"ചേലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|CHELIYA UPS}}
{{prettyurl|CHELIYA UPS}}
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=66
|ആൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=ദിവ്യ കെ.പി
|പ്രധാന അദ്ധ്യാപിക=ദിവ്യ കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=K ശ്രീകുമാർ
|പി.ടി.എ. പ്രസിഡണ്ട്=സജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=നാസില
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷിത
|സ്കൂൾ ചിത്രം=16349-1.jpg
|സ്കൂൾ ചിത്രം=16349-1.jpg
|size=350px
|size=350px
വരി 63: വരി 64:


== ചരിത്രം ==
== ചരിത്രം ==
കൊയിലാ​​​ണ്ടി സബ് ജില്ലയിലെ 100 വർ‍ഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ്  ചേലിയ യു പി സ്കൂൾ. അന്ധവിശ്വാസങ്ങളുടെയും  അനാചാരങ്ങളുടെയും കുത്തൊഴുക്കിൽപെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാൻ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകർന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയർത്തി പിടിച്ചു നിൽക്കുകയാണ് ചേലിയ യു പി സ്കൂൾ
കൊയിലാ​​​ണ്ടി സബ് ജില്ലയിലെ 100 വർ‍ഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ്  ചേലിയ യു പി സ്കൂൾ. [[ചേലിയ യു പി എസ്/ചരിത്രം|കൂടുതൽ അറിയുക]]
കൊയിലാണ്ടി താലൂക്കിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാർ‍‍ഡിൽ ഒള്ളൂർകടവ് റോ‍‍ഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാ‌‌‌‌ചാര്യൻ ഗുരു ചേമ‍‍‍‍ഞ്ചേരി കുുഞ്ഞിരാമൻ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാ​ണ് ചേലിയ യു പി സ്കൂൾ നിൽക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയിൽ ഈ വിദ്യാലയത്തിൽ നിന്നും കടന്നുപോയ വിദ്യാർത്തികളിൽ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടർ എം ആർ രാഘവവാര്യരും ഉൾപ്പെടുന്നു.
  1914 ൽ മണലിൽ തൃക്കോവിൽ പറമ്പിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ മണലിൽ തൃക്കോവിൽ ഗോവിന്ദവാരിയരും, പടിഞ്ഞാറയിൽ കൃഷ്ണൻ നായരും, അനുജൻ കഞ്ഞിരാമൻ നായരും ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. ലോവർ എലിമന്ററിസ്കൂൾ എന്ന നിലയിലാണ് ഈ സ്ഥാപനം പടിഞ്ഞാറയിൽ കൃഷ്ണൻ നായരുടെ മാനേജ് മെന്റിന് കീഴിൽ ആരംഭിച്ചത്. തുടർന്ന് മാനേജ് മെന്റ് കണ്ണൻ കുന്നാടത്ത് കുഞ്ഞിരാമൻ നായർക്കും അദ്ദേഹം കിഴക്കെപാണക്കാ‌ട് ചാത്തുകുട്ടികിടാവിനും കൈമാറി.അദ്ദേഹം മരുമകനായ കിഴക്കെപാണക്കാട്ട് അപ്പുണ്ണികിടാവിന് നൽകി.പിൽക്കാലത്ത് അപ്പുണ്ണികിടാവ് തന്റെ മകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന കെ.പി.ദാമോദരൻമാസ്റ്ററുടെ പത്നി മീനാക്ഷി അമ്മയ്ക്ക് കൈമാറി തുടർന്ന് സ്കൂൾ മാനേജ് മെന്റ് ഇന്നത്തെ മാനേജരായ ശ്രീ എൻ.വി. ബാബുരാജ് വാങ്ങുകയായിരുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികൾ‌
മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികൾ‌
മികച്ച കംപ്യൂട്ടർ ലാബ്
മികച്ച കംപ്യൂട്ടർ ലാബ്
കുട്ടികൾക്ക് വാഹനസൗകര്യം
മെച്ചപ്പെട്ട ബാത്രൂം സൗകര്യം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
== '''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ ''' ==
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
1.പടിഞ്ഞാറയിൽ കുഞ്ഞിരാമൻനായർ
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
2. താഴത്തൊടി   അച്യുതൻനായർ 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
3. വീര്യേങ്കര കുങ്കൻനായർ
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
4.പൊറ്റക്കാട്ടിൽ നാരായണൻനായർ
{| class="wikitable"
 
