ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (ഭൗതിക സാഹചര്യങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=കണ്ണമാലി | |പോസ്റ്റോഫീസ്=കണ്ണമാലി | ||
|പിൻ കോഡ്=682008 | |പിൻ കോഡ്=682008 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=8281298940 | ||
|സ്കൂൾ ഇമെയിൽ=stantonyslpschoolkannamaly@gmail.com | |സ്കൂൾ ഇമെയിൽ=stantonyslpschoolkannamaly@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=37 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ബ്രിജിറ്റ് മേരി സി.ജെ | |പ്രധാന അദ്ധ്യാപിക=ബ്രിജിറ്റ് മേരി സി.ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=REEJA BENSIL | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=JYOTHI | ||
|സ്കൂൾ ചിത്രം=26329 school1.jpg | |സ്കൂൾ ചിത്രം=26329 school1.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറേ അതിർത്തിയായ ചെല്ലാനം ഗ്രാമ പഞ്ചായത്തിലാണ് | എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറേ അതിർത്തിയായ ചെല്ലാനം ഗ്രാമ പഞ്ചായത്തിലാണ് കണ്ണമാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെല്ലാനം പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ.പി.സ് കൂൾ .കണ്ണമാലി കടലോര ഗ്രാമമായതിനാൽ ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും മത്സ്യത്തൊഴിലാളികളാണ്. ആയതിനാൽ ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും ഇവരുടെ മക്കളാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 68: | ||
13 സെന്റിലാണ് സെന്റ് ആന്റണീസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ ഓഫീസ് റൂം, ഏഴ് ക്ലാസ്സ് മുറികൾ, സ്റ്റേജ്, അടുക്കള, രണ്ട് ശുചി മുറികൾ എന്നീ സൗകര്യങ്ങളാണുള്ളത്. | 13 സെന്റിലാണ് സെന്റ് ആന്റണീസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ ഓഫീസ് റൂം, ഏഴ് ക്ലാസ്സ് മുറികൾ, സ്റ്റേജ്, അടുക്കള, രണ്ട് ശുചി മുറികൾ എന്നീ സൗകര്യങ്ങളാണുള്ളത്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | '''*വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
* | അക്കാദമിക പ്രവർത്തനങ്ങൾ ക്കൊപ്പം കുട്ടികളുടെ കലാപരവും നിർമ്മാണ പരവും സാഹിത്യ പരവും കഴിവുകൾ | ||
* | |||
വികസിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാ വിധ ദിനാചരണങ്ങളും നടത്തിവരുന്നു എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. പി റ്റി എ അംഗങ്ങളുടെ പൂർണ പങ്കാളിത്തവും ഓരോ പ്രവർത്തനത്തിലും ഉണ്ടാകാറുണ്ട്. | |||
* | '''*പരിസ്ഥിതി ക്ലബ്ബ്''' | ||
പരിസ്ഥിതിക്ലബ്ബിന്റെ ലീഡറായ അജയ് യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെ വീട്ടിലേക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിഷമില്ലാത്ത പച്ചക്കറികൾ വീടുകളിൽ എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് മിക്ക കുട്ടികളുടെയും വീടുകളിൽ പച്ചക്കറി കൃഷി ചെയ്ത് പോരുന്നു. | |||
'''*സയൻസ് ക്ലബ്ബ്''' | |||
കുട്ടികളിൽ അന്തർലീനമായ ശാസ്ത്ര കൗതുകത്തെ പരിപേഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുവാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു പോരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ലീഡറായി തെരഞ്ഞെടുത്തിരിക്കുന്നത് നാലാം ക്ലാസ്സിലെ ജോസഫ് റെയാനെയാണ്. | |||
'''*ഗണിത ക്ലബ്ബ്''' | |||
കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗണിതകേളികളിൽ ഏർപ്പെടാൻ ഗണിത ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. നിത്യജീവിതത്തിലെ പ്രവർത്തനങ്ങളുമായി ഗണിതത്തെ ബന്ധപ്പെടുത്തുന്നതിലൂടെ ഗണിതം കൂടുതൽ മധുരകരമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ ലീഡറായ കെവിൻ വി.ആറിന്റെ നേതൃത്വത്തിൽ ഗണിത സാമഗ്രികൾ നിർമ്മിച്ചിട്ടുണ്ട്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലയളവ് | |||
! | |||
|- | |||
|1 | |||
|ജോസഫ് എം.ജെ | |||
|1994 -1997 | |||
| | |||
|- | |||
|2 | |||
|കെ.ഇ ജോസ് ഗിലാൽ മുസ് | |||
|1997 1999 | |||
| | |||
|- | |||
|3 | |||
|റ്റി.എ. ജോസഫ് | |||
|1999 - 2002 | |||
| | |||
|} | |||
# | # | ||
# | # | ||
വരി 103: | വരി 135: | ||
---- | ---- | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.87604|lon=76.26551 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