"വാകയാട് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,425 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ആമുഖം)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|VAKAYAD GLPS}}
{{prettyurl|VAKAYAD GLPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=വാകയാട്
|സ്ഥലപ്പേര്=വാകയാട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47632
|സ്കൂൾ കോഡ്=47632
| സ്ഥാപിതവർഷം=1957
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=വാകയാട്  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673614
|വിക്കിഡാറ്റ ക്യു ഐഡി=Q64552342
| സ്കൂൾ ഫോൺ=04962652778
|യുഡൈസ് കോഡ്=32040100709
| സ്കൂൾ ഇമെയിൽ=glpsvakayad2017@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പേരാമ്പ്ര
|സ്ഥാപിതവർഷം=1957
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സർക്കാർ  
|പോസ്റ്റോഫീസ്=വാകയാട്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
|പിൻ കോഡ്=673614
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2652778
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=glpsvakayad2017@Gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പേരാമ്പ്ര
| ആൺകുട്ടികളുടെ എണ്ണം= 49
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 47
|വാർഡ്=11
| വിദ്യാർത്ഥികളുടെ എണ്ണം= 96
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 4   
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകൻ=   വല്ലീദേവി.കെ     
|താലൂക്ക്=കൊയിലാണ്ടി
| പി.ടി.. പ്രസിഡണ്ട്= ഷാജി പി കെ         
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| സ്കൂൾ ചിത്രം= 47632-SCHOOL_PHOTO.jpeg|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയകുമാരി ടി. വി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മധു വി.
|എം.പി.ടി.. പ്രസിഡണ്ട്=ഷജിഷ
|സ്കൂൾ ചിത്രം=47632-SCHOOL_PHOTO.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ  താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വാകയാട് എന്ന ഗ്രാമത്തിൽ വാർഡ് 11 ലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ  താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വാകയാട് എന്ന ഗ്രാമത്തിൽ വാർഡ് 11 ലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
==ചരിത്രം==
==ചരിത്രം==


1954/55 കാലത്ത് ഉണ്ണിരാരിശൻ വീട്ടു പറമ്പിൽ എടവലത്ത് ചാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച അക്ഷരക്കളരിയാണ് പിൽക്കാലത്ത് ഗവ:എൽ.പി.സ്കൂൾ വാകയാട് ആയി രൂപാന്തരപ്പെട്ടത്.വട്ടക്കണ്ടി ഗോപാലനെഴുത്തച്ഛനായിരുന്നു ആദ്യാക്ഷരം കുറിച്ചു കൊടുത്തത്. വിദ്യാലയരൂപീകരണത്തിനുള്ള നീക്കങ്ങൾക്ക് ശക്തിപകർന്നത് തൃക്കുറ്റിശ്ശേരി സ്വദേശിയായ ശങ്കുണ്ണി നമ്പീശനായിരുന്നു.വാടകയില്ലാതെ വിദ്യാലയം നടത്താം എന്ന ഉറപ്പിന്മേൽ 1957ൽ തൽസ്ഥാനത്ത് ഏകാധ്യാപക സർക്കാർ വിദ്യാലയം അനുവദിക്കപ്പെട്ടു.ആദ്യഗുരുനാഥൻ പനായി സ്വദേശിയായ രാഘവൻ മാസ്റ്റർ ആയിരുന്നു.ഔദ്യോഗിക രേഖകൾ പ്രകാരം ഇ.വി ഹരിദാസൻ ഇടവലത്ത് ആണ് ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി.പ്രഥമ ബാച്ചിൽ 44 വിദ്യാർത്ഥികൾ പ്രവേശനം നേടി.തുടർന്ന് 4 വരെ ക്ലാസുകൾ അനുവദിക്കപ്പെട്ടെങ്കിലും “സിംഗിൾ സ്ക്കൂൾ” എന്ന പേരിലാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്.പിൽക്കാലത്ത് സ്ഥലമുടമ എടവലത്ത് ചാത്തുക്കുട്ടി ഇന്നത്തെ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം വിലയ്ക്കു വാങ്ങി സ്ക്കൂളിനു സംഭാവന ചെയ്തു.ജനകീയാസൂത്രണ പദ്ധതിവിഹിതവും നാട്ടുകാർ സമാഹരിച്ച പണവും കൂട്ടിച്ചേർത്ത് കെട്ടിടം പണി പൂർത്തീകരിച്ചു.തുടർന്ന് കോട്ടൂർ പഞ്ചായത്തും ജനപ്രതിനിധികളും അനുവദിച്ച വിവിധ ഫണ്ടുകളിലൂടെ വിദ്യാലയം ആധുനികവൽക്കരിക്കപ്പെട്ടു. പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ ദുർഘടകാലഘട്ടത്തെ അതിജീവിച്ച വിദ്യാലയത്തിൽ 2020-21 അധ്യയനവർഷത്തിലെ എൽ പി വിഭാഗത്തിൽ 96 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 45 കുട്ടികളും പഠിക്കുന്നുണ്ട്.
1954/55 കാലത്ത് ഉണ്ണിരാരിശൻ വീട്ടു പറമ്പിൽ എടവലത്ത് ചാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച അക്ഷരക്കളരിയാണ് പിൽക്കാലത്ത് ഗവ:എൽ.പി.സ്കൂൾ വാകയാട് ആയി രൂപാന്തരപ്പെട്ടത്.     [[വാകയാട് ജി എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
==ഭൗതികസൗകരൃങ്ങൾ==
സ്മാർട്ട് ക്ലാസ് റൂം


