"എ.എൽ.പി.എസ്.ബേത്തൂർപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Infobox AEOSchool
| സ്ഥലപ്പേര്= ബേത്തൂര്‍പാറ
| സ്ഥലപ്പേര്= ബേത്തൂർപാറ
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=11431
| സ്കൂൾ കോഡ്=11431
| സ്ഥാപിതവര്‍ഷം= 1953
| സ്ഥാപിതവർഷം= 1953
| സ്കൂള്‍ വിലാസം=
കാസറഗോഡ്
| സ്കൂൾ വിലാസം=  ബേത്തൂർപാറ
വട്ടംതട്ട പി.ഒ.
ചെങ്കള വഴി
കാസറഗോഡ്
| പിന്‍ കോഡ്= 671541
| പിൻ കോഡ്= 671541
| സ്കൂള്‍ ഫോണ്‍=  04994207230
| സ്കൂൾ ഫോൺ=  04994207230
| സ്കൂള്‍ ഇമെയില്‍=  alpsbpara@gmail.com
| സ്കൂൾ ഇമെയിൽ=  alpsbpara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം=എല്‍.പി
| സ്കൂൾ വിഭാഗം=എൽ.പി
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  84
| ആൺകുട്ടികളുടെ എണ്ണം=  84
| പെൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  136
| വിദ്യാർത്ഥികളുടെ എണ്ണം=  136
| അദ്ധ്യാപകരുടെ എണ്ണം=    7
| അദ്ധ്യാപകരുടെ എണ്ണം=    7
| പ്രധാന അദ്ധ്യാപകന്‍സണ്ണിതോമസ്
| പ്രധാന അദ്ധ്യാപകൻM ASOKAN
| പി.ടി.ഏ. പ്രസിഡണ്ട്=  കെ വിനോദ്കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  B MANOJ KUMAR
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂൾ ചിത്രം=  11431.png ‎|

== ചരിത്രം ==
== ചരിത്രം ==
1953 ൽ ശ്രീ. കെ പി രാഘവൽ നായരുടെ നേതൃത്വത്തിൽ ആണ് ബേത്തൂർപാറ എൽ പി സ്കൂൾ സ്ഥാപിതമായത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൽ 1,2,3 ക്ലാസുകളിൽ  84 കുട്ടികളുമായിട്ടായിരുന്നു തുടക്കം. ശ്രീ കെ. കുഞ്ഞിച്ചന്തു നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. റോഡിനോട് ചേർന്നുകിടക്കുന്ന രണ്ട് ഏക്കർ സ്ഥലത്ത് നാട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് സ്കൂളിന്റെ നിർമാണം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങൾ, അടുക്കള, കിണർ, ജല ലഭ്യതയുള്ള ഏഴ് കക്കൂസുകൾ, ചെറിയ ഒരു കളി സ്ഥലം കൂടാതെ കുട്ടികൾക്ക് ഐ.സി.ടി. പരിശീലനത്തിനായി നാല് കംപ്യൂട്ടറുകൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മികച്ച കായിക പരിശീലനം

ലൈബ്രറി

യോഗ പരിശീലനം

പഠനയാത്ര

സഹവാസ ക്യമ്പുകൾ

പച്ചക്കറിത്തോട്ടം,

പൂന്തോട്ട നിർമ്മാണം

== '''മികവുകൾ പത്രവാർത്തകളിലൂടെ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
കെ. പി രാഘവൻ നായർ, എം കേശവൻ നായർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജില്ലാ മജിസ്റ്റ്രേറ്റ് ഇ. ശങ്കരൻ.നായർ, അഡ്വക്കറ്റ. എ ഗോപാലൻ നായർ. ടാക്സ് ഒഫീസർ ഇ. കൃഷ്ണൻ നായർ, ഒ.​​എൻ.ജി.സി.ഒഫീസർ എൻ അശോക്‌കുമാർ

== '''നേട്ടങ്ങൾ''' ==

==വഴികാട്ടി==
==വഴികാട്ടി==
കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയിൽ പൊയിനാച്ചിയിൽനിന്നും ബന്തടുക്ക റോഡിൽ കുറ്റിക്കോൽ എന്ന സ്ഥലത്തുനിന്നും മൂന്ന് കി.മീ. വടക്കോട്ട് യാത്രചെയ്താൽ ബേത്തൂർപ്പാറയിൽ എത്താം. കാഞ്ഞങ്ങാട് - കാസറഗോ‍‍ഡ് ദേശീയപാതയിൽ ചെർക്കളയിൽനിന്നും മുള്ളേരിയ റോഡിൽ ബോവിക്കാനത്തുനിന്നും 14.2 കി. മീ. കിഴക്കോട്ട് യാത്രചെയ്താലും ബേത്തൂർപ്പാറയിൽ എത്താം.
{{Slippymap|lat=12.498514998935091|lon=75.18939275978013|zoom=15|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/245388...2527981" എന്ന താളിൽനിന്ന് ശേഖരിച്ചത്