"ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=കുതിരകെട്ടുംതടം | {{prettyurl|Govt. L P S Kuthirakettumthadom}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവിലിക്കര വിദ്യാഭ്യാസബ്ബ് ജില്ലയിലെ നൂറനാട് പഞ്ചായത്തിലെ കുതിരകെട്ടുംതടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=കുതിരകെട്ടുംതടം | ||
| സ്കൂൾ കോഡ്= 36266 | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥാപിതവർഷം=1918 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=36266 | ||
| പിൻ കോഡ്=690529 | |വിക്കിഡാറ്റ ക്യു ഐഡി=Q87478986 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110700601 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1918 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=പാറ്റൂർ | ||
|പിൻ കോഡ്=690529 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=kuthirakettumthadamglps@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫേസ്ബുക്ക്= Kuthirakettumthadamglps | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട് പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=14 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |താലൂക്ക്=മാവേലിക്കര | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= യു. പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|മാദ്ധ്യമം=മലയാളം | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|ആൺകുട്ടികളുടെ എണ്ണം 1-10=57 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സൂസൻ കെ വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സംഗീത പ്രഭാകർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= അനിത സൂരജ് | |||
|സ്കൂൾ ചിത്രം=36266school.jpeg | |||
|size=350px | |||
|caption=Govt. L P S Kuthirakettumthadom | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | |||
== ചരിത്രം == | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. 1917 ൽ സ്ഥാപിതമായി. സ്‌കൂൾ നിൽക്കുന്ന സ്ഥാലം പ്രാദേശികമായി അറിയപ്പെടുന്നത് കുതിരകെട്ടും തടം എന്നാണ്. ഈ പേരിന്റെ പിന്നിലെ ചരിത്രം സ്‌കൂളിനടുത്തുള്ള പള്ളിമുക്കം ദേവി ക്ഷേത്രത്തിലേക്ക് എടുപ്പ് കുതിരയെ കെട്ടി കൊണ്ടുപോകുന്നത് കൊണ്ടാണ്. ഒന്ന് മുതൽ അഞ്ചു വരെ ക്ളാസുകളിലായി പതിനാറു പതിനേഴു ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്. പ്രാദേശികമായി മറ്റു വിദ്യാലയങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ കൊയ്പ്പള്ളി മഠത്തിലെയും മീനത്തേതിൽ കുടുംബാംഗങ്ങളുടെയും വക സ്ഥലം സ്‌കൂളിനായി വിട്ടു നൽകുകയായിരുന്നു എന്ന് പറയപ്പെടുന്നു. നാൽപ്പത്തിയഞ്ച് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്തു ഓല മേഞ്ഞ രണ്ടു കെട്ടിടമായിരുന്നു. പിന്നീടത് ഓട് മേഞ്ഞു ഇന്ന് കാണുന്ന കെട്ടിടമായി. സൗകര്യങ്ങൾ തീരെ കുറവായിരുന്ന സ്‌കൂളിന്, എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തും മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിക്കുകയും ചെയ്തു. പൊതു ജനങ്ങളുടെയും പി ടി എ യുടെയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തന ഫലമായി ഈ വിദ്യാലയം സർക്കാർ വിദ്യാലയങ്ങളുടെ ഇടയിൽ മുൻ നിരയിൽ എത്തിനിൽക്കുന്നു. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. 