"സെന്റ് ജോസഫ്സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഒറ്റക്കപ്പിലുമാവു എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് {{prettyurl|st.josephslpspadinjattumbhagom}}സെന്റ് ജോസഫ്സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം. | കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഒറ്റക്കപ്പിലുമാവു എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് | ||
{{PSchoolFrame/Header}} | |||
{{prettyurl|st.josephslpspadinjattumbhagom}}സെന്റ് ജോസഫ്സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഒറ്റക്കപ്പിലുമാവ് | |സ്ഥലപ്പേര്=ഒറ്റക്കപ്പിലുമാവ് | ||
വരി 63: | വരി 65: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അതിരമ്പുഴ പഞ്ചായത്തിലെ ഒറ്റക്കപ്പിലുമാവു മുണ്ടകപ്പാടം നാല്പത്തിമല തുടങ്ങിയ പ്രേദേശങ്ങളിലെ നിർധനരായ കുട്ടികളുടെ വിദ്യാഭാസത്തിനുവേണ്ടി ബഹുമാനപ്പെട്ട [[ഓണംകുളത്തിലച്ചനാൽ]] 1-6-1920ൽ ഒറ്റക്കപ്പിലുമാവു എന്ന സ്ഥലത്തു ഈ സ്കൂൾ സ്ഥാപിതമായി .ഇതൊരു സിംഗിൾ മാനേജ്‌മന്റ് സ്കൂളായി തുടരുന്നു .സ്കൂളിന്റെ ആദ്യകാല മാനേജർ ബഹുമാനപ്പെട്ട ഓണംകുളത്തിലച്ചൻ തന്നെയായിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ബഹുമാനപ്പെട്ട ജേക്കബ് ഓണംകുളത്തിലച്ചൻ മാനേജരായി .ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഡ്വ .പി ജെ ജെയിംസ് കുട്ടി അവറുകളാണ്. | അതിരമ്പുഴ പഞ്ചായത്തിലെ ഒറ്റക്കപ്പിലുമാവു മുണ്ടകപ്പാടം നാല്പത്തിമല തുടങ്ങിയ പ്രേദേശങ്ങളിലെ നിർധനരായ കുട്ടികളുടെ വിദ്യാഭാസത്തിനുവേണ്ടി ബഹുമാനപ്പെട്ട [[ഓണംകുളത്തിലച്ചനാൽ]] 1-6-1920ൽ ഒറ്റക്കപ്പിലുമാവു എന്ന സ്ഥലത്തു ഈ സ്കൂൾ സ്ഥാപിതമായി .ഇതൊരു സിംഗിൾ മാനേജ്‌മന്റ് സ്കൂളായി തുടരുന്നു .സ്കൂളിന്റെ ആദ്യകാല മാനേജർ ബഹുമാനപ്പെട്ട ഓണംകുളത്തിലച്ചൻ തന്നെയായിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ബഹുമാനപ്പെട്ട [[ജേക്കബ് ഓണംകുളത്തിലച്ചൻ]] മാനേജരായി .ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഡ്വ .പി ജെ ജെയിംസ് കുട്ടി അവറുകളാണ്. | ||
1 മുതൽ 5 വരെ ക്ലാസ്സുകളും ഇടക്കാലത്തു ഷിഫ്റ്റും ഉണ്ടായിരുന്ന ഈ സ്കൂളിൽ ഷിഫ്റ്റ് മാറി ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് . | 1 മുതൽ 5 വരെ ക്ലാസ്സുകളും ഇടക്കാലത്തു ഷിഫ്റ്റും ഉണ്ടായിരുന്ന ഈ സ്കൂളിൽ ഷിഫ്റ്റ് മാറി ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് . | ||
വരി 82: | വരി 84: | ||
കളിസ്ഥലം | കളിസ്ഥലം | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ : ''' | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
വരി 118: | വരി 115: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 134: | വരി 132: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|} | |} | ||
<!-- #multimaps: | <!-- #multimaps:9.64528, 76.53914 --> | ||
{{ | {{Slippymap|lat=9.64433|lon=76.536855|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
16:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഒറ്റക്കപ്പിലുമാവു എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം.
