"ജി എൽ പി എസ് ആമയിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|GLPS AMAYIDA}}
{{prettyurl|G L. P. S. Amayida}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനിമോൾ റ്റി. ആർ
|പ്രധാന അദ്ധ്യാപിക=ലിസി വി എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജി കെ ബാലൻ
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ആ൪
|എം.പി.ടി.എ. പ്രസിഡണ്ട്=ആർദ്ര രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രശോഭ കെ
|സ്കൂൾ ചിത്രം= 35301_school.jpg‎|
|സ്കൂൾ ചിത്രം= 35301_school.jpg‎|
|size=350px
|size=350px
വരി 64: വരി 64:
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ തെക്ക് ഗ്രാമ ത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആമയിട.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ തെക്ക് ഗ്രാമ ത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആമയിട.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി  സ്ക്കൂൾ "എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗവ.എൽ.പി.എസ്.ആമയിട[[ജി.എൽ.പി.എസ്,ആമയിട/ചരിത്രം|.കൂടുതൽ വായിക്കൂ]]                                    
✍️1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി  സ്ക്കൂൾ "എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗവ.എൽ.പി.എസ്.ആമയിട[[ജി.എൽ.പി.എസ്,ആമയിട/ചരിത്രം|.തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യുക]]
                                     
                    
                    


വരി 76: വരി 77:
#ആരോഗ്യക്ലബ്ബ്
#ആരോഗ്യക്ലബ്ബ്
#വായന ക്ലബ്ബ്
#വായന ക്ലബ്ബ്
#ശുചിത്വ ക്ലബ്ബ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 85: വരി 87:
# മുനീറ ടീച്ചർ
# മുനീറ ടീച്ചർ
# ഷാനിദ ടീച്ചർ
# ഷാനിദ ടീച്ചർ
# മിനിമോൾ റ്റി  ആർ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
മുൻ വർഷങ്ങളിൽ  അമ്പലപ്പുഴ  ഉപജില്ല കലോത്സവത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് . ശാസ്‌ത്രമേള, പ്രവർത്തി പരിചയ മേള എന്നിവയിലും മികച്ച സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ  അമ്പലപ്പുഴ  ഉപജില്ല കലോത്സവത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് . ശാസ്‌ത്രമേള, പ്രവൃത്തി -പരിചയ മേള എന്നിവയിലും മികച്ച സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 97: വരി 100:
‌‌‌
‌‌‌


Loading map...==വഴികാട്ടി==
==വഴികാട്ടി==
*.....അമ്പലപ്പുഴ ......  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ട് കിലോമീറ്റർ  ) 
 
*............അമ്പലപ്പുഴ .......... തീരദേശപാതയിലെ .........അമ്പലപ്പുഴ ..........  ബസ്റ്റാന്റിൽ നിന്നും
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* നാഷണൽ ഹൈവെയിൽ '''........അമ്പലപ്പുഴ ............'''  ബസ്റ്റാന്റിൽ നിന്നും ഓട്ടോ
<br>
----
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും  2 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും  2 കി.മി അകലം.
|--അമ്പലപ്പുഴ--ക്ഷേത്രത്തിനു കിഴക്ക് വശം
*അമ്പലപ്പുഴ--ക്ഷേത്രത്തിനു കിഴക്ക് വശം. ആമയിട സ്ഥിതിചെയ്യുന്നു.
ആമയിട സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.38182|lon= 76.37380|zoom=18|width=full|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.377253 ,76.357784|zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ആമയിട
വിലാസം
ആമയിട

ആമയിട
,
അമ്പലപ്പുഴ പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽhmkaradiamayida@gmail.com
കോഡുകൾ
സ്കൂൾ കോഡ്35301 (സമേതം)
യുഡൈസ് കോഡ്32110200203
വിക്കിഡാറ്റQ87478295
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ തെക്ക്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി വി എം
പി.ടി.എ. പ്രസിഡണ്ട്രതീഷ് ആ൪
എം.പി.ടി.എ. പ്രസിഡണ്ട്പ്രശോഭ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ തെക്ക് ഗ്രാമ ത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആമയിട.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

✍️1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി സ്ക്കൂൾ "എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗവ.എൽ.പി.എസ്.ആമയിട.തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യുക


ഭൗതികസൗകര്യങ്ങൾ

  • അഞ്ച് ക്ലാസ്സ് മുറികൾ കൂടാതെ ഓഫീസ് മുറിയും ചേർന്നതാണ് കെട്ടിട സമുച്ചയം.ഗ്രന്ഥശാലയ്ക്കായി പ്രത്യേക മുറിയുണ്ട്.ഭിന്നശേഷിക്കാർക്കുകൂടി പ്രയോജനപ്പെടുന്ന റാമ്പും റെയിലും പണികഴിപ്പിച്ചിട്ടുണ്ട്.പൊതുചടങ്ങുകൾ നടത്താൻ സൗകര്യമുള്ള സ്റ്റേജുണ്ട്.കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലമൊരുക്കിയിട്ടുണ്ട്.പച്ചക്കറിത്തോട്ടം കൂടാതെ ഔഷധസസ്യത്തോട്ടവുമുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.കുടിവെള്ളത്തിനാവശ്യമായത്ര ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ആവശ്യമായത്ര ശൗചാലയങ്ങളുണ്ട്.ചുറ്റുമതിൽ കെട്ടി സ്കൂൾ പുരയിടം സംരക്ഷിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. വിദ്യാരംഗം കലാസാഹിത്യ വേദി
  2. പരിസ്ഥിതി ക്ലബ്
  3. ഗണിതശാസ്ത്ര ക്ലബ്ബ്
  4. ആരോഗ്യക്ലബ്ബ്
  5. വായന ക്ലബ്ബ്
  6. ശുചിത്വ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സേതുഅമ്മ ടീച്ചർ
  2. ശിവൻ സാർ
  3. സരസ്വതി ടീച്ചർ
  4. ഉഷ ടീച്ചർ
  5. മുനീറ ടീച്ചർ
  6. ഷാനിദ ടീച്ചർ
  7. മിനിമോൾ റ്റി ആർ

നേട്ടങ്ങൾ

മുൻ വർഷങ്ങളിൽ അമ്പലപ്പുഴ ഉപജില്ല കലോത്സവത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് . ശാസ്‌ത്രമേള, പ്രവൃത്തി -പരിചയ മേള എന്നിവയിലും മികച്ച സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി വാസന്തി (മുൻ അധ്യാപിക)
  2. ശ്രീ.അപ്പുക്കുട്ടൻ നായർ (ബാങ്കിൽ നിന്ന് വിരമിച്ചു)
  3. ഡോ. രാമകൃഷ്ണൻ (Scientist ,ICAR )
  4. ശ്രീമതി അംബികാ ദേവി (കൊച്ചി മത്സ്യഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞ)
  5. ശ്രീ.ദീപക് (എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ)
  6. ശ്രീമതി ജയന്തി(സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ)

‌‌‌

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • അമ്പലപ്പുഴ--ക്ഷേത്രത്തിനു കിഴക്ക് വശം. ആമയിട സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ആമയിട&oldid=2530761" എന്ന താളിൽനിന്ന് ശേഖരിച്ചത്