1917 ൽ സ്ഥാപിതമായി. സ്‌കൂൾ നിൽക്കുന്ന സ്ഥാലം പ്രാദേശികമായി അറിയപ്പെടുന്നത് കുതിരകെട്ടും തടം എന്നാണ്. ഈ പേരിന്റെ പിന്നിലെ ചരിത്രം സ്‌കൂളിനടുത്തുള്ള പള്ളിമുക്കം ദേവി ക്ഷേത്രത്തിലേക്ക് എടുപ്പ് കുതിരയെ കെട്ടി കൊണ്ടുപോകുന്നത് കൊണ്ടാണ്. ഒന്ന് മുതൽ അഞ്ചു വരെ ക്ളാസുകളിലായി പതിനാറു പതിനേഴു ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്. പ്രാദേശികമായി മറ്റു വിദ്യാലയങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ കൊയ്പ്പള്ളി മഠത്തിലെയും മീനത്തേതിൽ കുടുംബാംഗങ്ങളുടെയും വക സ്ഥലം സ്‌കൂളിനായി വിട്ടു നൽകുകയായിരുന്നു എന്ന് പറയപ്പെടുന്നു. നാൽപ്പത്തിയഞ്ച് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്തു ഓല മേഞ്ഞ രണ്ടു കെട്ടിടമായിരുന്നു. പിന്നീടത് ഓട് മേഞ്ഞു ഇന്ന് കാണുന്ന കെട്ടിടമായി. സൗകര്യങ്ങൾ തീരെ കുറവായിരുന്ന സ്‌കൂളിന്, എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തും മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിക്കുകയും ചെയ്തു. പൊതു ജനങ്ങളുടെയും പി ടി എ യുടെയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തന ഫലമായി ഈ വിദ്യാലയം സർക്കാർ വിദ്യാലയങ്ങളുടെ ഇടയിൽ മുൻ നിരയിൽ എത്തിനിൽക്കുന്നു. | ||
| വരി 61: | വരി 95: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച.]] | |||
വിദ്യാരംഗം കലാസാഹിത്യ വേദി പോലെയുള്ള ക്ലബ് പ്രവർത്തങ്ങളിലൂടെ കുട്ടികളുടെ സർഗ്ഗ ശേഷിയെ പരിപോഷിപ്പിക്കുവാൻ കഴിയുന്നു. | വിദ്യാരംഗം കലാസാഹിത്യ വേദി പോലെയുള്ള ക്ലബ് പ്രവർത്തങ്ങളിലൂടെ കുട്ടികളുടെ സർഗ്ഗ ശേഷിയെ പരിപോഷിപ്പിക്കുവാൻ കഴിയുന്നു. | ||
| വരി 72: | വരി 106: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രഥമ അധ്യപകർ : ''' | ||
#ശ്രീ രമേശൻ | #ശ്രീ രമേശൻ(2002-2006) | ||
#ശ്രീമതി രാധാമണി | #ശ്രീമതി രാധാമണി(2006-2016) | ||
#ശ്രീമതി ജെസ്സി | #ശ്രീമതി ജെസ്സി(2016-2017) | ||
#ശ്രീ പ്രസന്നൻ എസ് (2017-2022) | |||
#ശ്രീമതി ദീപ(2022) | |||
#ശ്രീമതി ജയശ്രീ എസ് (2022-2023) | |||
#ശ്രീമതി സൂസൻ കെ വർഗീസ്(2023- | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 86: | വരി 124: | ||
എസ് ആർ ജി, എസ് എം സി, നൂൺ മീൽ കമ്മിറ്റി എന്നിവരുടെ സജീവമായ പ്രവർത്തനം എടുത്തു പറയേണ്ടത് തന്നെയാണ് | എസ് ആർ ജി, എസ് എം സി, നൂൺ മീൽ കമ്മിറ്റി എന്നിവരുടെ സജീവമായ പ്രവർത്തനം എടുത്തു പറയേണ്ടത് തന്നെയാണ് | ||
പ്രത്യേക പരിശീലനം നൽകിയത് മൂലവും അധ്യാപകരുടെ കൂട്ടായ പരിശ്രമം കൊണ്ടും ഉപജില്ലാ കായിക മേളയിൽ 2022-23, 2023-24 എന്നീ വർഷങ്ങളിൽ overall championship നേടാൻ കഴിഞ്ഞു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 98: | വരി 138: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
''''ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ട് കിലോമീറ്റർ - കുതിരകെട്ടുംതടം ജംഗ്ഷന് തെക്കുവശം റോഡിന്റെ വലതുവശത്ത് സ്ഥിതിചെയ്യുന്നു''' | ''''ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ട് കിലോമീറ്റർ - കുതിരകെട്ടുംതടം ജംഗ്ഷന് തെക്കുവശം റോഡിന്റെ വലതുവശത്ത് സ്ഥിതിചെയ്യുന്നു''' | ||
''''കായംകുളം - പുനലൂർ റോഡിൽ നൂറനാട്പാറ ജംഗ്ഷനിൽ നിന്നും വടക്കോട്ട് നാല് കിലോമീറ്റർ, കുതിരകെട്ടുംതടം ജംഗ്ഷന് തെക്കുവശം പടിഞ്ഞാറ് വശത്ത്സ്ഥിതിചെയ്യുന്നു''''''' | ''''കായംകുളം - പുനലൂർ റോഡിൽ നൂറനാട്പാറ ജംഗ്ഷനിൽ നിന്നും വടക്കോട്ട് നാല് കിലോമീറ്റർ, കുതിരകെട്ടുംതടം ജംഗ്ഷന് തെക്കുവശം പടിഞ്ഞാറ് വശത്ത്സ്ഥിതിചെയ്യുന്നു''''''' | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.214650741668994|lon= 76.63043754139144|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||