"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| Govt L P School Mararikulam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാരാരിക്കുളം | |സ്ഥലപ്പേര്=മാരാരിക്കുളം | ||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1912 | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം= മാരാരിക്കുളം | |സ്കൂൾ വിലാസം=മാരാരിക്കുളം | ||
|പോസ്റ്റോഫീസ്=മാരാരിക്കുളം വടക്ക് | |പോസ്റ്റോഫീസ്=മാരാരിക്കുളം വടക്ക് | ||
|പിൻ കോഡ്=688523 | |പിൻ കോഡ്=688523 | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്=glpsmarari.blogspot.com | |സ്കൂൾ വെബ് സൈറ്റ്=glpsmarari.blogspot.com | ||
|ഉപജില്ല=ചേർത്തല | |ഉപജില്ല=ചേർത്തല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=13 | |വാർഡ്=13 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=50 | |ആൺകുട്ടികളുടെ എണ്ണം 1-10=50 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |പെൺകുട്ടികളുടെ എണ്ണം 1-10=44 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=94 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=ജോൺ ബോസ്കോ പി എ | |പ്രധാന അദ്ധ്യാപകൻ=ജോൺ ബോസ്കോ പി എ | ||
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജുള | |പി.ടി.എ. പ്രസിഡണ്ട്=മഞ്ജുള | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സമ്പൂർണ്ണ | ||
|സ്കൂൾ ചിത്രം=34203-school.jpg | |സ്കൂൾ ചിത്രം=34203-school.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മാരാരിക്കുളം വില്ലേജിൽ ആദ്യമുണ്ടായ വിദ്യാലയമാണ് മാരാരിക്കുളം ഗവൺമെൻറ് എൽ.പി.സ്കൂൾ. കൊല്ലവർഷം 1085 ൽ മാരാരിക്കുളം ക്ഷേത്രത്തിന് വടക്കു വശം പോളയ്ക്കൽ കുടുംബ കാരണവരായ കുഞ്ഞൻ കുറുപ്പ് മൂന്നാഞ്ഞിലിക്കൽ പുരയിടത്തിൽ ആശാൻ പള്ളിക്കൂടമായാണ് വിദ്യാലയം ആരംഭിച്ചത്. ഫീസ് വാങ്ങിയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. | |||
തിരുവിതാംകൂർ രാജാവായ [[ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നല്ല ഭൌതിക സാഹചര്യങ്ങൾ നിലവിലുള്ള വിദ്യാലയമാണ് മാരാരിക്കുളം ഗവ. എൽ.പി.സ്കൂൾ. നാല് കെട്ടിടങ്ങളും ഒരു പാചകപ്പുരയും മൂന്ന് യൂണിറ്റ് ടോയിലറ്റുകളും ഒരു ഓപ്പൺ എയർ ആഡിറ്റോറിയും സ്കൂളിൽ ഉണ്ട്. രണ്ട് പ്രീപ്രൈമറി ക്ലാസ്സ് മുറികൾ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്കായി നാലു ക്ലാസ്സ് മുറികളും ഒരു ഭക്ഷണശാല, ലാബ്,ലൈബ്രറി സൌകര്യങ്ങളും ഉണ്ട്. 1,2,3, ക്ലാസ്സുകൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകളും മൂന്ന് എൽ.ഇ.ഡി. പ്രൊജക്ടറുകളും നിലവിലുണ്ട്. | |||
==പാഠാനുബന്ധ പ്രവർത്തനങ്ങൾ== | ==പാഠാനുബന്ധ പ്രവർത്തനങ്ങൾ== | ||
വരി 94: | വരി 93: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും എൽ.എസ്.എസ്. പരീക്ഷകളിൽ ശ്രദ്ധേയമായ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. കലാ-കായിക-പ്രവൃത്തിപരിചയ മേളകളിലും ക്വിസ് മത്സരങ്ങളിലും വിജയം കൈവരിക്കുന്നു.എല്ലാ ക്ലാസ്സ്റൂമുകളും ഹൈടെക് സൌകര്യത്തോടു കൂടി ഐടി അധിഷ്ടിതമായി പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# കെ.ഉദയകുമാർ ( വോളിബോൾ ഇന്ത്യൻ താരം | # കെ.ഉദയകുമാർ ( വോളിബോൾ ഇന്ത്യൻ താരം | ||
