"നരക്കോട് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(ചെ.) (Bot Update Map Code!)
വരി 103: വരി 103:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{Slippymap|lat=11.071469|lon= 76.077017 |zoom=16|width=800|height=400|marker=yes}}

17:01, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{prettyurl|NARKKODE.A.L.P.SCHOOL}

നരക്കോട് എ.എൽ.പി.സ്കൂൾ
വിലാസം
നരക്കോട്

കീഴരിയൂർ പി.ഒ.
,
673307
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0496 2676131
ഇമെയിൽnarakkodelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16529 (സമേതം)
യുഡൈസ് കോഡ്32040800428
വിക്കിഡാറ്റQ64552551
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംമേപ്പയൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജു കെ ജെ
പി.ടി.എ. പ്രസിഡണ്ട്പവിത്രൻ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ സി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി  പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ. 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്.

പ്രായമുള്ള ആളുകളിൽ നിന്നുമുള്ള കേട്ടറിവ് പ്രകാരം ഈ വിദ്യാലയത്തിലെ തുടക്കം 1930-35 കാലഘട്ടത്തിലായിരുന്നു. എഴുത്തും വായനയും അറിയുന്ന വിരളമായ അക്കാലത്ത് ചില വിദ്യാഭ്യാസ തല്പരരുടെ ശ്രമഫലമായ് ഈ പ്രദേശത്തെ നമ്പൂടി കണ്ടി വീട്ടിൽ വച്ച് ഏതാനും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകിക്കൊണ്ടായിരുന്നു തുടക്കം. കുറേക്കാലം കഴിഞ്ഞപ്പോൾ ഈ വിദ്യാലയത്തിന് മുൻവശത്ത് പുറത്തൂട്ടയിൽപറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി വിദ്യാലയം തുടങ്ങി. അതിനുശേഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുക്കുകയും ബോർഡ് നിർദ്ദേശപ്രകാരം പൊതുകാര്യ പ്രസക്തനും പരേതനായ കണിയാണ്ടിയിൽ കൃഷ്ണൻ കിടാവ് ഇന്നുള്ള മെയിൻ ബിൽഡിങ് പണികഴിപ്പിച്ചു വിദ്യാലയം തുടങ്ങി.  കുറച്ചു കാലം കഴിഞ്ഞപ്പോൾ വേണ്ടത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ നിർത്തൽ ചെയ്തു. അതിനുശേഷം കാരയാട് ഗോവിന്ദൻ നായർ നരക്കോട് ഗേൾസ് സ്കൂൾ എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു. മാനേജ്മെന്റ് സ്വന്തം പേരിൽ വാങ്ങി സ്കൂൾ നടത്തി തുടങ്ങി. 1943 ൽ മാനേജ്മെന്റും സ്ഥലവും പരേതനായ ശ്രീ.കുളമുള്ള കുണ്ടി നാരായണൻ നമ്പ്യാർ തീരുവാങ്ങുകയും പിന്നീട് ഏ.വി.അബ്ദുൾ റഹിമാൻ ഹാജിയിൽ നിന്ന് അരയേക്കർ സ്ഥലം വാങ്ങി സ്കൂൾ സ്ഥലം വർദ്ധിപ്പിക്കുകയു മുണ്ടായി. 11.11.1943 ൽ 462/43 ഓർഡർ നമ്പർ പ്രകാരം സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=നരക്കോട്_എ.എൽ.പി.സ്കൂൾ&oldid=2526819" എന്ന താളിൽനിന്ന് ശേഖരിച്ചത്