"ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(സ്‌കൂളിന്റെ സ്ഥാനം)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.L.P.S. Kuniyil South}}
{{prettyurl| GLPS Kuniyil South }}
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| പേര്=ജി.എല്‍.പി.എസ്. കുനിയില്‍ സൗത്ത്
|സ്ഥലപ്പേര്=കുനിയിൽ
| സ്ഥലപ്പേര്=കുനിയില്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=48216
| സ്കൂള്‍ കോഡ്= 48216
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565026
| സ്ഥാപിതവര്‍ഷം= 1957
|യുഡൈസ് കോഡ്=32050100502
| സ്കൂള്‍ വിലാസം= കുനിയില്‍
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673639
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 9747010264
|സ്ഥാപിതവർഷം=1957
| സ്കൂള്‍ ഇമെയില്‍=glpskuniyisouth@gmail.com  
|സ്കൂൾ വിലാസം=GLPS KUNIYIL SOUTH,KUNIYIL,KIZHUPARAMB
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കീഴുപറമ്പ്
| ഉപ ജില്ല= അരീക്കോട്
|പിൻ കോഡ്=673639
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0483 2858255
| സ്കൂള്‍ വിഭാഗം= പ്രൈമറി
|സ്കൂൾ ഇമെയിൽ=glpskuniyilsouth@gmail.com
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=അരീക്കോട്
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴുപറമ്പ് പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 59
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 54
|നിയമസഭാമണ്ഡലം=ഏറനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 113
|താലൂക്ക്=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= ശംസുദ്ദീന്‍ പുളിക്കല്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സിദ്ദീഖ്     
|പഠന വിഭാഗങ്ങൾ1=എൽ.പി
| ഗ്രേഡ്=1
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം=48216.jpg
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=102
|പെൺകുട്ടികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ നാസർ സി.ടി
|പി.ടി.. പ്രസിഡണ്ട്=അലി കരുവാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹന
|സ്കൂൾ ചിത്രം=468216 school.jpg
|size=350px
|caption=GLPS KUNIYIL SOUTH
|ലോഗോ=48216-logo.jpg
|logo_size=50px
}}


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലേ കുനിയിൽ എന്ന സ്ഥലത്താണ്  ജി എൽ പി എസ് കുനിയിൽ സൗത്ത് സ്ഥിതി ചെയ്യുന്നത്. ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.
== ചരിത്രം ==
== ചരിത്രം ==
ജി. എൽ. പി എസ് കുനിയിൽ സൗത്ത് 1957-ൽ സ്ഥാപിതമായി. വിദ്യാഭ്യാസകാര്യങ്ങളിൽ തല്പരരായ പ്രദേശ വാസികൾ താത്കാലിക അടിസ്ഥാനത്തിൽ അവിടുത്തെ മദ്രസ്സയിൽ സ്‌കൂളിന് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. പിന്നീട് സ്ഥലത്തെ എം.എൽ.എ യുടെയും മറ്റു പ്രാദേശിക നേതാക്കന്മാരുടെയും ശ്രമഫലമായി സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും,MLA ഫണ്ടുപയോഗിച്ച് മനോഹരമായ ഒരു ഇരുനിലകെട്ടിടം പണിയുകയും ചെയ്തു. ശ്രീ. ഗുപ്തൻ  ആയിരുന്നു സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും അധ്യാപകനും. ഈ 70 വർഷകാലയളവിൽ ഒട്ടേറെ പ്രഗത്ഭ മതികളായ ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഇവിടെ സേവനം ചെയ്തു പോന്നു . പ്രദേശത്തെ അറബിക് കോളേജിന്റെ മൈതാനം സ്‌കൂൾ കെട്ടിടത്തോട് ചേർന്നായതിനാൽ കുട്ടികൾക്ക് കായിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്.2016 ഫെബ്രുവരിയിൽ സ്‌കൂൾ എഴുപതാം വാർഷികം സമുചിതമായി ആഘോഷിച്ചു.  പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.
ജി. എൽ. പി എസ് കുനിയിൽ സൗത്ത് 1957-ൽ സ്ഥാപിതമായി. വിദ്യാഭ്യാസകാര്യങ്ങളിൽ തല്പരരായ പ്രദേശ വാസികൾ താത്കാലിക അടിസ്ഥാനത്തിൽ അവിടുത്തെ മദ്രസ്സയിൽ സ്‌കൂളിന് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. പിന്നീട് സ്ഥലത്തെ എം.എൽ.എ യുടെയും മറ്റു പ്രാദേശിക നേതാക്കന്മാരുടെയും ശ്രമഫലമായി സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും,MLA ഫണ്ടുപയോഗിച്ച് മനോഹരമായ ഒരു ഇരുനിലകെട്ടിടം പണിയുകയും ചെയ്തു. [[ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ചരിത്രം|കൂടുതൽ]]
 
== ഭൗതികസൗകര്യങ്ങള്‍ ==
ജി.എൽ.പി.സ്‌കൂൾ കുനിയിൽ സൗത്തിന് മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനുതകുന്ന മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്‌കൂൾ കെട്ടിടത്തിൽ ക്‌ളാസ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾക്കൊള്ളുന്ന അനുബന്ധ സൗകര്യങ്ങളും ഉണ്ട്. സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള പാചകശാലയും സംഭരണമുറിയും സ്‌കൂളിനുണ്ട്. കുട്ടികൾക്ക് യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഫിൽട്ടറും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.എൽ.പി.സ്‌കൂൾ കുനിയിൽ സൗത്തിന് മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനുതകുന്ന മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്‌കൂൾ കെട്ടിടത്തിൽ ക്‌ളാസ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾക്കൊള്ളുന്ന അനുബന്ധ സൗകര്യങ്ങളും ഉണ്ട്. [[ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[പ്രമാണം:48216-hmabdunasirct.jpg|നടുവിൽ|അബ്ദുൾ നാസർ സി.ടി,ഹെഡ്‌മാസ്റ്റർ|പകരം=അബ്ദുൾ നാസർ സി.ടി,ഹെഡ്‌മാസ്റ്റർ|ലഘുചിത്രം|200x200ബിന്ദു]]


==മുന്‍ സാരഥികള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
താരോദയം


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==


===മുൻ സാരഥികൾ===
===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ===
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==[[ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/വഴികാട്ടി|വഴികാട്ടി]]==
 
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും 32 km ബസ്സ് മാർഗം എത്താം.  (മുപ്പത്തിരണ്ട് കിലോമീറ്റർ)
11.243590, 76.022972
*അരീക്കോട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ[[ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
<br>
----
{{Slippymap|lat=11.24200|lon=76.02112|zoom=16|width=full|height=400|marker=yes}}
<!---->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265193...2530265" എന്ന താളിൽനിന്ന് ശേഖരിച്ചത്