്വക്കോടും ചുറ്റുപാടുമായുള്ള അഞ്ച് ഇല്ലങ്ങളിലെ നമ്പൂതിരിക്കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി യശ:ശരീരനായ കിഴുക്കോത്ത് ചന്തുക്കുട്ടി നായർ ക്രിസ്തുവർഷം 1887 ൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തച്ചാറമ്പത്ത് താഴേപ്പറമ്പിലെ ഒരു കെട്ടിടത്തിലായിരുന്നു ഇതിന്റെ തുടക്കം. കാലക്രമത്തിൽ നമ്പൂതിരിക്കുട്ടികളല്ലാത്തവർക്കും പ്രവേശനം നൽകിയപ്പോൾ കെട്ടിയുണ്ടാക്കിയ ഓല മേഞ്ഞ ഷെഡ്ഡിലേക്ക് ഈ എഴുത്തുപള്ളി മാറ്റപ്പെട്ടു. "ചാതുർവർണ്യം " നിലനിൽക്കുന്ന, ജാതിവ്യവസ്ഥകൾ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും | | തുവ്വക്കോടും ചുറ്റുപാടുമായുള്ള അഞ്ച് ഇല്ലങ്ങളിലെ നമ്പൂതിരിക്കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി യശ:ശരീരനായ കിഴുക്കോത്ത് ചന്തുക്കുട്ടി നായർ ക്രിസ്തുവർഷം 1887 ൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തച്ചാറമ്പത്ത് താഴേപ്പറമ്പിലെ ഒരു കെട്ടിടത്തിലായിരുന്നു ഇതിന്റെ തുടക്കം. [[തുവ്വക്കോട് എ എൽ പി എസ്/ചരിത്രം|"കൂടുതൽ അറിയാൻ"]] |
|
| |
|
| കർക്കശമായും പാലിക്കപ്പെട്ടിരുന്ന സാമൂഹ്യ വ്യവസ്ഥ . മുന്നോക്കക്കാർ , പിന്നോക്കക്കാർ എന്ന ചേരിതിരിവ് കുടിപ്പള്ളിക്കൂടത്തിലും പാലിക്കപ്പെട്ടു വന്നു.
| | == ഭൗതികസൗകര്യങ്ങൾ == |
| | .ചുറ്റുമതിൽ, ഗെയ്റ്റ് |
|
| |
|
| 1904 ആവുമ്പോഴേക്കും ബോയ്സ് എലമന്ററി സ്കൂൾ എന്ന അംഗീകാരം ലഭിച്ചു. തുടർന്നുള്ള ചരിത്രങ്ങൾ സ്കൂളിലെ
| | .പൂന്തോട്ടം |
|
| |
|
| പരിശോധനാ പുസ്തകത്തിൽ നിന്നും
| | . മിനി പാർക്ക് |
|
| |
|
| വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. 1, 2, 3
| | .ലൈബ്രറി |
|
| |
|
| ക്ലാസുകൾ അടങ്ങിയ പ്രൈമറി വിഭാഗത്തിൽ 41 ഉം ശിശുവിൽ 19 ഉം അടക്കം 60 കുട്ടികൾ ആകെ ഉണ്ടായിരുന്നതായും 3 അധ്യാപകർക്ക് അംഗീകാരം നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
| | .5 ക്ലാസ് റൂം, ഓഫീസ് റൂം |
|
| |
|
| 1913 ആകുമ്പോഴേക്കും പ്രത്യേക കരിക്കുലം സ്കൂളിലേക്ക് നിർദ്ദേശിക്കപ്പെട്ടു. പ്രകൃതിപാഠം, ഭൂമിശാസ്ത്രം എന്നിവ പുതുതായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി.
| | .ടോയ് ലറ്റ് |
|
| |
|
| 1930 മുതൽ കുട്ടികളുടെ എണ്ണം കൂടിക്കൂടി 103 വരെ എത്തിയതായും 4 ഗുരുക്കന്മാർ ഉള്ളതായും പറയുന്നു. ഹെഡ് മാസ്റ്റർ ഹയർ എലിമെന്ററി പാസായ ആളും മറ്റ് മൂന്നുപേർ എട്ടാം തരം ജയിച്ചവരും ആയിരുന്നു.
| | .അടുക്കള |
|
| |
|
| 1935 ന് ശേഷമാണ് 4 ഉം 5 ഉം ക്ലാസുകൾ അനുവദിച്ച് അംഗീകാരമായത്.