വരി 100: | വരി 100: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.5986465|lon=76.3163406 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം | |
---|---|
വിലാസം | |
മാരാരിക്കുളം മാരാരിക്കുളം , മാരാരിക്കുളം വടക്ക് പി.ഒ. , 688523 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 0478 2860566 |
ഇമെയിൽ | 34203cherthala@gmail.com |
വെബ്‍സൈറ്റ് | glpsmarari.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34203 (സമേതം) |
യുഡൈസ് കോഡ് | 32110400805 |
വിക്കിഡാറ്റ | Q87477612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ ബോസ്കോ പി എ |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജുള |
എം.പി.ടി.എ. പ്രസിഡണ്ട് | സമ്പൂർണ്ണ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
മാരാരിക്കുളം വില്ലേജിൽ ആദ്യമുണ്ടായ വിദ്യാലയമാണ് മാരാരിക്കുളം ഗവൺമെൻറ് എൽ.പി.സ്കൂൾ. കൊല്ലവർഷം 1085 ൽ മാരാരിക്കുളം ക്ഷേത്രത്തിന് വടക്കു വശം പോളയ്ക്കൽ കുടുംബ കാരണവരായ കുഞ്ഞൻ കുറുപ്പ് മൂന്നാഞ്ഞിലിക്കൽ പുരയിടത്തിൽ ആശാൻ പള്ളിക്കൂടമായാണ് വിദ്യാലയം ആരംഭിച്ചത്. ഫീസ് വാങ്ങിയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. തിരുവിതാംകൂർ രാജാവായ കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നല്ല ഭൌതിക സാഹചര്യങ്ങൾ നിലവിലുള്ള വിദ്യാലയമാണ് മാരാരിക്കുളം ഗവ. എൽ.പി.സ്കൂൾ. നാല് കെട്ടിടങ്ങളും ഒരു പാചകപ്പുരയും മൂന്ന് യൂണിറ്റ് ടോയിലറ്റുകളും ഒരു ഓപ്പൺ എയർ ആഡിറ്റോറിയും സ്കൂളിൽ ഉണ്ട്. രണ്ട് പ്രീപ്രൈമറി ക്ലാസ്സ് മുറികൾ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്കായി നാലു ക്ലാസ്സ് മുറികളും ഒരു ഭക്ഷണശാല, ലാബ്,ലൈബ്രറി സൌകര്യങ്ങളും ഉണ്ട്. 1,2,3, ക്ലാസ്സുകൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകളും മൂന്ന് എൽ.ഇ.ഡി. പ്രൊജക്ടറുകളും നിലവിലുണ്ട്.
പാഠാനുബന്ധ പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ശാസ്ത്രക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ദിനാചരണങ്ങൾ
- പഠനയാത്രകൾ
മുൻ സാരഥികൾ
- വി.എസ്.ഈശ്വരൻ പോറ്റി
- എൽ.സതി രത്നമ്മ
- കെ.കോമളവല്ലി അമ്മ
- കെ.പി.ഗിരിജ
- ജാൻസമ്മ ജേക്കബ്ബ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.റ്റി.പീറ്റർ
- ബാവമ്മ അലക്സാണ്ടർ
- ജി.ഇന്ദിരാദേവി അമ്മ
- ത്രേസ്യാമ്മ തോമസ്
- ജി.മേരിക്കുട്ടി
നേട്ടങ്ങൾ
വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും എൽ.എസ്.എസ്. പരീക്ഷകളിൽ ശ്രദ്ധേയമായ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. കലാ-കായിക-പ്രവൃത്തിപരിചയ മേളകളിലും ക്വിസ് മത്സരങ്ങളിലും വിജയം കൈവരിക്കുന്നു.എല്ലാ ക്ലാസ്സ്റൂമുകളും ഹൈടെക് സൌകര്യത്തോടു കൂടി ഐടി അധിഷ്ടിതമായി പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ഉദയകുമാർ ( വോളിബോൾ ഇന്ത്യൻ താരം
- ഡോ.വി.എസ്.ജയൻ ( മാരാരിക്കുളം മഹാദേവ ക്ഷേത്രം മാനേജർ)
വഴികാട്ടി
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34203
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