ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|G. M. L. P. S Kanjirassery}}
| പേര്= ജി എം എൽ പി എസ് കാഞ്ഞിരശ്ശേരി
{{Infobox School
| സ്ഥലപ്പേര്= കാഞ്ഞിരശ്ശേരി
|സ്ഥലപ്പേര്=കാഞ്ഞിരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 24628
|സ്കൂൾ കോഡ്=24628
| സ്ഥാപിതദിവസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1955
|വിക്കിഡാറ്റ ക്യു ഐഡി=Q64089718
| സ്കൂൾ വിലാസം= ജി എം എൽ പി എസ് കാഞ്ഞിരശ്ശേരി, ഇരുന്നിലംകോട് പി.ഓ.
|യുഡൈസ് കോഡ്=32071702403
| പിൻ കോഡ്= 680583
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04884 271741
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gmlpskanjirassery@gmail.com
|സ്ഥാപിതവർഷം=1955
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ജി എം എൽ പി സ്കൂൾ കാഞ്ഞിരശ്ശേരി  
| ഉപ ജില്ല= വടക്കാഞ്ചേരി
|പോസ്റ്റോഫീസ്=ഇരുന്നിലാംകോട്
| ഭരണ വിഭാഗം=  
|പിൻ കോഡ്=680583
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=04884 271741
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=gmlpskanjirassery@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=വടക്കാഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുള്ളൂർക്കരപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 85
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 74
|ലോകസഭാമണ്ഡലം=ആലത്തൂർ
| വിദ്യാർത്ഥികളുടെ എണ്ണം=159
|നിയമസഭാമണ്ഡലം=ചേലക്കര
| അദ്ധ്യാപകരുടെ എണ്ണം= 9
|താലൂക്ക്=തലപ്പിള്ളി
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
| പ്രധാന അദ്ധ്യാപകൻ= ഷെല്ലി ജോസ്   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഷാജി പി വഹാബ്         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= [[പ്രമാണം:24628-gmlpsknsry.JPG|thumb|Image of school]]
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷെല്ലിജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സുബിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ
|സ്കൂൾ ചിത്രം=24628-gmlpsknsry.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ കാഞ്ഞിരശ്ശേരി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് .

== ചരിത്രം ==
== ചരിത്രം ==
സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു.  സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു
സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു.  സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു.
 
[[ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്  ചെയ്യുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങളോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. ശുദ്ധമായ കുടിവെള്ളം ഇലക്ട്രിസിറ്റി, ടോയ് ലറ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടെങ്കിലും ലാബ്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.
  ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങളോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.നല്ലൊരു സ്കൂൾ ലൈബ്രറി ഉണ്ട്. ശുദ്ധമായ കുടിവെള്ളം ഇലക്ട്രിസിറ്റി, ടോയ് ലറ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടെങ്കിലും ലാബ്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  കുട്ടികളുടെ കലാകായിക ശേഷികൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവ ചിട്ടയോടെ നടന്നു വരുന്നു.കൂടാതെ എല്ലാ മേളകളിലും ഞങ്ങളുടെ കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്.

== '''<big>ക്ലബ്</big>''' ==

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 72: വരി 106:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.71536,76.22642|zoom=13}}
{{Slippymap|lat=10.71536|lon=76.22642|zoom=16|width=full|height=400|marker=yes}}

20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി
വിലാസം
കാഞ്ഞിരശ്ശേരി

ഇരുന്നിലാംകോട് പി.ഒ.
,
680583
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04884 271741
ഇമെയിൽgmlpskanjirassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്24628 (സമേതം)
യുഡൈസ് കോഡ്32071702403
വിക്കിഡാറ്റQ64089718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുള്ളൂർക്കരപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ82
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെല്ലിജോസ്
പി.ടി.എ. പ്രസിഡണ്ട്സുബിൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ കാഞ്ഞിരശ്ശേരി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു. സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്  ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങളോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.നല്ലൊരു സ്കൂൾ ലൈബ്രറി ഉണ്ട്. ശുദ്ധമായ കുടിവെള്ളം ഇലക്ട്രിസിറ്റി, ടോയ് ലറ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടെങ്കിലും ലാബ്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കലാകായിക ശേഷികൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവ ചിട്ടയോടെ നടന്നു വരുന്നു.കൂടാതെ എല്ലാ മേളകളിലും ഞങ്ങളുടെ കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്.

ക്ലബ്

മുൻ സാരഥികൾ

കെ.എൻ സുശീലാദേവി ഒ.പത്മാവതി പി.വി തങ്കം യു നാരായണി ടി.എൻ കുഞ്ചുകുട്ടി സരസ്വതി പി.ടി ഗൗരിക്കുട്ടി സി.കെ കുഞ്ഞാലൻകുട്ടി കെ.എസ് നാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.എൻ വേണുഗോപാൽ യു ബാബു നാരായണൻ അജിത മുജീബ് റഹ്മാൻ മജീദ് കെ ശ്രീമതി ഷാർലറ്റ് വൃന്ദ ശ്രീലേഖ കെ ലതാ ദേവി ഉഷാദേവി നാരായണൻകുട്ടി

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map