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
|
| |
|
| 1942 ൽ തച്ചാറമ്പത്ത് താഴെ നിന്നും കരീറ്റാടത്ത് പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. ഓലമേഞ്ഞ വലിയൊരു ഷെഡ്ഡായിരുന്നു നിർമ്മിച്ചത്. ഷെഡ്ഡ് അധികകാലം നിലനിന്നില്ല. ഒരു മഴയത്ത് അത് തറപറ്റി. ആയിടക്ക് നാരട്ടോളി പറമ്പിൽ ഒരു ഷെഡ് കെട്ടി താൽക്കാലികമായി സ്കൂൾ അവിടേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് കരീറ്റാടത്ത് പറമ്പിൽ തന്നെ കല്ലു കൊണ്ട് തറകെട്ടി, കൽത്തൂണുകളിൽ മേൽപ്പുര കെട്ടിയുണ്ടാക്കിയ കെട്ടിടമാണ് ഇന്നും കാണുന്ന പ്രധാന കെട്ടിടം.
| | == മുൻ സാരഥികൾ == |
| | | {| class="wikitable mw-collapsible mw-collapsed" |
| വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് നിരവധി കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ തുവ്വക്കോട് എൽ.പി.സ്കൂൾ നൂറ്റാണ്ടുകളിലെ ചേമഞ്ചേരിയുടെ ജീവിതവും വളർച്ചയും അടയാളപ്പെടുത്തുന്നു.
| | |+ |
| | |'''കാലഘട്ടം''' |
| | |'''സാരഥികൾ''' |
| | |- |
| | |1960- 1965 |
| | |അടുക്കത്ത് ശങ്കരൻ നായർ |
| | |- |
| | |1965 - 1972 |
| | |ഗോപാലൻ മാസ്റ്റർ |
| | |- |
| | |1972 - 1976 |
| | |കെ.കൃഷ്ണൻ നായർ |
| | |- |
| | |1976-1993 |
| | |പി.കെ.ദാമോദരൻ നായർ |
| | |- |
| | |1993 - 1994 |
| | |കെ.നളിനി അമ്മ |
| | |- |
| | |1994- 2018 |
| | |കെ.പ്രദീപൻ |
| | |- |
| | |2018 - |
| | |അജയകുമാർ.സി |
| | |} |
| | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.കേളപ്പൻ കിടാവ് , ഉണിക്കുന്ന കണ്ടി കുഞ്ഞിരാമൻ നായർ , പത്മനാഭൻ കിടാവ് ,''' |
|
| |
|
| == ഭൗതികസൗകര്യങ്ങൾ ==
| | '''ചിറ്റേടത്ത് ദാമോദരൻ, സി.മുഹമ്മദ്, പി.കെ.രാധ, വി.കെ ശാന്തകുമാരി , ഗീത.സി''' |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |
| # | | # |
| # | | # |
| വരി 113: |
വരി 125: |
|
| |
|
| == നേട്ടങ്ങൾ == | | == നേട്ടങ്ങൾ == |
| | സബ്‌ജില്ല , ജില്ലാ തല കലാ കായിക മത്സരങ്ങളിലെ മികച്ച വിജയം. |
| | |
| | എൽ.എസ്.എസ് പരീക്ഷയിലെ മികച്ച |
| | |
| | വിജയം. |
| | |
| | ശാസ്ത്ര മേളകളിലെ മികച്ച പ്രകടനം. |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | ദാമു കാഞ്ഞിലശ്ശേരി |
| | |
| # | | # |
| # | | # |
| വരി 123: |
വരി 144: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * എൻ.എച്ച്. 66ൽകോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ പൂക്കാട് ടൗണിൽ നിന്നും തോരായിക്കടവ് റോഡിൽ2Km അകലെ തുവ്വക്കോട് പോസ്റ്റ് ഓഫീസിനു സമീപം
| |
| സ്ഥിതിചെയ്യുന്നു.
| |
| |----
| |
|
| |
|
| |}
| | * എൻ.എച്ച്. 66ൽകോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ പൂക്കാട് ടൗണിൽ നിന്നും തോരായിക്കടവ് റോഡിൽ2Km അകലെ തുവ്വക്കോട് പോസ്റ്റ് ഓഫീസിനു സമീപം സ്ഥിതിചെയ്യുന്നു. |
| |}
| | <br> |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
| | ---- |
| {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | | {{Slippymap|lat=11.4062872|lon= 75.7388301|zoom=16|width=800|height=400|marker=yes}} |
| | ---- |