"കൈതേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 82: വരി 82:
==വഴികാട്ടി==
==വഴികാട്ടി==
*കൂത്തുപറമ്പിൽ നിന്നും കൊട്ടിയൂർ -നെടുംപൊയിൽ റൂട്ടിൽ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (6  കിലോമീറ്റർ)
*കൂത്തുപറമ്പിൽ നിന്നും കൊട്ടിയൂർ -നെടുംപൊയിൽ റൂട്ടിൽ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (6  കിലോമീറ്റർ)
<br>{{#multimaps:11.851399,75.590362|zoom=16}}
<br>{{Slippymap|lat=11.851399|lon=75.590362|zoom=16|width=800|height=400|marker=yes}}

20:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൈതേരി എ എൽ പി എസ്
വിലാസം
കൈതേരി

നിർമ്മലഗിരി പി.ഒ.
,
670701
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1907
വിവരങ്ങൾ
ഇമെയിൽkaitherialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14710 (സമേതം)
യുഡൈസ് കോഡ്32020800515
വിക്കിഡാറ്റQ664457884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമാങ്ങാട്ടിടംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി മോൾ ടി
പി.ടി.എ. പ്രസിഡണ്ട്ജിജിത്ത് കെ
എം.പി.ടി.എ. പ്രസിഡണ്ട്രാഖിമോൾ. കെ.യു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരി താലൂക്കിലെ കണ്ടംകുന്ന് വില്ലേജിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ കൈതേരി എന്ന പ്രദേശത്ത് തലശ്ശേരി മാനന്തവാടി റോഡരികിലായിട്ടാണ് കൈതേരി എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1907 ൽ ശ്രീ.കെ.കെ കേളുു ഗുരിക്കളുടെ നേതൃത്ത്വത്തിൽ കൈതേരിയിൽ ഒരു താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ വിദ്യാലയം 1917 മുതൽ കൈതേരി ബോയ്സ് സ്കൂൾ എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. 1932ൽ അധ്യാപക പരിശീലനം ലഭിച്ച ശ്രീ.കെ.ഇ കുഞ്ഞിരാമൻ നമ്പ്യാർ അധ്യാപകനായി ചേരുകയും സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു.2001 മുതൽ പി.ഗംഗാധരൻ നമ്പ്യാർ മാനേജരായി തുടരുന്നു.


ഭൗതികസൗകര്യങ്ങൾ

കെ.ഇ.ആര് ബില്ഡിംഗ്,യൂറിനല്സ്,ടോയ്ലറ്റ്,പാചകപ്പുര,സ്റ്റേജ്,കമ്പ്യൂട്ടറുകള്,പ്രൊജക്ടര്,സ്ക്രീന്,സ്കൂള് വാഹന സൌകര്യം,

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

1907 - കുഞ്ഞപ്പനമ്പ്യാര് 1932 - കെ.കുഞ്ഞിരാമന് നമ്പ്യാര് 1971 - പി.ജാനകി അമ്മ 2001 - പി. ഗംഗാധരന് നമ്പ്യാര്

മുൻസാരഥികൾ

കെ.ഇ..കുഞ്ഞിരാമന് നമ്പ്യാര്, കെ.കെ.കുഞ്ഞിരാമന്,എസ്.കെ.ദേവദാസന്,ഗോവിന്ദന് മാസ്റ്റര്,കെ.ഇ.ഗോപാലന് മാസ്റ്റര്,പി.ഗംഗാധരന്,കെ.പി.ഇന്ദിരാദേവി,പി.കാര്ത്യായിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൂത്തുപറമ്പിൽ നിന്നും കൊട്ടിയൂർ -നെടുംപൊയിൽ റൂട്ടിൽ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (6 കിലോമീറ്റർ)


Map
"https://schoolwiki.in/index.php?title=കൈതേരി_എ_എൽ_പി_എസ്&oldid=2528898" എന്ന താളിൽനിന്ന് ശേഖരിച്ചത്