"ജി.എൽ.പി.എസ് മഞ്ഞക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl| }} {{Infobox School | സ്ഥലപ്പേര്= ............... | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| }}
{{PSchoolFrame/Header}}
{{prettyurl|GLPS Manjakkadavu}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ...............
|സ്ഥലപ്പേര്=മഞ്ഞക്കടവ്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=47312
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ................
|യുഡൈസ് കോഡ്=32040601109
| പിന്‍ കോഡ്= .............
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= .........................
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
|സ്ഥാപിതവർഷം=1973
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= കിഴിശ്ശേരി
|പോസ്റ്റോഫീസ്=മഞ്ഞക്കടവ്
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673604
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2253150
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=glpsmkadavu@gmail.com
| പഠന വിഭാഗങ്ങള്‍2=യു.പി 
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 164
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 174
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 20
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18236-3.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദേവസ്യ പി.ജെ
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ്
|എം.പി.ടി.. പ്രസിഡണ്ട്=ഷമീറ
|സ്കൂൾ ചിത്രം=47312-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.


==ചരിത്രം==
കോഴിക്കോട് ജില്ലയിലെ മുക്കം  ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
==ചരിത്രം=
കൂടര‍ഞ്ഞി ഗ്രാമ പഞ്ചായത്ത് ഉൾകൊളളുന്ന മുഴുവൻ പ്രദേശവും വനനിബിഡമായിരുന്നു 1950കളുടെ തുടക്കത്തോടുകൂടി തിരുവിതാംകൂറിൽനിന്നുളള കുടിയേറ്റകർഷകരുടെ സ്വപ്ലഭൂമിയായി മാറുരയായിരുന്നുഈപ്രദേശം വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നംമാത്രമായിരുന്ന അക്കാലത്ത് നല്ലവരായ നാട്ടുകാരും,സാമൂഹ്യസ്നേഹികളും ശ്രമിച്ചതിൻെറഫലമായി 1973ൽ അച്യുതമേനോൻ മന്ത്രിസഭ മ‌ഞ്ഞക്കടവിൽ പ്രൈമറി വിദ്യാലയം അനുവദിച്ചു.[[ജി എൽ പി എസ്. മഞ്ഞക്കടവ്. /ചരിത്രം|കൂടുതൽ വായിക്കുക]]


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
 
 
 
.................................................
 
==ഭൗതികസൗകരൃങ്ങൾ==സ്ക്കൂളിന് നല്ല ഉറപ്പുള്ള കെട്ടിടമാണ് ഓഫിസ് മുറി ഒന്ന് ക്ലാസ് മുറി നാല് ടോയ്ലൊറ്റ് രണ്ട് യൂറിനൽ രണ്ട് അഡാപ്റ്റഡ് ഒന്ന് റാബ് ഒന്ന് കുടിവെള്ളം ഉണ്ട് വൈദ്യുതി ഉണ്ട് വൈ-ഫൈ ഉണ്ട് ഫർണിച്ചർ ആവശ്യത്തിന് കളിസ്ഥലം ഇല്ല ചറ്റുമതിൽ ഭാഗികം അടുക്കള മെച്ചപ്പെട്ടത് കൃഷിസ്ഥലം ആത്യാവശ്യത്തിന് കന്പ്യൂട്ടർ ഒന്ന് ടീ.വി ഒന്ന് സ്മാർട്ട് റൂം ഒന്ന്
==മികവുകൾ==
==മികവുകൾ==
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന സമൂഹത്തിൽ നിന്നാണ് ഇവിടെ കുട്ടികൾ എത്തുന്നത്.രക്ഷാകർത്താക്കളുടെ വിദ്യാഭ്യാസത്തിൻറെ അഭാവം കുട്ടികളിലും പ്രതിഫലിച്ചിരുന്നു ഇതിനൊരുമാറ്റമെന്നോണം വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ വർഷത്തെ motto തന്നെ അക്ഷര വെളിച്ചം  എന്നതായിരുന്നു.അക്ഷര അറിവിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഇതിനായി അക്ഷരമരം,വായനകാർ‍ഡുകൾ,വിവിധ ചാർട്ടുകൾ തയ്യാറാക്കി.ഈ പ്രവർത്തനങ്ങൾ കുട്ടികളിലെ പഠനലിലവാരത്തിൽ പ്രകടമായ മാറ്റമുണ്ടായി.
കുുട്ടികളുടെ നേതൃത്വത്തിൽ കാർ‍ഷിക ക്ളബ്ബിന് കീഴിൽ പത്തോളം കാർഷിക വിഭവങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ സാധിച്ചു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
പ്രതിമാസ കലണ്ടർ പ്രകാരം പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കുന്നു.പ്രസ്തുത ദിനാചരണത്തിൻറെ പ്രധാന്യം അസംബ്ഭി കൂടി കുട്ടികളെ അറിയ്ക്കുകയും പതിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരങ്ങൾ,അഭിമുഖങ്ങൾ,കളികൾ,മധുരവിധരണം എന്നിവയും നടത്തുന്നു.
മുഹമ്മദ് അസ്ലം.പി.എ,
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==അദ്ധ്യാപകർ==ലിസി വി.ഡി പ്രധാദ്ധ്യാപിക രാഘവൻ,ടിപ്പ.ടി,അനൂപ്.എം.ആർ
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
==ക്ളബുകൾ
===അറബി ക്ളബ്===
സയൻസ് ക്ലബ്,ഗണിത ക്ലബ്,ആരോഗ്യക്ലബ്,പരിസ്ഥിതി ക്ലബ്,മലയാളം ക്ലബ്,എന്നീ ക്ലബുകൾ സ്കൂളിൻറെ വിവിധ പ്രവർത്തനങ്ങൾക്കായി ക്രമീകരച്ചിരിക്കുന്നു.
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps:11.214967,75.988298|width=800px|zoom=12}}
* താമരശ്ശേരി -കൂടരഞ്ഞി -മഞ്ഞക്കടവ്
* വയനാട് - ചെമ്പുകടവ് -പുന്നക്കൽ -മഞ്ഞക്കടവ്
* കോഴിക്കോട് -മുക്കം -തിരുവമ്പാടി -കൂടരഞ്ഞി-മഞ്ഞക്കടവ്
{{Slippymap|lat=11°20'03.8"N|lon=76°06'19.2"E|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_മഞ്ഞക്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്