ചേലിയ യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേലിയ ഗ്രാമപ്രദേശത്തിന്റെ ഹൃദയത്തുടിപ്പായ ചേലിയ യു പി സ്കൂൾ 1914 ൽ ആണ് സ്ഥാപിതമായത് .ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്‌ജില്ലയിലാണ് .ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം ചേലിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്നു .
| ചേലിയ യു പി എസ് | |
|---|---|
| വിലാസം | |
ചേലിയ ചേലിയ പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 0496 2686351 |
| ഇമെയിൽ | headcups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16349 (സമേതം) |
| യുഡൈസ് കോഡ് | 32040900308 |
| വിക്കിഡാറ്റ | Q64551656 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 69 |
| പെൺകുട്ടികൾ | 47 |
| ആകെ വിദ്യാർത്ഥികൾ | 116 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദിവ്യ കെ.പി |
| പി.ടി.എ. പ്രസിഡണ്ട് | സജേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഷിത |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊയിലാണ്ടി സബ് ജില്ലയിലെ 100 വർഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂൾ. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികൾ
മികച്ച കംപ്യൂട്ടർ ലാബ്
കുട്ടികൾക്ക് വാഹനസൗകര്യം
മെച്ചപ്പെട്ട ബാത്രൂം സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
1.പടിഞ്ഞാറയിൽ കുഞ്ഞിരാമൻനായർ
2. താഴത്തൊടി അച്യുതൻനായർ
3. വീര്യേങ്കര കുങ്കൻനായർ
4.പൊറ്റക്കാട്ടിൽ നാരായണൻനായർ
5.കാരിയാരി ബാലകൃഷ്ണൻമാസ്റ്റർ
6.പി എം നാരായണൻമാസ്റ്റർ
7.കെ രാമചന്ദ്രൻമാസ്റ്റർ
8.കെ എ ഗീതടീച്ചർ
9.കെ പി ദിവ്യടീച്ചർ
വഴികാട്ടി
- കൊയിലാണ്ടി കോഴിക്കോട് റോഡിൽ എൻ.എച്ച്. 66 ൽ ചെങ്ങോട്ട്കാവിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്നു.
നേട്ടങ്ങൾ
*കായികമേളകളിലും കലാമേളകളിലും മികച്ച വിജയങ്ങൾ
*എല്ലാ വർഷവും പരീക്ഷയിൽ മികച്ച വിജയം
*മെച്ചപ്പെട്ട ക്ലാസ്സ്മുറികൾ
*ശീതീകരിച്ച സ്മാർട്ട് ക്ലാസ്സുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാഘവവാര്യർ