"പി. റ്റി. എം. എൽ. പി. എസ്. കുമ്പളത്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (info box) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|P T M L P S Kumpalathumpara}}തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം പഞ്ചായത്തിലെ ഇരുളൂർ വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണിത്. കുന്നുകളും മലകളും കൊണ്ട് നിറഞ്ഞ് പ്രകൃതി രമണീയമായ ഈ ഗ്രാമത്തിൻെറ ഉയർന്ന പ്രദേശത്താണ് വിദ്യാലയം നിലകൊള്ളുന്നത് . | |||
{{PU|P T M L P S Kumpalathumpara}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുമ്പളത്തുംപാറ ( കാക്കക്കുന്ന് ) | |സ്ഥലപ്പേര്=കുമ്പളത്തുംപാറ ( കാക്കക്കുന്ന് ) | ||
വരി 22: | വരി 21: | ||
|ഉപജില്ല=ആറ്റിങ്ങൽ | |ഉപജില്ല=ആറ്റിങ്ങൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വാമനപുരം പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =വാമനപുരം പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം=വാമനപുരം | |നിയമസഭാമണ്ഡലം=വാമനപുരം | ||
വരി 52: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ഷംനാദ് | |പ്രധാന അദ്ധ്യാപകൻ=ഷംനാദ് A | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഞ്ജിമ എൻ.എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തിനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42310 school.jpg | ||
|size= | |size= | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
വരി 62: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാക്കുന്ന്, ചെമ്പൻകോട്,നീറുമൺകടവ്, ചുണ്ടുമണ്ണടി, എന്നീ പ്രദേശങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി 5 കിലോമീറ്റർ ചുറ്റളവിൽ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. ഈ കാലഘട്ടത്തിൽ ഈ പ്രദേശത്ത് ഒരു സ്കൂൾ വേണം എന്ന ആവശ്യം ഗവൺമെന്റ് വിലയിരുത്തി , ഇതിനായി കുമ്പളത്തുംപാറയിലെ ശ്രീ. കുഞ്ഞിരാമൻനായർ ഇതിനായി ശ്രമം ആരംഭിക്കുകയും അദ്ദേഹം നീറുമൺകടവിന് സമീപം ഒന്നേകാൽ ഏക്കർ സ്ഥലം വാങ്ങി. ഈ സമയത്ത് തന്നെ വെഞ്ഞാറമൂട് വേക്കൽ വീട്ടിൽ ശ്രീ .ഷാഹുൽ ഹമീദും സ്കൂളിനുവേണ്ടി ശ്രമമാരംഭിച്ചു . ഒടുവിൽ ഷാഹുൽ ഹമീദിന് സ്കൂൾ അനുവദിക്കുകയും കാക്കുന്ന്, എന്ന സ്ഥലത്ത് സുകുമാരൻ നൽകിയ ഒന്നര ഏക്കറിൽ 1976 ജൂൺ ഒന്നാം തീയതി പാണക്കാട് തങ്ങൾ മെമ്മോറിയൽ എൽപി സ്കൂൾ പ്രവർത്തനമാരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ഒന്നര ഏക്കറിന് മധ്യഭാഗത്തായി ഓഫീസ് റും ഉൾപ്പെടെ 10 ക്ലാസ് മുറികൾ. | |||
* അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികൾ. | |||
* വിശാലമായ കളിസ്ഥലം. | |||
* കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 77: | വരി 80: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മാനേജ്മെന്റ് == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|ക്രമ നമ്പർ | |||
|പേര് | |||
|- | |||
|1 | |||
|ഇ . സൗദാബീവി. | |||
|- | |||
|2 | |||
|എസ്. മല്ലിക അമ്മ. | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|സൈന ബീവി | |||
|- | |||
|2 | |||
|കെ പങ്കജാക്ഷിയമ്മ | |||
|- | |||
|3 | |||
|എസ് രാമചന്ദ്രൻ | |||
|- | |||
|4 | |||
|സരസ്വതി അമ്മ | |||
|- | |||
|5 | |||
|ചന്ദ്രിക | |||
|- | |||
|6 | |||
|കബീർ | |||
|} | |||
# | # | ||
== അംഗീകാരങ്ങൾ == | |||
== | * ജില്ലാ ശാസ്ത്ര മേളയിൽ തിളക്കമാർന്ന വിജയം. | ||
* ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ഓവറോൾ കിരീടം . | |||
* എൽ.എൽ.എസ്. പരീക്ഷയിൽ ആറ്റിങ്ങൽ സബ് ജില്ലയിൽ ഉയർന്ന വിജയശതമാനം . | |||
* വിവിധ ക്വിസ് മത്സരങ്ങളിൽ സജീവപങ്കാളിത്തം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
* | == വഴികാട്ടി == | ||
* കല്ലറ നിന്നും മുതുവിള റോഡിൽ മാടൻകാവ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. | |||
* | * വെഞ്ഞാറമൂട് വെള്ളുമണ്ണടി റോഡിൽ കൈരളി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
* നിറുമൺകടവിൽനിന്ന് കാൽനടയായും സ്കൂളിലെത്താം.<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=8.709427754035426|lon= 76.94441221607282 |zoom=18|width=800|height=400|marker=yes}} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{ |
17:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം പഞ്ചായത്തിലെ ഇരുളൂർ വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണിത്. കുന്നുകളും മലകളും കൊണ്ട് നിറഞ്ഞ് പ്രകൃതി രമണീയമായ ഈ ഗ്രാമത്തിൻെറ ഉയർന്ന പ്രദേശത്താണ് വിദ്യാലയം നിലകൊള്ളുന്നത് .