സെന്റ് ജോസഫ്സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം | |
---|---|
വിലാസം | |
ഒറ്റക്കപ്പിലുമാവ് സെന്റ്.ജോസഫ്സ് എൽ പി എസ് പടിഞ്ഞാറ്റുംഭാഗം
, തെള്ളകം പി.ഒ കോട്ടയം പിൻ കോഡ് 686630തെള്ളകം പി.ഒ. , 686630 , 31423 ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0481 2594192 |
ഇമെയിൽ | hmstjosephslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31423 (സമേതം) |
യുഡൈസ് കോഡ് | 32100300108 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31423 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആലീസ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജയ്സൻ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു സാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അതിരമ്പുഴ പഞ്ചായത്തിലെ ഒറ്റക്കപ്പിലുമാവു മുണ്ടകപ്പാടം നാല്പത്തിമല തുടങ്ങിയ പ്രേദേശങ്ങളിലെ നിർധനരായ കുട്ടികളുടെ വിദ്യാഭാസത്തിനുവേണ്ടി ബഹുമാനപ്പെട്ട ഓണംകുളത്തിലച്ചനാൽ 1-6-1920ൽ ഒറ്റക്കപ്പിലുമാവു എന്ന സ്ഥലത്തു ഈ സ്കൂൾ സ്ഥാപിതമായി .ഇതൊരു സിംഗിൾ മാനേജ്‌മന്റ് സ്കൂളായി തുടരുന്നു .സ്കൂളിന്റെ ആദ്യകാല മാനേജർ ബഹുമാനപ്പെട്ട ഓണംകുളത്തിലച്ചൻ തന്നെയായിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ബഹുമാനപ്പെട്ട ജേക്കബ് ഓണംകുളത്തിലച്ചൻ മാനേജരായി .ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഡ്വ .പി ജെ ജെയിംസ് കുട്ടി അവറുകളാണ്.
1 മുതൽ 5 വരെ ക്ലാസ്സുകളും ഇടക്കാലത്തു ഷിഫ്റ്റും ഉണ്ടായിരുന്ന ഈ സ്കൂളിൽ ഷിഫ്റ്റ് മാറി ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് .
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം ഉൾപ്പെടെ രണ്ടു കെട്ടിടങ്ങൾ കഞ്ഞിപ്പുര
2 ടോയ്‌ലറ്റ്
2 മൂത്രപ്പുര
കിണർ ,മോട്ടോർ കണക്ഷൻ
ഇലക്ട്രിസിറ്റി
ജൈവവൈവിധ്യ പൂന്തോട്ടം
കളിസ്ഥലം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് |
---|---|
1 | പി വി ഉലഹന്നാൻ |
2 | നാരായണപിള്ള |
3 | പി ജെ ജോസഫ് |
4 | റ്റി ജെ തോമസ് |
5 | കെ എം ത്രേസിയക്കുട്ടി |
6 | ഡെയ്സി മാത്യു |
7 | ജയമോൾ ജോസഫ് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സെന്റ് ജോസഫ്സ് എൽ പി എസ് പടിഞ്ഞാറ്റും ഭാഗം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഏറ്റുമാനൂരിൽ നിന്ന് വരുന്നവർ ഏറ്റുമാനൂർ കാരിത്താസ് മെഡിക്കൽകോളേജ് ബസിൽ കയറി ഒറ്റക്കപ്പിലുമാവു സ്റ്റോപ്പിൽ ഇറങ്ങുക
- കോട്ടയത്തുനിന്ന് വരുന്നവർ കോട്ടയം മെഡിക്കൽകോളേജ് കാരിത്താസ് കൂടി ഏറ്റുമാനൂർക്ക് പോകുന്ന ബസിൽ കയറി ഒറ്റക്കപ്പിലുമാവു സ്റ്റോപ്പിൽ ഇറങ്ങുക
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31423 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31423 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31423
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31423 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