"എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S. P. W. Govt. L. P. S. Aluva }} | {{prettyurl|S. P. W. Govt. L. P. S. Aluva }} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തായ്ക്കാട്ടുകര | | സ്ഥലപ്പേര്= തായ്ക്കാട്ടുകര | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25202 | ||
| | | സ്ഥാപിതവർഷം=1919 | ||
| | | സ്കൂൾ വിലാസം= ,തായ്ക്കാട്ടുകര.പി.ഒ,കമ്പനിപ്പടി <br/> | ||
| | | പിൻ കോഡ്= 683106 | ||
| | | സ്കൂൾ ഫോൺ= 8547534898 | ||
| | | സ്കൂൾ ഇമെയിൽ= standard.glp.6@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല = ആലുവ | | ഉപ ജില്ല = ആലുവ | ||
| ഭരണ വിഭാഗം = | | ഭരണ വിഭാഗം = സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം = 24 | | ആൺകുട്ടികളുടെ എണ്ണം = 24 | ||
| പെൺകുട്ടികളുടെ എണ്ണം = 15 | | പെൺകുട്ടികളുടെ എണ്ണം = 15 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം = 39 | ||
| അദ്ധ്യാപകരുടെ എണ്ണം = 7 | | അദ്ധ്യാപകരുടെ എണ്ണം = 7 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = ASHA T | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്.കെ.ബി | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:Wik.jpg|thumb|school photo-2]] | ||
}} | }} | ||
== ചരിത്രം == | |||
== ചരിത്രം == | ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ൽ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഏറെനാൾ കമ്പനിക്കു കീഴിൽ പ്രവർത്തിച്ച ഈ സ്കൂൾ 1949-ൽ സർക്കാർ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കൾക്കും പ്രദേശവാസികളായ നിരവധി കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂൾ ഏറെ സഹായകമായിത്തീർന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തിൽ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. | ||
കാലക്രമേണ Standard കമ്പനി(2000-ാമാണ്ടിൽ) പ്രവർത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ തുടങ്ങി.ഡിവിഷനുകൾ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാൻ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂൾകെട്ടിടവും ജീർണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവിൽവന്നതോടെ സ്കൂൾഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ൽ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂർവ്വമായ പ്രവർത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂൾ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികൾ, കംപ്യൂട്ടർ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികൾ ഹാൾ ആയും ഉപയോഗിക്കാൻ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 42: | വരി 44: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ജനാർദ്ദനൻ.എൻ.ആർ''' | ||
2. സി.എം.റംലത്ത്ബീഗം | |||
== | 3. അജിത.കെ.എ | ||
4. ജോണി കെ കുര്യാക്കോസ് | |||
5. ആൻറണി എം എസ് | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*കമ്പനിപ്പടി മെട്രോസ്റ്റേഷനിൽ നിന്നും 500 മീറ്റർ | |||
*നാഷണൽ ഹൈവെയിൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
{{Slippymap|lat= 10.085378|lon=76.336606 |zoom=16|width=800|height=400|marker=yes}} | |||
| | |||
| | |||
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ | |
---|---|
| |
വിലാസം | |
തായ്ക്കാട്ടുകര ,തായ്ക്കാട്ടുകര.പി.ഒ,കമ്പനിപ്പടി , 683106 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 8547534898 |
ഇമെയിൽ | standard.glp.6@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25202 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ASHA T |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ൽ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഏറെനാൾ കമ്പനിക്കു കീഴിൽ പ്രവർത്തിച്ച ഈ സ്കൂൾ 1949-ൽ സർക്കാർ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കൾക്കും പ്രദേശവാസികളായ നിരവധി കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂൾ ഏറെ സഹായകമായിത്തീർന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തിൽ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. കാലക്രമേണ Standard കമ്പനി(2000-ാമാണ്ടിൽ) പ്രവർത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ തുടങ്ങി.ഡിവിഷനുകൾ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാൻ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂൾകെട്ടിടവും ജീർണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവിൽവന്നതോടെ സ്കൂൾഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ൽ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂർവ്വമായ പ്രവർത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂൾ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികൾ, കംപ്യൂട്ടർ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികൾ ഹാൾ ആയും ഉപയോഗിക്കാൻ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ജനാർദ്ദനൻ.എൻ.ആർ
2. സി.എം.റംലത്ത്ബീഗം
3. അജിത.കെ.എ
4. ജോണി കെ കുര്യാക്കോസ്
5. ആൻറണി എം എസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കമ്പനിപ്പടി മെട്രോസ്റ്റേഷനിൽ നിന്നും 500 മീറ്റർ
- നാഷണൽ ഹൈവെയിൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം