"എൽ പി സ്കൂൾ ചേരാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ജയ പി  
|പ്രധാന അദ്ധ്യാപിക=ജയ പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|പി.ടി.എ. പ്രസിഡണ്ട്=nooruniza
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത നാഗേഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത നാഗേഷ്  
|സ്കൂൾ ചിത്രം=36433.jpg
|സ്കൂൾ ചിത്രം=36433.jpg
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
'''ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചേരാവള്ളി പ്രദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണിത്.'''
== ചരിത്രം ==
ചേരാവള്ളി ചിറക്കടവം 57 നമ്പർ നായർ കരയോഗം 1955 ൽ


ചേരാവള്ളിപ്രദേശത്തെ സാധാരണക്കാരായ നാട്ടുകാരുടെ സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ചേരാവള്ളി അമ്പലം വക 30 സെൻറ് സ്ഥലത്ത് ഒരു ഓലമേഞ്ഞ ഷെഡ്‌ഡി ലാണ് സ്ഥാപിതമായത്. ആദ്യ മാനേജർ ശ്രീ മരുതനാടു ശങ്കരപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ലാണിക്കൽ പപ്പുപിള്ള ആയിരുന്നു. അദ്ദേഹം ഉൾപ്പെടെ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. 1955 വകുപ്പുതല അംഗീകാരം ലഭിക്കുകയും സ്കൂളിനായി ഉറപ്പുള്ള കെട്ടിടം ഉണ്ടാവുകയും ചെയ്തു. തൊട്ടടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്നതിനാൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു. അന്ന് ഷിഫ്റ്റ് സമ്പ്രദായം ആണ് ഉണ്ടായിരുന്നത് അറബി അധ്യാപിക ഉൾപ്പെടെ ഒമ്പത് അധ്യാപകരാണ് ഉണ്ടായിരുന്നത് 1988 ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി
= ചരിത്രം =
'''ചേരാവള്ളി ചിറക്കടവം 57 നമ്പർ നായർ കരയോഗം 1955 ൽ ചേരാവള്ളിപ്രദേശത്തെ സാധാരണക്കാരായ നാട്ടുകാരുടെ സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ചേരാവള്ളി അമ്പലം വക 30 സെൻറ് സ്ഥലത്ത് ഒരു ഓലമേഞ്ഞ ഷെഡ്‌ഡി ലാണ് സ്ഥാപിതമായത്.'''


== ഭൗതികസൗകര്യങ്ങൾ ==
= ഭൗതികസൗകര്യങ്ങൾ =
        ക്ലാസ് മുറികൾ,  ലൈബ്രറി, കമ്പ്യൂട്ടർ ലാബ്,  അസംബ്ലി ഹാൾ,  ഔഷധത്തോട്ടം, കുടിവെള്ള സൗകര്യം,  കിച്ചൺ,  ചുറ്റുമതിൽ,  ശലഭോദ്യാനം,  ശൗചാലയം
 
=പാഠ്യേതര പ്രവർത്തനങ്ങൾ=
യോഗ ക്ലാസ്, ഇംഗ്ലീഷ് ഫെ സ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്,  ഡാൻസ് ക്ലാസ്,  പഠനോത്സവം.
 
[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
= മുൻ സാരഥികൾ =
 
* ഭാന‌ുമതിയമ്മ
 
* സരസതിയമ്മ
 
* കമലമ്മ


        ക്ലാസ് മുറികൾ,  ലൈബ്രറി, കമ്പ്യൂട്ടർ ലാബ്,  അസംബ്ലി ഹാൾ,  ഔഷധത്തോട്ടം, കുടിവെള്ള സൗകര്യം,  കിച്ചൺ,  ചുറ്റുമതിൽ,  ശലഭോദ്യാനം,  ശൗചാലയം
* ആർ .ശ്രീകല
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
= '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' =
# ഭാന‌ുമതിയമ്മ
# സരസതിയമ്മ
# കമലമ്മ
R SREEKALA
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#BHANUMATHIAMMA.SIR
#BHANUMATHIAMMA.SIR
#SARASWATHIAMMA .SIR
#SARASWATHIAMMA .SIR
വരി 96: വരി 102:
#ABDHULJABBAR.SIR
#ABDHULJABBAR.SIR
#SANTHAMMA.SIR
#SANTHAMMA.SIR
#RANI .SIR