പി. റ്റി. എം. എൽ. പി. എസ്. കുമ്പളത്തുംപാറ | |
---|---|
വിലാസം | |
കുമ്പളത്തുംപാറ ( കാക്കക്കുന്ന് ) നീറുമങ്കടവ് പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2820426 |
ഇമെയിൽ | abdulsalalmshamnad54@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42310 (സമേതം) |
യുഡൈസ് കോഡ് | 32140101116 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷംനാദ് A |
പി.ടി.എ. പ്രസിഡണ്ട് | അഞ്ജിമ എൻ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാക്കുന്ന്, ചെമ്പൻകോട്,നീറുമൺകടവ്, ചുണ്ടുമണ്ണടി, എന്നീ പ്രദേശങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി 5 കിലോമീറ്റർ ചുറ്റളവിൽ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. ഈ കാലഘട്ടത്തിൽ ഈ പ്രദേശത്ത് ഒരു സ്കൂൾ വേണം എന്ന ആവശ്യം ഗവൺമെന്റ് വിലയിരുത്തി , ഇതിനായി കുമ്പളത്തുംപാറയിലെ ശ്രീ. കുഞ്ഞിരാമൻനായർ ഇതിനായി ശ്രമം ആരംഭിക്കുകയും അദ്ദേഹം നീറുമൺകടവിന് സമീപം ഒന്നേകാൽ ഏക്കർ സ്ഥലം വാങ്ങി. ഈ സമയത്ത് തന്നെ വെഞ്ഞാറമൂട് വേക്കൽ വീട്ടിൽ ശ്രീ .ഷാഹുൽ ഹമീദും സ്കൂളിനുവേണ്ടി ശ്രമമാരംഭിച്ചു . ഒടുവിൽ ഷാഹുൽ ഹമീദിന് സ്കൂൾ അനുവദിക്കുകയും കാക്കുന്ന്, എന്ന സ്ഥലത്ത് സുകുമാരൻ നൽകിയ ഒന്നര ഏക്കറിൽ 1976 ജൂൺ ഒന്നാം തീയതി പാണക്കാട് തങ്ങൾ മെമ്മോറിയൽ എൽപി സ്കൂൾ പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
- ഒന്നര ഏക്കറിന് മധ്യഭാഗത്തായി ഓഫീസ് റും ഉൾപ്പെടെ 10 ക്ലാസ് മുറികൾ.
- അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികൾ.
- വിശാലമായ കളിസ്ഥലം.
- കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
1 | ഇ . സൗദാബീവി. |
2 | എസ്. മല്ലിക അമ്മ. |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | സൈന ബീവി |
2 | കെ പങ്കജാക്ഷിയമ്മ |
3 | എസ് രാമചന്ദ്രൻ |
4 | സരസ്വതി അമ്മ |
5 | ചന്ദ്രിക |
6 | കബീർ |
അംഗീകാരങ്ങൾ
- ജില്ലാ ശാസ്ത്ര മേളയിൽ തിളക്കമാർന്ന വിജയം.
- ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ഓവറോൾ കിരീടം .
- എൽ.എൽ.എസ്. പരീക്ഷയിൽ ആറ്റിങ്ങൽ സബ് ജില്ലയിൽ ഉയർന്ന വിജയശതമാനം .
- വിവിധ ക്വിസ് മത്സരങ്ങളിൽ സജീവപങ്കാളിത്തം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കല്ലറ നിന്നും മുതുവിള റോഡിൽ മാടൻകാവ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം.
- വെഞ്ഞാറമൂട് വെള്ളുമണ്ണടി റോഡിൽ കൈരളി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- നിറുമൺകടവിൽനിന്ന് കാൽനടയായും സ്കൂളിലെത്താം.
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42310
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