"ഗവ. എൽ പി സ്കൂൾ, ഈരേഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Govt. L P School Erezha}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|സ്ഥലപ്പേര്=ഈരേഴ
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂൾ കോഡ്= 36202
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=36202
| സ്കൂൾ വിലാസം= പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=690106
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9496274418
|വിക്കിഡാറ്റ ക്യു ഐഡി=Q87478820
| സ്കൂൾ ഇമെയിൽ= 36202alappuzha@gmail.com
|യുഡൈസ് കോഡ്=32110701003
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= മാവേലിക്കര
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1905
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ചെട്ടികുളങ്ങര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=690106
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=9447787561
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=glpserezha@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 7
|ഉപജില്ല=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 4
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=11 
|വാർഡ്=8
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=അലപ്പുഴ
| പ്രധാന അദ്ധ്യാപകൻ=          
|നിയമസഭാമണ്ഡലം=കായംകുളം
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=മാവേലിക്കര
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=2
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൽസി ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജിമോൻ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത
|സ്കൂൾ ചിത്രം=BS21 ALP 36202 1.jpg
|size=350px
|caption=
|ലോഗോ=3620 school logo.jpg
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ  ഒരു പൊതു വിദ്യാലയം ആണ്  ഗവ. എൽ പി സ്കൂൾ, ഈരേഴ.
== ചരിത്രം ==
== ചരിത്രം  ==
വില്ലേജ് പെരിങ്ങാല, ചെട്ടികുളങ്ങര പഞ്ചായത്ത് വാർഡ് നമ്പർ 8. ഈ സ്കൂൾ പറയന്റ കുറ്റി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈരേഴ തെക്ക് ആല്ത്തറ മൂടിനു തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ എൽപി സ്കൂളിനു  സമീപത്തുകൂടി ഈരേഴ-പെരിങ്ങാല റോഡ് കടന്നു പോകുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിലെ പെരിങ്ങാല വില്ലേജിൽ ഈരേഴ  തെക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാള വർഷം  7/10/1081 ൽ ( 1905)ആണ് ഈ സ്കൂൾ ആരംഭിച്ചത്. 4 ക്ലാസുകൾ ആദ്യം അംഗീകരിക്കപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത് 5 ക്ലാസ്സുകൾ ആയി വർദ്ധിക്കുകയും മലയാള വർഷം  1125 ൽ വീണ്ടും അത് 4 ക്ലാസ്സുകൾ ആയി കുറയുകയും ചെയ്തു. ആദ്യം മുതൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിച്ചു വരുന്നു. 10 ആർ  30 ച. മി സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരം മൂലം ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിരുന്നു. ഈ സ്കൂളിന്  1.5  k m തെക്ക്  U P S  ഇരേഴയും 1.5 K M വടക്ക് കിഴക്ക്  S M R V L P സ്കൂളും സ്ഥിതിചെയ്യുന്നു. വിദ്യാധിരാജ വിദ്യാപീഠം, M G M ഇംഗ്ലീഷ് മീഡിയം  സ്കൂൾ, അമല ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ അൺ എയ്ഡഡ് സ്കൂളുകളും രണ്ട് കിലോമീറ്റർ ഉള്ളിൽ ആയിട്ടാണ് ഈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നത്.1 മുതൽ 4 വരെ ഓരോ ഡിവിഷനുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. ആകെ കുട്ടികളുടെ എണ്ണം പരിശോധിക്കുമ്പോൾ Unecnomic വിഭാഗത്തിൽപ്പെടുന്ന സ്കൂളാണ്. എങ്കിലും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു ഈ സരസ്വതി ക്ഷേത്രം മെച്ചപ്പെട്ട സ്കൂളുകളുടെ പട്ടികയിൽ നിലനിൽക്കുന്നു. ആദ്യകാലത്ത് സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം പറഞ്ഞു കൊടുത്ത സരസ്വതി ക്ഷേത്രമാണിത്.  ഇവിടെനിന്നും പഠിച്ച് പോയവർ കലാസാഹിത്യ മേഖലയിലും ആരോഗ്യമേഖലയിലും രാജ്യത്തിന്റെ ഭരണരംഗത്തും അധ്യാപന മേഖലയിലും സേവനമനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളും  ഒരു പ്രീപ്രൈമറി ക്ലാസും കൂടി ചേർത്തു  5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. കൂടാതെ ഒരു കഞ്ഞിപ്പുരയും ഉണ്ട്. പെൺകുട്ടികൾക്കായി രണ്ട് ടോയ്‌ലറ്റുകളും ആൺകുട്ടികൾക്കായി ഒരു ടോയ്‌ലെറ്റും ഉണ്ട്. 

