"തായംകരി സെൻറ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{prettyurl|Thayamakary St. Antony`s LPS}} | {{prettyurl|Thayamakary St. Antony`s LPS}} | ||
{{Infobox School | {{Infobox School | ||
| വരി 17: | വരി 17: | ||
|പിൻ കോഡ്=689573 | |പിൻ കോഡ്=689573 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=stantonylpsthayamkary@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തലവടി | |ഉപജില്ല=തലവടി | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=19 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=29 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|പ്രധാന അദ്ധ്യാപിക=TINY SEBASTIAN | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുബിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആൽഫി വിനീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=School photo1.jpeg | ||
|size=350px | |size=350px | ||
|caption= | |caption=sthithivivarakanakku | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
. | |||
== ചരിത്രം == | == ചരിത്രം == | ||
സെന്റ് | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പമ്പയുടെ കുളിരോളങ്ങളേറ്റ് പച്ച വിരിച്ച നെൽപാടങ്ങളുടെ ഐശ്വര്യ സമൃദ്ധിയാൽ പരിലസിക്കുന്ന തായംകരി എന്ന കൊച്ചു ഗ്രാമത്തിന്റെ മധ്യഭാഗത്തായിട്ടാണ് സെന്റ് ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
1927 -ൽ കുറുങ്കാട്ടു മുല ജോസഫ് അച്ചൻ്റെ കാലത്ത് ശ്രീ.അഗസ്തി ഫ്രാൻസിസ് മാളിയേക്കലിൻ്റെ നേതൃത്വത്തിൽ ഒരു കളരി ആരംഭിച്ചു.അതിനു ശേഷം 1933 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നവതിയുടെ നിറവിലേയ്ക്ക് പ്രവേശിക്കുന്ന ഈ സ്ഥാപനം ഈ നാടിൻ്റെ മക്കൾക്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
50 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് മുറികൾ , ഓഫീസ് റും, അടുക്കള, ടൊയ് ലറ്റ്, കളിസ്ഥലം ,ചുറ്റുമതിൽ, സോളാർ എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്. | |||
കൈറ്റ് കേരള നൽകിയിട്ടുള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ പഠനം വിശാലമാക്കാൻ സഹായിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*'''[[സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്.]]''' | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']] | |||
* | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']] | *[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | *[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.''' | ||
* | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | |||
* | |||
'എൻ .സി . സി | 'എൻ .സി . സി | ||
. S. P. C | . S. P. C | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
# | #MARIYAMMA JOSEPH | ||
# | #MARYKUTTY FRANCIS | ||
#. | #SR. KUNJUMOL ANTONY | ||
# | #MINU SOOSAN VARKEY | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 114: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
വേഴാപ്ര - എടത്വ, തായംകരി റോഡിൽ മൂലയിൽ പാലത്തിനു സമീപം തായംകരി സെൻറ് ആന്റണിസ് ദേവാലയത്തിനോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat=9.3900979|lon=76.44852|zoom=18|width=full|height=400|marker=yes}} | |||
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തായംകരി സെൻറ് ആന്റണീസ് എൽ പി എസ് | |
|---|---|
sthithivivarakanakku | |
| വിലാസം | |
തായങ്കരി തായങ്കരി പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1933 |
| വിവരങ്ങൾ | |
| ഇമെയിൽ | stantonylpsthayamkary@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46313 (സമേതം) |
| യുഡൈസ് കോഡ് | 32110900406 |
| വിക്കിഡാറ്റ | Q87479633 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 29 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | TINY SEBASTIAN |
| പി.ടി.എ. പ്രസിഡണ്ട് | സുബിൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ആൽഫി വിനീഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പമ്പയുടെ കുളിരോളങ്ങളേറ്റ് പച്ച വിരിച്ച നെൽപാടങ്ങളുടെ ഐശ്വര്യ സമൃദ്ധിയാൽ പരിലസിക്കുന്ന തായംകരി എന്ന കൊച്ചു ഗ്രാമത്തിന്റെ മധ്യഭാഗത്തായിട്ടാണ് സെന്റ് ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്
1927 -ൽ കുറുങ്കാട്ടു മുല ജോസഫ് അച്ചൻ്റെ കാലത്ത് ശ്രീ.അഗസ്തി ഫ്രാൻസിസ് മാളിയേക്കലിൻ്റെ നേതൃത്വത്തിൽ ഒരു കളരി ആരംഭിച്ചു.അതിനു ശേഷം 1933 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നവതിയുടെ നിറവിലേയ്ക്ക് പ്രവേശിക്കുന്ന ഈ സ്ഥാപനം ഈ നാടിൻ്റെ മക്കൾക്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല.
ഭൗതികസൗകര്യങ്ങൾ
50 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് മുറികൾ , ഓഫീസ് റും, അടുക്കള, ടൊയ് ലറ്റ്, കളിസ്ഥലം ,ചുറ്റുമതിൽ, സോളാർ എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.
കൈറ്റ് കേരള നൽകിയിട്ടുള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ പഠനം വിശാലമാക്കാൻ സഹായിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- MARIYAMMA JOSEPH
- MARYKUTTY FRANCIS
- SR. KUNJUMOL ANTONY
- MINU SOOSAN VARKEY
നേട്ടങ്ങൾ
.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
വേഴാപ്ര - എടത്വ, തായംകരി റോഡിൽ മൂലയിൽ പാലത്തിനു സമീപം തായംകരി സെൻറ് ആന്റണിസ് ദേവാലയത്തിനോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46313
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലവടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
