"ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl| G. M. L. P. S. Kuttayi North}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂട്ടായി | | സ്ഥലപ്പേര്= കൂട്ടായി നോർത്ത് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= | ||
19713 | 19713 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്= | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ= | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല= | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം= | ||
| | |നിയമസഭാമണ്ഡലം= | ||
| | |താലൂക്ക്= | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം= | ||
| | |സ്കൂൾ വിഭാഗം= | ||
| | |പഠന വിഭാഗങ്ങൾ1=LP | ||
| | |||
| | |||
<!-- | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=19713.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം: == | ||
1918 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൂട്ടായി എന്ന തീരദേശ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്കു വേണ്ടി പ്രദേശവാസിയായ ഒരു ഉമ്മ ഇവിടെ എഴുത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികൾക്ക് അവർ അറിവ് പകർന്നുനൽകുകയും ചെയ്തു.അതിനാൽ അന്നുമുതൽ ഈ സ്കൂൾ 'എഴുത്തുമ്മ' സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്,പിന്നീട് സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ജി.എം.എൽ.പി.എസ്. എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ: == | |||
പ്രധാനമായും 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവ കൂടാതെ 9 ക്ളാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ബഡ്സ് ക്ളാസ് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ളാസ് റൂമുകളും വൈദ്യുതീകരിച്ചതും മികച്ച അടച്ചുറപ്പുള്ളതും ആണ്.ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകളും ഉൾപ്പെടുന്നു.കൂടാതെ വിശാലമായ ഗ്രൌണ്ടും ഓപ്പൺ സ്റ്റേജും ആവശ്യത്തിന് ബാത്ത്റൂം സൌകര്യങ്ങളും ഉണ്ട്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ: == | ||
== | വിവിധ തരം ക്ളബ്ബുകൾ,അക്ഷര ക്ളാസുകൾ. | ||
== പ്രധാന കാൽവെപ്പ്: == | |||
== | == മുൻ പ്രധാന അധ്യപകർ: == | ||
1. ശ്രീമതി.എൽസി ടീച്ചർ | |||
2.ശ്രീമതി പത്മിനി ടീച്ചർ | |||
3.ശ്രീ.അനിൽ മാസ്റ്റർ | |||
{{ | 4.ശ്രീമതി അംബിക ദേവി ടീച്ചർ | ||
5.ശ്രീമതി ഷെമീം ടീച്ചർ | |||
==വഴികാട്ടി:== | |||
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള പ്രധാന മാർഗങ്ങൾ''' | |||
1.തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കി.മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിലേക്ക് എത്താൻ ഇവിടെ നിന്നും സ്വകാര്യ ബസ് സൌകര്യം ലഭ്യമാണ്. | |||
2.സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവർ തിരൂർ ഠൌണിലൂടെ തുഞ്ചൻ പറമ്പ് വഴി പറവണ്ണ റോഡിൽ പ്രവേശിക്കുക.ഇവിടെ നിന്നും മലയാളം സർവകലാശാല കോളേജ് റോഡിന് മുന്നിലൂടെ 5 കി.മീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും | |||
3.പൊന്നാനി ഭാഗത്ത് നിന്നും വരുന്നവർ ജല ഗതാഗതം വഴി പടിഞ്ഞാറേക്കര അഴിമുഖത്ത് പ്രവേശിക്കുക.ഇവിടെ നിന്നും സ്വകാര്യ ബസ് വഴി 4 കി.മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും. | |||
{{Slippymap|lat= 10.852406|lon=75.8954397|zoom=16|width=800|height=400|marker=yes}} | |||
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത് | |
|---|---|
| വിലാസം | |
കൂട്ടായി നോർത്ത് മലപ്പുറം ജില്ല | |
| സ്ഥാപിതം | 1918 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19713 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 59 |
| ആകെ വിദ്യാർത്ഥികൾ | 117 |
| അദ്ധ്യാപകർ | 6 |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം:
1918 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൂട്ടായി എന്ന തീരദേശ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്കു വേണ്ടി പ്രദേശവാസിയായ ഒരു ഉമ്മ ഇവിടെ എഴുത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികൾക്ക് അവർ അറിവ് പകർന്നുനൽകുകയും ചെയ്തു.അതിനാൽ അന്നുമുതൽ ഈ സ്കൂൾ 'എഴുത്തുമ്മ' സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്,പിന്നീട് സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ജി.എം.എൽ.പി.എസ്. എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ:
പ്രധാനമായും 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവ കൂടാതെ 9 ക്ളാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ബഡ്സ് ക്ളാസ് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ളാസ് റൂമുകളും വൈദ്യുതീകരിച്ചതും മികച്ച അടച്ചുറപ്പുള്ളതും ആണ്.ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകളും ഉൾപ്പെടുന്നു.കൂടാതെ വിശാലമായ ഗ്രൌണ്ടും ഓപ്പൺ സ്റ്റേജും ആവശ്യത്തിന് ബാത്ത്റൂം സൌകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ:
വിവിധ തരം ക്ളബ്ബുകൾ,അക്ഷര ക്ളാസുകൾ.
പ്രധാന കാൽവെപ്പ്:
മുൻ പ്രധാന അധ്യപകർ:
1. ശ്രീമതി.എൽസി ടീച്ചർ
2.ശ്രീമതി പത്മിനി ടീച്ചർ
3.ശ്രീ.അനിൽ മാസ്റ്റർ
4.ശ്രീമതി അംബിക ദേവി ടീച്ചർ
5.ശ്രീമതി ഷെമീം ടീച്ചർ
വഴികാട്ടി:
സ്കൂളിലേക്ക് എത്തുന്നതിനുള്ള പ്രധാന മാർഗങ്ങൾ
1.തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കി.മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിലേക്ക് എത്താൻ ഇവിടെ നിന്നും സ്വകാര്യ ബസ് സൌകര്യം ലഭ്യമാണ്.
2.സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവർ തിരൂർ ഠൌണിലൂടെ തുഞ്ചൻ പറമ്പ് വഴി പറവണ്ണ റോഡിൽ പ്രവേശിക്കുക.ഇവിടെ നിന്നും മലയാളം സർവകലാശാല കോളേജ് റോഡിന് മുന്നിലൂടെ 5 കി.മീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും
3.പൊന്നാനി ഭാഗത്ത് നിന്നും വരുന്നവർ ജല ഗതാഗതം വഴി പടിഞ്ഞാറേക്കര അഴിമുഖത്ത് പ്രവേശിക്കുക.ഇവിടെ നിന്നും സ്വകാര്യ ബസ് വഴി 4 കി.മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19713
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
