"ജി.എൽ.പി.എസ്.പട്ടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=പ്രീത . കെ. ടി.
|പ്രധാന അദ്ധ്യാപിക=പ്രീത . കെ. ടി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുട്ടി
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജമീല
|എം.പി.ടി.എ. പ്രസിഡണ്ട്=ഷജില നിഷാദ്
|സ്കൂൾ ചിത്രം=20513_2.jpg
|സ്കൂൾ ചിത്രം=20513_2.jpg
|size=350px
|size=350px
വരി 61: വരി 61:
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.പട്ടിത്തറ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.പട്ടിത്തറ
== ചരിത്രം ==
== ചരിത്രം ==
ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പട്ടിത്തറ ഗ്രാമത്തിൻ്റെ അക്ഷരദീപമായ് നിലകൊള്ളുന്ന പട്ടിത്തറ  ജി എൽ പി സ്കൂളിന് ആരംഭം കുറിച്ചത് ശ്രീ ഒഴുകിൽ കേളുമേനോൻ അവർളാണ്.തുടർന്ന് പൊന്നാനി താലൂക്ക് ബോർഡിന് കൈമാറ്റം ചെയ്യപ്പെട്ട ഈ വിദ്യാലയം പിന്നീട് മലബാർ ജില്ലാ ബോർഡ്ഏറ്റുഎടുക്കുകയും  അവസാനം കേരള ഗവണ്മെന്റിന്റെ കൈവശം എത്തിച്ചേരുകയും ചെയ്തു.ഒന്നുമുതൽ നാലു വരെ ക്ലാസുകളിലായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ 2012 ൽ
പ്രീപ്രൈമറി ക്ലാസ് കൂടി ആരംഭിച്ചു .രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന് ശതാബ്‌മി വർഷത്തിൽ അന്നത്തെ ബഹു. MLA ശ്രീ. വി.ടി ബൽറാമിൻ്റെ ആസ്തിവികസനഫണ്ട് ലഭ്യമായതോടെ  ആറ് കാസ്‌റൂമുകളും ഹാളും ഉൾപ്പെട്ട കെട്ടിടം ലഭ്യമായി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:20513 3.jpg|ലഘുചിത്രം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 68: വരി 72:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കല കായിക ശാസ്ത്ര മേളയ്ക്ക്  പ്രത്യേക പരിശീലനം
*  സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
*  തൈക്കോണ്ട അബാക്കസ് ക്ലാസ്സുകൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
 
പ്രീത കെ ടി  ( 2021-  )


മിനി പി(2018-2021)


മൊയ്‌ദീൻ കുട്ടി(2011-2018)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==


* ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* ..കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (12 കിലോമീറ്റർ)
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.810509,76.102487999999994|zoom=16}}
{{Slippymap|lat=10.810509|lon=76.102487999999994|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650389...2529811" എന്ന താളിൽനിന്ന് ശേഖരിച്ചത്