ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| സ്ഥലപ്പേര് = കാലിക്കടവ് | | സ്ഥലപ്പേര് = കാലിക്കടവ് | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13755 | ||
| | | സ്ഥാപിതവർഷം= 1955 | ||
| | | സ്കൂൾ വിലാസം= കാലിക്കടവ് | ||
| | | പിൻ കോഡ്= 670142 | ||
| | | സ്കൂൾ ഫോൺ= 04602227877 | ||
| | | സ്കൂൾ ഇമെയിൽ= gupskalikkadavu@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തളിപ്പറമ്പ് | | ഉപ ജില്ല= തളിപ്പറമ്പ് നോർത്ത് | ||
| ഭരണ വിഭാഗം= ഗവണ്മെന്റ് | | ഭരണ വിഭാഗം= ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=169 | | ആൺകുട്ടികളുടെ എണ്ണം=169 | ||
| പെൺകുട്ടികളുടെ എണ്ണം=163 | | പെൺകുട്ടികളുടെ എണ്ണം=163 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 332 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=13 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ആർ ഗോപാലൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ സി.പി പീതാംബരൻ | ||
| | | സ്കൂൾ ചിത്രം= gups k.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തളിപ്പറമ്പിൽ നിന്നും 11കി.മി അകലെ സ്ഥിതിചെയ്യുന്ന കാലിക്കടവു പ്രദേശം ആദ്യകാലം മുതൽക്കു | |||
തന്നെ മെച്ചപ്പെട്ട കാർഷിക മേഖലയായിരുന്നു. എന്നാൽ ഇവിടെ ഗതാഗത സൗകര്യം കുറവായിരുന്നു.ഈ | |||
പ്രദേശത്തുള്ളവർ വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം മനസിലാക്കുകയും ശ്രീ ചെരിച്ചിൽ ചിണ്ടൻെറ ശ്രമ | |||
ഫലമായി 1955ൽ വാടകക്കെട്ടിടത്തിൽ പുതുക്കണ്ടത്തിൽ ഒരു വീട്ടിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. | |||
കുറച്ചുകാലം അവിടെ പ്രവർത്തിച്ച ശേഷം കാലിക്കടവിലേക്ക് മാറ്റി. നാലു ക്ലാസുകൾക്കായി ഒരു ഹാളും | |||
ഒരു ചെറിയ ഓഫീസ് മുറിയുമാണ് ഉണ്ടായിരുന്നത്.ശ്രീ കൃഷ്ണൻ മാസ്ററർ ഏകാധ്യാപകനായിട്ടാണ് | |||
സ്കൂൾ ആരംഭിച്ചത്.ആദ്യ ബാച്ചിൽ 60 കുട്ടികളുണ്ടായിരുന്നു.ഏറെക്കാലം എൽ.പി.സ്കൂളായി പ്രവർത്തിച്ച | |||
ശേഷം 1982ൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നരയേക്കർ സ്ഥലവും കെട്ടിടവും ഒരുക്കി യു.പി.സ്കൂളായി | |||
ഉയർത്തി. എൽ.പി. വിഭാഗം വാടകക്കെട്ടിടത്തിൽ തന്നെ തുടർന്നു. എസ്.എസ്.എ പദ്ധതി ആരംഭിച്ചതിനു | |||
ശേഷം വികസനത്തിൽ വൻമുന്നേറ്റം ഉണ്ടായി. 4ക്ലാസ്സുമുറികൾ നിർമ്മിച്ചതോടെ വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച എൽ.പി. വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2013 ൽ RMSA | |||
പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* തളിപ്പറമ്പ് പട്ടണത്തു നിന്നും 11 കി.മി ദൂരം (പൂവം വഴി). | |||
|---- | |||
* തളിപ്പറമ്പ് പട്ടണത്തു നിന്നും കരിമ്പം വഴി(ഇ.ടി.സി) 12 കിലോ മീറ്റർ അകലം | |||
|---- | |||
* | |||
|} | |||
|} | |||
{{Slippymap|lat= 12.095055|lon=75.423653|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> |
തിരുത്തലുകൾ