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥികൾ'''
 
'''• മായ ടീച്ചർ'''
 
'''• ഭാർഗവി ടീച്ചർ'''
 
'''• ലിസി ടീച്ചർ'''
 
'''• അശോകൻ സർ'''
 
'''• ശോഭനകുമാരി ടീച്ചർ'''
 
'''• ശോഭന ടീച്ചർ'''
 
'''• സൂസൻ വർഗീസ് ടീച്ചർ'''
 
'''• ഷാജിത ടീച്ചർ'''
 
'''• അനിത കെ പി ടീച്ചർ'''
 
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
L S S പരീക്ഷയിൽ തുടർച്ചയായ വിജയങ്ങൾ, കലാമേളകൾ ശാസ്ത്രമേളകൾ കലോൽസവങ്ങൾ വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലുള്ള വിജയങ്ങൾ, തുടങ്ങിയവയും അക്കാദമിക അക്കാദമികമായി മികവുപുലർത്തുന്ന കുട്ടികളും ഈ സരസ്വതി ക്ഷേത്രത്തിന്റെ നേട്ടങ്ങളാണ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഐഎഎസ്, ആദ്യ ദേവസ്വം സ്പെഷ്യൽ ഓഫീസറായ ഉണ്ണികൃഷ്ണൻ നായർ, ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ആയിരുന്ന കാട്ടൂർ നാരായണ പിള്ള, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അധ്യാപകനുമായ ഭാസ്കരപിള്ള, പോലീസ് ഓഫീസറായിരുന്ന രാമൻപിള്ള, മുൻ പഞ്ചായത്ത് മെമ്പർ ആയ രാഘവൻ, കെഎസ്ആർടിസി ഉദ്യോഗസ്ഥനായിരുന്ന ഹരിദാസ് നായർ, ആയുർവേദ ഡോക്ടർ ആയാൽ ഡോക്ടറായ  Dr ദിലീപ്, ഈ സ്കൂളിലെ തന്നെ മുൻ അധ്യാപികയായിരുന്ന ശ്രീമതി ദാക്ഷായണി, സഹകരണബാങ്ക് സെക്രട്ടറിയായിരുന്ന M രാധമ്മ, കെഎസ്ആർടിസി ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണപിള്ള തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്.
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<small>ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും 1 KM കിഴക്കോട്ട് സഞ്ചരിച്ച് കിഴക്കേ ആൽത്തറമൂട് ജംഗ്ഷനിലെത്തി വലത്തോട്ട്  500 M സഞ്ചരിച്ചാൽ റോഡിന്റെ വലതു വശത്തായി സ്കൂൾ കാണാം.</small><!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.222307673255962|lon= 76.52909174589 |zoom=18|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

<!--visbot  verified-chils->
<!--visbot  verified-chils->-->

20:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, ഈരേഴ
വിലാസം
ഈരേഴ

ചെട്ടികുളങ്ങര പി.ഒ.
,
690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9447787561
ഇമെയിൽglpserezha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36202 (സമേതം)
യുഡൈസ് കോഡ്32110701003
വിക്കിഡാറ്റQ87478820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംഅലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്സജിമോൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ  ഒരു പൊതു വിദ്യാലയം ആണ്  ഗവ. എൽ പി സ്കൂൾ, ഈരേഴ.

