"എ.എൽ.പി.എസ് വീതനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,247 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=VEETHANASSERI
|സ്ഥലപ്പേര്=VEETHANASSERI
വരി 16: വരി 16:
|പിൻ കോഡ്=679328
|പിൻ കോഡ്=679328
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=anlpsveethanasseri@gmail.com
|സ്കൂൾ ഇമെയിൽ=amlpsveethanasseri@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വണ്ടൂർ
|ഉപജില്ല=വണ്ടൂർ
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
അയനിക്കോട സ്റ്റോപ്പിൽ നിന്നും ഒരു കി ,മീ  യാത്ര ചെയ്യണം .കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 
== '''ചരിത്രം''' ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ 13 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1917 ഇൽ  മോയിൻകുട്ടി മൊല്ലാക്കാ എന്നയാൽ ഓത്തു പള്ളിക്കൂടമായി ആരംഭിച്  അഞ്ചാം ക്ലാസ് വരെ നടത്തി പൊന്നു . പിന്നീട് പോക്കാവിൽ അബൂബക്കർ സാഹിബ്  സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അബ്ദുല്ല .പി എന്ന വ്യക്തിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു. 2017  യിൽ നൂറാം വാർഷികം ആഘോഷിച്ച സ്കൂൾ ഇപ്പോൾ മങ്കട ഉള്ള ഹാരിസ് പടിഞ്ഞാറേതിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് . നൂറാം വാർഷികത്തോടനുബന്ധിച്ചു  പൂർവ വിദ്യാർത്ഥി സംഗമം , അദ്ധ്യാപക സംഗമം , കല സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം 4500  ഓളം വിദ്യാർഥികൾ വിദ്യാലയത്തിൽ നിന്നും പഠിച്ച പോയിട്ടുണ്ട് . 2012 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 2021 നവമ്പർ മാസം മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി . ഇപ്പോൾ സ്കൂളിന്റെ  രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു . 8 സ്ഥിരം അദ്ധ്യാപകരും, ഒരു ഡെയിലി വെജ് അദ്ധ്യാപികയും , രണ്ടു പ്രീ പ്രൈമറി അദ്ധ്യാപികമാരും  . ഒരു പാചക തൊഴിലാളിയും ഒരു ആയയും നിലവിൽ സ്കൂളിൽ ജോലി ചെയ്യുന്നു. സ്കൂൾ പ്രവർത്തനങ്ങൾക്ക് PTA ,  SSG , പൂർവ വിദ്യാർഥികൾ എന്നിവരുടെ പൂർണ സഹകരണം ഉണ്ട് . പുതിയ മാനേജ്‌മന്റ് സ്കൂളിന്റെ കാതലായ മാറ്റങ്ങള്ക്ക് നേതൃത്വം നൽകുന്നു.  
വിദ്യാലയം ആരംഭിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ഇപ്പോളില്ല. വർഷങ്ങൾക്ക് മുമ്പുണ്ടായ തീപ്പിടുത്തത്തിൽ റെക്കോർഡുകൾ എല്ലാം നശിച്ചു പോയി. പ്രദേശത്തെ മുതിർന്ന പൗരന്മാരുടെയും  മുൻ അധ്യാപകരുടേയുo അഭിപ്രായപ്രകാരം 2017ലേക്ക് 100 വർഷം തികഞ്ഞതായി കരുതുന്നു. പണ്ട് മദ്രാസ് സംസ്ഥാനത്തിൽ ആയിരുന്നു വിദ്യാലയം. DEO ഓഫീസ് കോഴിക്കോടും.[[എ.എൽ.പി.എസ് വീതനശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''അക്കാദമിക പ്രവർത്തനങ്ങൾ''' മാസ്റ്റർപ്ലാൻ
കെട്ടിടങ്ങൾ , പ്രീ പ്രൈമറി , ലാപ് ടോപ് , സ്മാർട്ട് ക്ലാസ് റൂം , ഗ്രൗണ്ട് , വാഹന സൗകര്യം , 


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 76: വരി 74:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ നേർക്കാഴ്ച്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച്ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 82: വരി 80:
|+
|+
!ക്രമനമ്പർ  
!ക്രമനമ്പർ  
!അധ്യാ പകന്റെ പേര്  
!അധ്യാപകന്റെ പേര്
!കാലഘ ട്ടം
!സേവന കാലഘട്ടം
|-
|-
|01
|T.V Narayana Warrier
|1961-
|-
|02
|Krishna Vaidyar (H.M)
|
|
|-
|03
|K. Appu Panicker
|
|
|-
|04
|K.P Baskaran Nair
|
|
|-
|-
|05
|M. Abdulla Musliyar
|
|
|-
|06
|K. Abdussalam
|
|
|-
|07
|E. Muhammed Kunhi
|
|
|-
|-
|
|08
|
|P.P fathima kutty
|
|1968-
|-
|09
|Ayisha Beevi .A
|1972
|-
|10
|Madhavan C.R
|1974
|-
|-
|
|11
|
|Thankappan P.N
|
|
|-
|-
|
|12
|
|Rajani . K.N
|
|
|}
|}
വരി 120: വരി 146:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വണ്ടൂർ പാണ്ടിക്കാട് റോഡിൽ അയനിക്കോട് ബസ് സ്റ്റോപ്പിൽ നിന്നും 950 മീറ്റർ ദൂരം 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റൊപ്പിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.136460, 76.225597 |zoom=13}}
{{Slippymap|lat=11.136460|lon= 76.225597 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287725...2527925" എന്ന താളിൽനിന്ന് ശേഖരിച്ചത്