"ചമ്പാട് പൊടിക്കളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Needs Image}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 96: | വരി 98: | ||
* <small>പാനൂരിൽ നിന്നും ചമ്പാട് വഴി കൂരാറ റോഡിൽ 3.6 KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.</small> | * <small>പാനൂരിൽ നിന്നും ചമ്പാട് വഴി കൂരാറ റോഡിൽ 3.6 KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.</small> | ||
{{ | {{Slippymap|lat= 11.76649295951096|lon= 75.5543303395542 |zoom=16|width=800|height=400|marker=yes}} | ||
20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചമ്പാട് പൊടിക്കളം എൽ പി എസ് | |
|---|---|
| പ്രമാണം:സ്കൂൾചിത്രം-20220127-WA0006 | |
| വിലാസം | |
670694 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 9496997767 |
| ഇമെയിൽ | champadpodikkalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14406 (സമേതം) |
| വിക്കിഡാറ്റ | https://schoolwiki.in/sw/9jbi |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ചൊക്ലി |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 24 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ധന്യ കെ |
| പി.ടി.എ. പ്രസിഡണ്ട് | ജയേഷ് കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ ഷിജിൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് പൊടിക്കളം എൽ പി സ്‌കൂൾ
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള കൂടുതൽ വായിക്കാം>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
ഓടുമേഞ്ഞതും തറ സിമൻറ് ചെയ്തു മായ ഒറ്റ നില കെട്ടിടം.കുട്ടികൾക്ക് ശരാശരി സൗകര്യത്തോടെയുള്ള പഠന സാധ്യതയുണ്ട്.ഐ സി ടി പഠനത്തിനുള്ള സൗകര്യം ക്ലാസിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി സൗകര്യമുള്ള ഓഫീസ് റൂം ഉണ്ട്. കമ്പ്യൂട്ടർ ലാബും നാല് കമ്പ്യൂട്ടറും ഉണ്ട്. ടൈൽ ചെയ്ത വൃത്തിയുള്ള മൂത്രപ്പുരയും രണ്ട് ടോയ്‌ലെറ്റും ഉണ്ട് . റാംബ് ആന്റ് റെയിൽ സൗകര്യമുണ്ട്. എല്ലാ ക്ലാസുകളിലും ഫാനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും നല്ല നിലവാരം പുലർത്താറുണ്ട്. എല്ലാ പഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. വിവിധ ക്ലബുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം, വാർഷികം ,ശില്പശാല, ഫീൽസ് ടിപ്പ് ,മാസ് ഡ്രിൽ?? എന്നിവയും പാടേ തരപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു.☢
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്‌മെന്റ് ആണ് .കെ വിജയലക്ഷ്മിയാണ് മാനേജർ .
മുൻസാരഥികൾ
കേളു മാസ്റ്റർ, കുഞ്ഞനന്തൻ മാസ്റ്റർ, ദേവൂട്ടി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ, മാധവി ടീച്ചർ, നാണു മാസ്റ്റർ, രാധ ടീച്ചർ, ദാസൻമാസ്റ്റർ, കമല ടീച്ചർ, ലതിക ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടേറ്റ് നേടിയവർ, സർക്കാർ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ
ചിത്രശാല
വഴികാട്ടി
- തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കോപ്പാലം പാനൂർ റോഡിൽ 7.5 KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.
- പാനൂരിൽ നിന്നും ചമ്പാട് വഴി കൂരാറ റോഡിൽ 3.6 KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14406
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചൊക്ലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

