"എ.എൽ.പി.എസ്. പല്ലശ്ശന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1904 ജൂലൈ 27 ന് കോന്തത്ത് രാമൻകുട്ടി നായരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ ആദ്യമായി ഉണ്ടായ വിദ്യാലയം എന്ന ബഹുമതി ഈ സ്കൂളിനെ അർഹതപ്പെട്ടതാണ്. പഴയകാലത്ത് P. K. D. M. L. P സ്കൂൾ എന്നായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. ചാതുർവർണ്യവും ജന്മി വ്യവസ്ഥയും നിലനിന്നിരുന്ന കാലങ്ങളിൽ ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.1935 വരെ മിശ്ര വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ആൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത്. | 1904 ജൂലൈ 27 ന് കോന്തത്ത് രാമൻകുട്ടി നായരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ ആദ്യമായി ഉണ്ടായ വിദ്യാലയം എന്ന ബഹുമതി ഈ സ്കൂളിനെ അർഹതപ്പെട്ടതാണ്. പഴയകാലത്ത് P. K. D. M. L. P സ്കൂൾ എന്നായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. ചാതുർവർണ്യവും ജന്മി വ്യവസ്ഥയും നിലനിന്നിരുന്ന കാലങ്ങളിൽ ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. 1935 വരെ മിശ്ര വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ആൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത്. | ||
വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച വരും ഇപ്പോൾ അലങ്കരിച്ചു കൊണ്ടിരിക്കുന്നവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്ന കാര്യം അഭിമാനകരമാണ്. എഞ്ചിനീയറിംഗ്, മെഡിക്കൽ, പോലീസ്, രാഷ്ട്രീയ, സാമൂഹിക, സാമുദായിക മേധാവികൾ എന്നിവരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ കുട്ടികൾ ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം തുടർന്നു കൊണ്ടിരിക്കുന്നു എന്ന കാര്യം അഭിമാനത്തോടെ പറയട്ടെ... | വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച വരും ഇപ്പോൾ അലങ്കരിച്ചു കൊണ്ടിരിക്കുന്നവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്ന കാര്യം അഭിമാനകരമാണ്. എഞ്ചിനീയറിംഗ്, മെഡിക്കൽ, പോലീസ്, രാഷ്ട്രീയ, സാമൂഹിക, സാമുദായിക മേധാവികൾ എന്നിവരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ കുട്ടികൾ ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം തുടർന്നു കൊണ്ടിരിക്കുന്നു എന്ന കാര്യം അഭിമാനത്തോടെ പറയട്ടെ... | ||
| വരി 86: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.61878893455497|lon= 76.6351854789734|zoom=18|width=800|height=400|marker=yes}} | ||