ചരിത്രം

വില്ലേജ് പെരിങ്ങാല, ചെട്ടികുളങ്ങര പഞ്ചായത്ത് വാർഡ് നമ്പർ 8. ഈ സ്കൂൾ പറയന്റ കുറ്റി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈരേഴ തെക്ക് ആല്ത്തറ മൂടിനു തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ എൽപി സ്കൂളിനു സമീപത്തുകൂടി ഈരേഴ-പെരിങ്ങാല റോഡ് കടന്നു പോകുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിലെ പെരിങ്ങാല വില്ലേജിൽ ഈരേഴ തെക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാള വർഷം  7/10/1081 ൽ ( 1905)ആണ് ഈ സ്കൂൾ ആരംഭിച്ചത്. 4 ക്ലാസുകൾ ആദ്യം അംഗീകരിക്കപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത് 5 ക്ലാസ്സുകൾ ആയി വർദ്ധിക്കുകയും മലയാള വർഷം  1125 ൽ വീണ്ടും അത് 4 ക്ലാസ്സുകൾ ആയി കുറയുകയും ചെയ്തു. ആദ്യം മുതൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിച്ചു വരുന്നു. 10 ആർ  30 ച. മി സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരം മൂലം ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിരുന്നു. ഈ സ്കൂളിന്  1.5  k m തെക്ക്  U P S  ഇരേഴയും 1.5 K M വടക്ക് കിഴക്ക്  S M R V L P സ്കൂളും സ്ഥിതിചെയ്യുന്നു. വിദ്യാധിരാജ വിദ്യാപീഠം, M G M ഇംഗ്ലീഷ് മീഡിയം  സ്കൂൾ, അമല ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ അൺ എയ്ഡഡ് സ്കൂളുകളും രണ്ട് കിലോമീറ്റർ ഉള്ളിൽ ആയിട്ടാണ് ഈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നത്.1 മുതൽ 4 വരെ ഓരോ ഡിവിഷനുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. ആകെ കുട്ടികളുടെ എണ്ണം പരിശോധിക്കുമ്പോൾ Unecnomic വിഭാഗത്തിൽപ്പെടുന്ന സ്കൂളാണ്. എങ്കിലും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു ഈ സരസ്വതി ക്ഷേത്രം മെച്ചപ്പെട്ട സ്കൂളുകളുടെ പട്ടികയിൽ നിലനിൽക്കുന്നു. ആദ്യകാലത്ത് സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം പറഞ്ഞു കൊടുത്ത സരസ്വതി ക്ഷേത്രമാണിത്.  ഇവിടെനിന്നും പഠിച്ച് പോയവർ കലാസാഹിത്യ മേഖലയിലും ആരോഗ്യമേഖലയിലും രാജ്യത്തിന്റെ ഭരണരംഗത്തും അധ്യാപന മേഖലയിലും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെയുള്ള ക്ലാസ്സുകളും  ഒരു പ്രീപ്രൈമറി ക്ലാസും കൂടി ചേർത്തു  5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. കൂടാതെ ഒരു കഞ്ഞിപ്പുരയും ഉണ്ട്. പെൺകുട്ടികൾക്കായി രണ്ട് ടോയ്‌ലറ്റുകളും ആൺകുട്ടികൾക്കായി ഒരു ടോയ്‌ലെറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥികൾ

• മായ ടീച്ചർ

• ഭാർഗവി ടീച്ചർ

• ലിസി ടീച്ചർ

• അശോകൻ സർ

• ശോഭനകുമാരി ടീച്ചർ

• ശോഭന ടീച്ചർ

• സൂസൻ വർഗീസ് ടീച്ചർ

• ഷാജിത ടീച്ചർ

• അനിത കെ പി ടീച്ചർ

നേട്ടങ്ങൾ

L S S പരീക്ഷയിൽ തുടർച്ചയായ വിജയങ്ങൾ, കലാമേളകൾ ശാസ്ത്രമേളകൾ കലോൽസവങ്ങൾ വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലുള്ള വിജയങ്ങൾ, തുടങ്ങിയവയും അക്കാദമിക അക്കാദമികമായി മികവുപുലർത്തുന്ന കുട്ടികളും ഈ സരസ്വതി ക്ഷേത്രത്തിന്റെ നേട്ടങ്ങളാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഐഎഎസ്, ആദ്യ ദേവസ്വം സ്പെഷ്യൽ ഓഫീസറായ ഉണ്ണികൃഷ്ണൻ നായർ, ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ആയിരുന്ന കാട്ടൂർ നാരായണ പിള്ള, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അധ്യാപകനുമായ ഭാസ്കരപിള്ള, പോലീസ് ഓഫീസറായിരുന്ന രാമൻപിള്ള, മുൻ പഞ്ചായത്ത് മെമ്പർ ആയ രാഘവൻ, കെഎസ്ആർടിസി ഉദ്യോഗസ്ഥനായിരുന്ന ഹരിദാസ് നായർ, ആയുർവേദ ഡോക്ടർ ആയാൽ ഡോക്ടറായ  Dr ദിലീപ്, ഈ സ്കൂളിലെ തന്നെ മുൻ അധ്യാപികയായിരുന്ന ശ്രീമതി ദാക്ഷായണി, സഹകരണബാങ്ക് സെക്രട്ടറിയായിരുന്ന M രാധമ്മ, കെഎസ്ആർടിസി ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണപിള്ള തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്.

വഴികാട്ടി

ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും 1 KM കിഴക്കോട്ട് സഞ്ചരിച്ച് കിഴക്കേ ആൽത്തറമൂട് ജംഗ്ഷനിലെത്തി വലത്തോട്ട്  500 M സഞ്ചരിച്ചാൽ റോഡിന്റെ വലതു വശത്തായി സ്കൂൾ കാണാം.

Map

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_ഈരേഴ&oldid=2528929" എന്ന താളിൽനിന്ന് ശേഖരിച്ചത്