"കൊയ്യം .എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,757 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
}}
}}


== ചരിത്രം ==
== ചരിത്രം ==
ആദ്യകാലത്ത് [https://www.google.com/url?esrc=s&q=&rct=j&sa=U&url=https://ml.wikipedia.org/wiki/%25E0%25B4%2595%25E0%25B5%258A%25E0%25B4%25AF%25E0%25B5%258D%25E0%25B4%25AF%25E0%25B4%2582&ved=2ahUKEwj82_rwlMr1AhV1k1YBHaGfDNYQFnoECAAQAg&usg=AOvVaw2WjM39u_oZD-D1eM_b1A8u കൊയ്യം] പ്രദേശത്ത് സ്കൂൾ ഉണ്ടായിരുന്നില്ല. എഴുത്തു പള്ളി എന്ന പേരിൽ ഒരു ചെറിയ ഓലപ്പുരയിൽ മണലിൽ എഴുതി പഠിപ്പിക്കുന്ന രീതി ആയിരുന്നു. കാവളാൻ രാമൻ എഴുത്തച്ഛൻ ആയിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്. ആ രീതി അഞ്ചാറു വർഷം തുടർന്നു അതിനു ശേഷം [https://www.google.com/url?esrc=s&q=&rct=j&sa=U&url=https://schools.org.in/kannur/32021500508/koyyam-alps.html&ved=2ahUKEwimprLQmMr1AhUba94KHdLXCT8QFnoECAIQAg&usg=AOvVaw2kNWK_GJUZQvK81bCZQMMQ സ്കൂൾ] ആരംഭിക്കുന്നതിനായി നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. അതിനായി തെക്കൻ ദാരൂട്ടി നായരുടെ സ്ഥലം തെരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ തന്നെ കമ്മിറ്റിയും രൂപീകരിച്ചു.[[കൊയ്യം .എൽ. പി. എസ്/ചരിത്രം|Read More......]]


കൊയ്യം എ എൽ പി സ്കൂൾ


കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ 13-)o വാർഡിൽ ഉൾപ്പെട്ട കൊയ്യം പ്രദേശത്ത് വളപട്ടണം നദീതീരത്ത് വയൽക്കരയിൽ സ്ഥിതി ചെയ്യുന്ന കൊയ്യം എ എൽ പി സ്കൂൾ 1930ൽ സ്ഥാപിതമായതാണ്. സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ഠിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. രാജ്യത്തിന്റെ കാവൽക്കാരായി ഇന്ത്യൻ പട്ടാളത്തിലെ നിരവധി ജവാന്മാരെയാണ് കൊയ്യം എ എൽ പി സ്കൂൾ സംഭാവന ചെയ്തിട്ടുള്ളത്. കൂടാതെ സ്വാതന്ത്ര്യ സമര സേനാനികളും കൊയ്യം എ എൽ പി സ്കൂളിന്റെ നിലനിൽപ്പിന് ചാടുക്കാൻ പിടിച്ചവരിൽ ഉൾപ്പെടുന്നു.


"പഠിക്കുക, വിജയം നേടുക" Learn Win Achieve എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം.


[[കൊയ്യം .എൽ. പി. എസ്/ചരിത്രം|കൂടുതൽ വായിക്കാം........]]


== ഭൗതികസൗകര്യങ്ങൾ ==
 
 
 
 
== ഭൗതികസൗകര്യങ"്ങൾ ==
ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിശാലമായ ക്ലാസ്സ്‌മുറികളെല്ലാം തന്നെ ഹൈടെക് ആണ്. സ്കൂളിന് മുന്നിലായി കുട്ടികൾക്കുള്ള പാർക്കും ഹൈടെക് കളിസ്ഥലവും ഒരുങ്ങുന്നുണ്ട്. സ്കൂളിലെ ഇന്റർനെറ്റ്‌ സൗകര്യം കുട്ടികൾക്ക് പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്.
 
വൃത്തിയുള്ളതും വിശാലവുമായ സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷി ടോയ്ലറ്റ്, മികച്ച ലൈബ്രറി, സ്പോർട്സ് സാമഗ്രികൾ വിവിധ പരിശീലനങ്ങൾ, വെയിൽ കൊള്ളാതെ കുട്ടികൾക്ക് അസംബ്ലി ചേരുന്നതിനുള്ള സൗകര്യങ്ങൾ, വെള്ളത്തിനായി കിണർ സൗകര്യം, വിശാലമായ ഭക്ഷണശാല എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 41: വരി 52:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ടി.കേളുനായർ 1972-ൽ സഹധ്യാപകരും  നാട്ടുകാരും ചേർന്ന് അദ്ദേഹത്തിന് വിപുലമായ തോതിൽ യാത്രയയപ്പ് നൽകി.അതിനു ശേഷം കുഞ്ഞപ്പൻ മാസ്റ്റർ എൻ. വി ഹെഡ്മാസ്റ്ററായി.1975-ൽ അദ്ദേഹവും വിരമിച്ചു.അദ്ദേഹത്തിന് വിപുലമായ തോതിൽ യാത്രയയപ്പ് നൽകിയിരുന്നു.പിന്നീട് ഹെഡ്മാസ്റ്ററായത് ടി.നാരായണൻ നായർ ആയിരുന്നു.
|+
 
!E K Krishnakumari
1983-ൽ നാരായണൻ മാസ്റ്റർ ജോലിയിൽ നിന്ന് വിരമിച്ചു. അദ്ദേഹത്തിനും നാട്ടുകാരുടേയും സഹധ്യാപകരുടേയും ആഭിമുഖ്യത്തിൽ വിപുലമായ യാത്രയയപ്പ് നൽകി. തുടർന്ന് ശ്രീമതി പി.മാധവിക്കുട്ടി പ്രധാനധ്യാപികയായി ചുമതലയേറ്റു.7 കൊല്ലത്തെ സേവനത്തിനു ശേഷം ശ്രീമതി പി.മാധവിക്കുട്ടി ജോലിയിൽ നിന്ന് വിരമിച്ചു.1990 ഏപ്രിൽ 1ന് ശ്രീമതി വി.ലീല പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.1997-ൽ 30 കൊല്ലത്തെ സേവനത്തിനു ശേഷം അധ്യാപക പുത്തിയിൽ നിന്നും കെ.സി.കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ വിരമിച്ചു. ദീർഘകാലാവധിയിൽ പ്രവേശിച്ച അയമ്മദ് മാസ്റ്റർക്കുപകരം ഇബ്രാഹിം മാസ്റ്റർ ചുമതലയേറ്റു.വളരെ കാലത്തെ സേവനത്തിനു ശേഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ശ്രീമതി വി.ലീല ടീച്ചർക്ക് യാത്രയയപ്പും 76-ം വാർഷികാഘോഷവും നടത്തി. ടീച്ചറുടെ ഒഴിവിൽ ടി.ആർ സുരേന്ദ്രൻ മാസ്റ്റർ ചാർജെടുത്തു. ചിലസാങ്കേതിക തടസകാരണം നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ രേഷ്മ വി ക്ലാസ്സെടുത്തു.31.01.07ന് സുരേന്ദ്രൻ മാസ്റ്റർ ചാർജെടുത്തു.
!2022 on wards
 
|-
 
|Kamala
| ---- to 2006
|-
|V Leela
| ---- to ----
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.007439990978478|lon= 75.46439599835787|width=500px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396268...2530251" എന്ന താളിൽനിന്ന് ശേഖരിച്ചത്