ക്ലാസ് ലൈബ്രറി


ടോയ്ലറ്റ് സൗകര്യം                [[വാകയാട് ജി എൽ പി എസ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ഓരോ അധ്യയന വർഷവും കുട്ടികളുടെ വൈജ്ഞാനികവും സർഗ്ഗാത്മകവും  ക്രിയാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന രീതിയിൽ ദിനാചരണങ്ങൾ നടത്തിവരുന്നു.  [[വാകയാട് ജി എൽ പി എസ്/പ്രവർത്തനങ്ങൾ|ഇവിടെ തൊടുക]]
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വല്ലീദേവി കെ
വിജയകുമാരി ടി.വി  (എച്ച്.എം)
മണിലാൽ.എം ജെ
 
ബിന്ദു കെ
ആരതി ഡി എസ് (എൽ.പി.എസ്.ടി )
സുധിന.കെ
 
സുധിന കെ (എൽ.പി.എസ്.ടി )
 
രശ്ന പി (എൽ.പി.എസ്.ടി )


==ക്ളബുകൾ==
==ക്ളബുകൾ==
വരി 49: വരി 89:


===സാമൂഹ്യശാസ്ത്രക്ലബ്===
===സാമൂഹ്യശാസ്ത്രക്ലബ്===
' ഇന്നലകൾ വാകയാടിന്റെ ചരിത്രം'
സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന അക്കാദമിക മികവിനുള്ള നൂതനാശയ പ്രവർത്തനങ്ങൾ ' സർഗ്ഗ വിദ്യാലയം ' പ്രൊജക്റ്റിന്റെ ഭാഗമായി സാമൂഹിക ശാസ്ത്ര കബ്ബ് നടപ്പിലാക്കിയതാണ്  ഈ പ്രാദേശിക ചരിത്രം . [[വാകയാട് ജി എൽ പി എസ്/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]


===വിദ്യാരംഗം ക്ലബ്===
===വിദ്യാരംഗം ക്ലബ്===
വരി 56: വരി 99:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
== വഴികാട്ടി ==
* കോഴിക്കോട് റെയിൽവേസ്റേറഷനിൽ നിന്നും ബസ്സ് മാർഗ്ഗം എത്താം
* കോഴിക്കോട് ടൗണിൽ നിന്നും  പേരാമ്പ്ര-കുററ്യാടി ബസ്സിൽ കയറി നടുവണ്ണൂരിലിറങ്ങി ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം.(3 കി.മി.)
* കോഴിക്കോട് നിന്നും ബാലുശ്ശേരിയിലെത്തി വാകയാട്-നടുവണ്ണൂർ  ബസ്സ് മാർഗ്ഗം എത്താം .(5.7കി.മി.)
{{Slippymap|lat=11.4683706|lon=75.8012651|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462106...2530370" എന്ന താളിൽനിന്ന് ശേഖരിച്ചത്