"മുതുവന യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Muduvana up School}}
{{prettyurl|Muduvana up School}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=മുതുവന
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=മുതുവന
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്= 16862
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1929
|സ്കൂൾ കോഡ്=16862
| സ്കൂള്‍ വിലാസം=മുതുവന-പി.ഒ, <br/>-പയോ വഴി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673523
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0496 2536077
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=muduvanaup@gmail.com
|യുഡൈസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=
| ഉപ ജില്ല= വടകര
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1927
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=മുതുവന പി.ഒ, മണിയൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=മുതുവന
| പഠന വിഭാഗങ്ങള്‍2=യു.പി  
|പിൻ കോഡ്=673523
| മാദ്ധ്യമം=മലയാളം
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 123
|സ്കൂൾ ഇമെയിൽ=
| പെൺകുട്ടികളുടെ എണ്ണം= 95
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 218
|ഉപജില്ല=വടകര
| അദ്ധ്യാപകരുടെ എണ്ണം= 16
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= ശശീന്ദ്രന്‍ സി         
|വാർഡ്=
| പി.ടി.. പ്രസിഡണ്ട്=പത്മനാഭന്‍       
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= Muthuvanaups.jpeg‎ ‎|
|നിയമസഭാമണ്ഡലം=കുറ്റ്യാടി
}}
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
|ഭരണവിഭാഗം=എയ്‍ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ.പി, യു.പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Muduvana up.jpg
|size=350px
|caption=
|ലോഗോ=logo.jpg
|logo_size=50px
|box_width=380px
}}  
== ചരിത്രം ==
1927 ഒരു എലിമെന്ററി സ്കൂളായിട്ടാണ്  മുതുവന യു.പി സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അന്ന് മദിരാശി ഗവൺമെന്റിന്റെ കീഴിൽ മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിൽ പാലയാട് വില്ലേജിൽപ്പെട്ട മുതുവന കോടതാഴക്കുനിയിലാണ് സ്കൂൾ ആരംഭിച്ചത്.


== ചരിത്രം ==
എടക്കല്ലൂർ മീത്തൽ ചോയിമാസ്റ്റർ, പട്ടേണ്ടി ചെക്കു മാസ്റ്റർ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു ഈ വിദ്യാലയം. അവർ രണ്ടുപേരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.
വടകര താലൂക്കിലെ മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1920 മദ്രാസ് എഡുക്കേഷന്‍ റൂള്‍സ് നിലവില്‍ വന്നതോടെയാണ് വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
മദിരാശി ഗവൺമെന്റിന്റെ കീഴിൽ മദ്രാസ് വിദ്യാഭ്യാസ ചട്ടങ്ങൾ (MER)അനുസരിച്ചായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും പഠനവും ഒന്ന് മുതൽ അഞ്ചാം തരം വരെ എലിമെന്ററി സ്കൂളും ആറ് മുതൽ എട്ട് വരെയുള്ള സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ 9 മുതൽ 11 ക്ലാസിലുള്ള വിദ്യാലയത്തിന് ഹൈസ്കൂൾ എന്നുമായിരുന്നു നാമകരണം ചെയ്തത്.
 
സ്വാതന്ത്രാനന്തര ഭാരതത്തിൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ നമ്മുടെ വിദ്യാലയം ഉൾപ്പെടുന്ന മലബാർ ജില്ല പഴയ തിരുകൊച്ചി സംസ്ഥാനത്തോട് ചേർന്നു. ഇ.എം. എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യ മന്ത്രിസഭ 1957ൽ നിലവിൽ വന്നു. വിദ്യാഭ്യാസരംഗത്ത് പുതിയ സർക്കാർ ചില പരിഷ്ക്കാരങ്ങൾ വരുത്തി. കൂട്ടത്തിൽ ചില വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്തു. അതിൽ നമ്മുടെ വിദ്യാലയവും ഉൾപ്പെട്ടു. അന്ന് സ്കൂൾ പ്രധാന അദ്ധ്യാപക സ്ഥാനത്ത് വി.പി.കെ കുറുന്തോടിയായിരുന്നു. പിന്നീട് വിദ്യാഭ്യാസമേഖലയിലുണ്ടായിരുന്ന മാറ്റങ്ങൾക്കൊപ്പം മുതുവന യു.പി സ്കൂൾ സഞ്ചരിച്ചു. ഒരു പ്രദേശത്തിനാകെ അക്ഷരത്തിന്റെയും അറിവിന്റെയും നന്മയുടേയും വെളിച്ചം നൽകിയുള്ള യാത്ര. പ്രതിഭാധാരികളായ അധ്യാപകരും വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന്റെ യാത്രയിലുള്ള  സമാനതകളില്ലാത്തതാണ് നേട്ടമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.വടകര-മണിയൂർ റൂട്ടിൽ സ്ഥിതിചെയ്യുന്നു
|----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.550219508609084|lon=75.65099110591441 |zoom=18|width=800|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

16:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുതുവന യു പി എസ്‍‍
വിലാസം
മുതുവന

മുതുവന പി.ഒ, മണിയൂർ
,
മുതുവന പി.ഒ.
,
673523
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
കോഡുകൾ
സ്കൂൾ കോഡ്16862 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഎൽ.പി, യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
അദ്ധ്യാപകർ15
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927 ഒരു എലിമെന്ററി സ്കൂളായിട്ടാണ്  മുതുവന യു.പി സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അന്ന് മദിരാശി ഗവൺമെന്റിന്റെ കീഴിൽ മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിൽ പാലയാട് വില്ലേജിൽപ്പെട്ട മുതുവന കോടതാഴക്കുനിയിലാണ് സ്കൂൾ ആരംഭിച്ചത്.

എടക്കല്ലൂർ മീത്തൽ ചോയിമാസ്റ്റർ, പട്ടേണ്ടി ചെക്കു മാസ്റ്റർ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു ഈ വിദ്യാലയം. അവർ രണ്ടുപേരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.

മദിരാശി ഗവൺമെന്റിന്റെ കീഴിൽ മദ്രാസ് വിദ്യാഭ്യാസ ചട്ടങ്ങൾ (MER)അനുസരിച്ചായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും പഠനവും ഒന്ന് മുതൽ അഞ്ചാം തരം വരെ എലിമെന്ററി സ്കൂളും ആറ് മുതൽ എട്ട് വരെയുള്ള സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ 9 മുതൽ 11 ക്ലാസിലുള്ള വിദ്യാലയത്തിന് ഹൈസ്കൂൾ എന്നുമായിരുന്നു നാമകരണം ചെയ്തത്.

സ്വാതന്ത്രാനന്തര ഭാരതത്തിൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ നമ്മുടെ വിദ്യാലയം ഉൾപ്പെടുന്ന മലബാർ ജില്ല പഴയ തിരുകൊച്ചി സംസ്ഥാനത്തോട് ചേർന്നു. ഇ.എം. എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യ മന്ത്രിസഭ 1957ൽ നിലവിൽ വന്നു. വിദ്യാഭ്യാസരംഗത്ത് പുതിയ സർക്കാർ ചില പരിഷ്ക്കാരങ്ങൾ വരുത്തി. കൂട്ടത്തിൽ ചില വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്തു. അതിൽ നമ്മുടെ വിദ്യാലയവും ഉൾപ്പെട്ടു. അന്ന് സ്കൂൾ പ്രധാന അദ്ധ്യാപക സ്ഥാനത്ത് വി.പി.കെ കുറുന്തോടിയായിരുന്നു. പിന്നീട് വിദ്യാഭ്യാസമേഖലയിലുണ്ടായിരുന്ന മാറ്റങ്ങൾക്കൊപ്പം മുതുവന യു.പി സ്കൂൾ സഞ്ചരിച്ചു. ഒരു പ്രദേശത്തിനാകെ അക്ഷരത്തിന്റെയും അറിവിന്റെയും നന്മയുടേയും വെളിച്ചം നൽകിയുള്ള യാത്ര. പ്രതിഭാധാരികളായ അധ്യാപകരും വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന്റെ യാത്രയിലുള്ള  സമാനതകളില്ലാത്തതാണ് നേട്ടമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.വടകര-മണിയൂർ റൂട്ടിൽ സ്ഥിതിചെയ്യുന്നു
Map
"https://schoolwiki.in/index.php?title=മുതുവന_യു_പി_എസ്‍‍&oldid=2526135" എന്ന താളിൽനിന്ന് ശേഖരിച്ചത്