"എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | {{prettyurl|NSS HSS VECHOOR}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=വെച്ചുർ | ||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
|റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല= കോട്ടയം | ||
| | |സ്കൂൾ കോഡ്=45004 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം= തലയാഴം പി.ഒ,വൈക്കം <br/>കോട്ടയം | ||
| | |പിൻ കോഡ്=686607 | ||
| | |സ്കൂൾ ഫോൺ=04829 222426 | ||
| | |സ്കൂൾ ഇമെയിൽ=nsshsvechoor@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=http://nsshsvechoor.blogspot.com | ||
| | |സ്കൂൾ ചിത്രം=45004.jpg | ||
|ഉപ ജില്ല= വൈക്കം | | |ഉപ ജില്ല= വൈക്കം | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=212 | | ആൺകുട്ടികളുടെ എണ്ണം=212 | | ||
പെൺകുട്ടികളുടെ എണ്ണം=113| | പെൺകുട്ടികളുടെ എണ്ണം=113| | ||
വിദ്യാർത്ഥികളുടെ എണ്ണം=325| | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=17| | ||
പ്രിൻസിപ്പൽ=എ. അംബിക (പ്രിൻസിപ്പൽ ഇൻ ചാർജ്) | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ = എ. അംബിക.| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= വേണുഗോപാലൻ നായർ | | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''മഹാത്മജിയുടെ | '''മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സഞ്ചരിച്ചാൽ അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡിൽ മാരാംവീടുപാലത്തിനും ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | ||
== ചരിത്രം == | == ചരിത്രം == | ||
1921 | 1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ''[[എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക]]'' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഈ | ഈ വിദ്യാലയത്തിൽ മൂന്നു കെട്ടിടങ്ങളിലായി 20 ൽ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. [[അധിക വായനക്ക്]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദഗ്ധമായ | * സ്കുൾസംരക്ഷണയജ്ഞം | ||
== == | |||
* വിദഗ്ധമായ കമ്പൂട്ടർ പരിശീലനം | |||
== == | == == | ||
* ഗൈഡിങ്ങ് പഠനം | * ഗൈഡിങ്ങ് പഠനം | ||
== == | == == | ||
* യോഗ | * യോഗ ക്ലാസ്സുകൾ | ||
== == | == == | ||
* | * സ്പോക്കൺ ഇംഗ്ലീഷ് പഠനം | ||
== == | == == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
== == | == == | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== == | == == | ||
* മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന | * മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകൾ | ||
== == | == == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഭാരതകേസരി മന്നത്തു | ഭാരതകേസരി മന്നത്തു പത്മനാഭനാൽ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എൻ.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങൾ ചെയ്തുവരുന്നു. | ||
== | == മുൻ സാരഥികൾ == | ||
[[ | [[എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.]] | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ജനാർദ്ദനൻ - പ്രശസ്ത സിനിമാതാരം | ||
*പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത | *പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ | ||
*ശ്രീ. | *ശ്രീ. മനോഹരൻ - വിജിലൻസ് ഡി.വൈ.എസ്.പി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * വെച്ചൂർ-കുമരകം-കോട്ടയം പാതയിൽ വൈക്കത്തുനിന്നും 3.5 കിലോമീറ്റർ (മാരാംവീട് പാലത്തിനു ശേഷം) , കോട്ടയത്തുനിന്നും 25 കിലോമീറ്റർ (ബണ്ട് റോഡ് - ഇടയാഴം - ഉല്ലല - പഞ്ചായത്ത് കവലക്കുശേഷം) | ||
|---- | |||
* ചേർത്തലയിൽനിന്നും 15 കിലോമീറ്റർ.(ചേർത്തല - ബണ്ട് റോഡ് - ഇടയാഴം - ഉല്ലല - പഞ്ചായത്ത് കവലക്കുശേഷം) | |||
* കല്ലറയിൽനിന്നും 18 കിലോമീറ്റർ. (കല്ലറ - ഇടയാഴം - ഉല്ലല - പഞ്ചായത്ത് കവലക്കുശേഷം) | |||
* വെള്ളൂരിൽനിന്നും 18 കിലോമീറ്റർ. (തലയോലപ്പറമ്പ് - വൈക്കം വഴി) | |||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.721275|lon= 76.416202 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> |
17:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ | |
---|---|
വിലാസം | |
വെച്ചുർ തലയാഴം പി.ഒ,വൈക്കം , കോട്ടയം 686607 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04829 222426 |
ഇമെയിൽ | nsshsvechoor@gmail.com |
വെബ്സൈറ്റ് | http://nsshsvechoor.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ. അംബിക (പ്രിൻസിപ്പൽ ഇൻ ചാർജ്) |
പ്രധാന അദ്ധ്യാപകൻ | എ. അംബിക. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മഹാത്മജിയുടെ പാദസ്പർശത്താൽ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂർ-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റർ സഞ്ചരിച്ചാൽ അറിവിന്റെ ആൽമരമായ് വളർന്ന വെച്ചൂർ എൻഎസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡിൽ മാരാംവീടുപാലത്തിനും ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ മൂന്നു കെട്ടിടങ്ങളിലായി 20 ൽ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കുൾസംരക്ഷണയജ്ഞം
- വിദഗ്ധമായ കമ്പൂട്ടർ പരിശീലനം
- ഗൈഡിങ്ങ് പഠനം
- യോഗ ക്ലാസ്സുകൾ
- സ്പോക്കൺ ഇംഗ്ലീഷ് പഠനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകൾ
മാനേജ്മെന്റ്
ഭാരതകേസരി മന്നത്തു പത്മനാഭനാൽ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എൻ.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങൾ ചെയ്തുവരുന്നു.
മുൻ സാരഥികൾ
എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജനാർദ്ദനൻ - പ്രശസ്ത സിനിമാതാരം
- പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ
- ശ്രീ. മനോഹരൻ - വിജിലൻസ് ഡി.വൈ.എസ്.പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|