"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:


==== ചിത്രശാല ====
==== ചിത്രശാല ====
<gallery mode="packed">
<gallery widths="300" heights="200">
പ്രമാണം:SSK2014-15-inauguration1.jpg|സംസ്ഥാനസ്കൂൾകലോത്സവത്തിൽ നിന്നും
പ്രമാണം:SSK2014-15-inauguration1.jpg|സംസ്ഥാനസ്കൂൾകലോത്സവത്തിൽ നിന്നും
പ്രമാണം:SSK2014-15-inauguration2.jpg|സംസ്ഥാനസ്കൂൾകലോത്സവത്തിൽ നിന്നും
പ്രമാണം:SSK2014-15-inauguration2.jpg|സംസ്ഥാനസ്കൂൾകലോത്സവത്തിൽ നിന്നും

20:35, 23 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ;‍ ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്.. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി ‍. 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

2015ൽ കോഴിക്കോട് വച്ചുനടന്ന സംസ്ഥാനസ്കൂൾ കലോത്സവം
ഉദ്ഘാടനച്ചടങ്ങിൽനിന്നും
പന്തലിന് കാൽനാട്ടുന്നു

ചിത്രശാല