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 114: വരി 121:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.164297, 76.510818 |zoom=13}}
{{Slippymap|lat=9.1647696|lon=76.514755 |zoom=18|width=800|height=400|marker=yes}}

17:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി സ്കൂൾ ചേരാവള്ളി
വിലാസം
ചേരാവള്ളി

ചേരാവള്ളി
,
കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽcheravallylps1955@gmail.com
കോഡുകൾ
സ്കൂൾ കോഡ്36433 (സമേതം)
യുഡൈസ് കോഡ്32110600506
വിക്കിഡാറ്റQ87479356
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ പി
പി.ടി.എ. പ്രസിഡണ്ട്nooruniza
എം.പി.ടി.എ. പ്രസിഡണ്ട്കവിത നാഗേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചേരാവള്ളി പ്രദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

ചേരാവള്ളി ചിറക്കടവം 57 നമ്പർ നായർ കരയോഗം 1955 ൽ ചേരാവള്ളിപ്രദേശത്തെ സാധാരണക്കാരായ നാട്ടുകാരുടെ സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ചേരാവള്ളി അമ്പലം വക 30 സെൻറ് സ്ഥലത്ത് ഒരു ഓലമേഞ്ഞ ഷെഡ്‌ഡി ലാണ് സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

        ക്ലാസ് മുറികൾ,  ലൈബ്രറി, കമ്പ്യൂട്ടർ ലാബ്,  അസംബ്ലി ഹാൾ,  ഔഷധത്തോട്ടം, കുടിവെള്ള സൗകര്യം,  കിച്ചൺ,  ചുറ്റുമതിൽ,  ശലഭോദ്യാനം,  ശൗചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ ക്ലാസ്, ഇംഗ്ലീഷ് ഫെ സ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്,  ഡാൻസ് ക്ലാസ്,  പഠനോത്സവം.

സ്കൗട്ട് & ഗൈഡ്സ്

മുൻ സാരഥികൾ

  • ഭാന‌ുമതിയമ്മ
  • സരസതിയമ്മ
  • കമലമ്മ
  • ആർ .ശ്രീകല

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. BHANUMATHIAMMA.SIR
  2. SARASWATHIAMMA .SIR
  3. KAMALAMMA.SIR
  4. MAHESHWARI.SIR
  5. RAJAMMA.SIR
  6. KAMALAMMA.SIR
  7. SAROJINIAMMA.SIR
  8. AYSHAAMMAL.SIR
  9. ABDHULJABBAR.SIR
  10. SANTHAMMA.SIR
  11. RANI .SIR

നേട്ടങ്ങൾ

   സബ്ജില്ലാതല ബാല കലോത്സവത്തിന് അഭിമാനാർഹമായ വിജയം. സബ്ജില്ലാതല ശാസ്ത്രമേളയ്ക്ക് ഒന്നാംസ്ഥാനം. മുൻസിപ്പൽ തല ദേശഭക്തിഗാനം മത്സരം ഒന്നാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. മദ്രാസ് സർവകലാശാല മലയാള വിഭാഗം മേധാവി ശ്രീ മോഹനൻപിള്ള, ദേശീയതലത്തിൽ റാങ്ക് ജേതാവായ കുമാരി ഐഷ, എം. എസ്. സി കമ്പ്യൂട്ടർ സയൻസ് റാങ്ക് നേടിയ ശ്രീമതി വീണ, ദേശീയ മത്സര പരീക്ഷയിൽ വിജയിച്ച എസ് അരവിന്ദ്, ബി.ടെക് റാങ്ക് ജേതാവായ കുമാരി അമൃത, emergency escape sliding chute system, mosquito farnace തുടങ്ങിയ ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തിയ വ്യക്തിയും Dynamit innovation pvt ltd എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീ ഡേവിഡ്, മുൻ മുൻസിപ്പൽ കൗൺസിലറും കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് യു മുഹമ്മദ്, തുടങ്ങിയ പ്രതിഭാശാലികളെ സംഭാവന ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമായ നേട്ടമാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
Map
"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ_ചേരാവള്ളി&oldid=2527007" എന്ന താളിൽനിന്ന് ശേഖരിച്ചത്