|+
5.കാരിയാരി ബാലകൃഷ്ണൻമാസ്റ്റർ
|
 
|
6.പി എം നാരായണൻമാസ്റ്റർ
|
 
|
7.കെ രാമചന്ദ്രൻമാസ്റ്റർ
|-
 
|
8.കെ എ ഗീതടീച്ചർ
|
 
|
9.കെ പി ദിവ്യടീച്ചർ
|
 
|-
#
|
|
|
|
|}
#
#
#
#
വരി 103: വരി 101:
#
#


== നേട്ടങ്ങൾ ==
==വഴികാട്ടി==
* കൊയിലാണ്ടി കോഴിക്കോട് റോഡിൽ എൻ.എച്ച്. 66 ൽ ചെങ്ങോട്ട്കാവിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്ക്  സ്ഥിതിചെയ്യുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
വരി 113: വരി 109:
#
#


==വഴികാട്ടി==
== നേട്ടങ്ങൾ ==
* കൊയിലാണ്ടി കോഴിക്കോട് റോഡിൽ എൻ.എച്ച്. 66 ൽ ടചെങ്ങോട്ട്കാവിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്ക്  സ്ഥിതിചെയ്യുന്നു.
<nowiki>*</nowiki>കായികമേളകളിലും കലാമേളകളിലും മികച്ച വിജയങ്ങൾ
 
<nowiki>*</nowiki>എല്ലാ വർഷവും പരീക്ഷയിൽ മികച്ച വിജയം
 
<nowiki>*</nowiki>മെച്ചപ്പെട്ട ക്ലാസ്സ്മുറികൾ
 
<nowiki>*</nowiki>ശീതീകരിച്ച സ്മാർട്ട് ക്ലാസ്സുകൾ  
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
രാഘവവാര്യർ
 
<br>
<br>
----
----
{{#multimaps:11.424281,75.733724|zoom=16}}
{{Slippymap|lat=11.424506|lon=75.732377|zoom=18|width=800|height=400|marker=yes}}
-
----
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേലിയ യു പി എസ്
വിലാസം
ചേലിയ

ചേലിയ പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2686351
ഇമെയിൽheadcups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16349 (സമേതം)
യുഡൈസ് കോഡ്32040900308
വിക്കിഡാറ്റQ64551656
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ കെ.പി
പി.ടി.എ. പ്രസിഡണ്ട്സജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുഷിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേലിയ ഗ്രാമപ്രദേശത്തിന്റെ ഹൃദയത്തുടിപ്പായ ചേലിയ യു പി സ്കൂൾ 1914 ൽ ആണ് സ്ഥാപിതമായത് .ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്‌ജില്ലയിലാണ് .ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം ചേലിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്നു .

ചരിത്രം

കൊയിലാ​​​ണ്ടി സബ് ജില്ലയിലെ 100 വർ‍ഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂൾ. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികൾ‌

മികച്ച കംപ്യൂട്ടർ ലാബ്

കുട്ടികൾക്ക് വാഹനസൗകര്യം

മെച്ചപ്പെട്ട ബാത്രൂം സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ

1.പടിഞ്ഞാറയിൽ കുഞ്ഞിരാമൻനായർ

2. താഴത്തൊടി   അച്യുതൻനായർ 

3. വീര്യേങ്കര കുങ്കൻനായർ

4.പൊറ്റക്കാട്ടിൽ നാരായണൻനായർ

5.കാരിയാരി ബാലകൃഷ്ണൻമാസ്റ്റർ

6.പി എം നാരായണൻമാസ്റ്റർ

7.കെ രാമചന്ദ്രൻമാസ്റ്റർ

8.കെ എ ഗീതടീച്ചർ

9.കെ പി ദിവ്യടീച്ചർ

വഴികാട്ടി

  • കൊയിലാണ്ടി കോഴിക്കോട് റോഡിൽ എൻ.എച്ച്. 66 ൽ ചെങ്ങോട്ട്കാവിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്നു.

നേട്ടങ്ങൾ

*കായികമേളകളിലും കലാമേളകളിലും മികച്ച വിജയങ്ങൾ

*എല്ലാ വർഷവും പരീക്ഷയിൽ മികച്ച വിജയം

*മെച്ചപ്പെട്ട ക്ലാസ്സ്മുറികൾ

*ശീതീകരിച്ച സ്മാർട്ട് ക്ലാസ്സുകൾ  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാഘവവാര്യർ



Map

"https://schoolwiki.in/index.php?title=ചേലിയ_യു_പി_എസ്&oldid=2529061" എന്ന താളിൽനിന്ന് ശേഖരിച്ചത്