ജി.എൽ.പി.എസ്,ആമയിട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എട്ടാം വാർഡിൽ സ്ഥിതി ‍‍ചെയ്യുന്ന. സ്കൂളിന്റെ പഴയ കെട്ടിടത്തിന് സ്ഥലം തന്ന് സഹായിച്ചത് കാറാടി കുടുംബവും ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് , കളിസ്ഥലം എന്നിവയ്ക്ക് സ്ഥലം തന്നത് ആലപ്പാട്ട് കുടുംബവുമാണ്.120 വർഷം പിന്നിടുന്ന സ്കൂൾ കലാകായിക ,സംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ ഒട്ടേറെ പ്രഗൽഭരെ സംഭാവന ചെയ്തിട്ടുണ്ട്.🙏

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്,ആമയിട/ചരിത്രം&oldid=1413248" എന്ന താളിൽനിന്ന് ശേഖരിച്ചത്