ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്/എന്റെ ഗ്രാമം
GMLPS KUTTAYI NORTH

മലപ്പുുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
ഭുമിശാസ്ത്രം
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തിരൂർ പൊന്നാനിപ്പൂുഴയും അതിനിടയിൽ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന തികച്ചും ഗ്രാമീണപ്രദേശമാണ് കൂട്ടായി.
ടിപ്പുവിന്റെ പടയോട്ടം നടന്നുയെന്ന് പറയപ്പെടുന്ന ചരിത്രരേഖകളിൽ അടയാളപ്പെടുത്തിയ ഒരു പ്രദേശംകൂടിയാണ് കുട്ടായി.അതുകൊണ്ട് തിരൂർ കുട്ടായി
റോഡിന് ടിപ്പുസുൽത്താൻ റോഡ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- MMMHSS KUTTAYI
- MMMHSS TTI KUTTAYI
- POST OFFICE
- PUTHIYA JUMUATH PALLI
- VAYANASHALA
- ANGANAVADI
- HEALTH CENTRE
-
പച്ചക്കറിത്തോട്ടം