"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 162 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
{{prettyurl|P.R.M.H.S.S. Panoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പാനൂർ
പേര്=പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ|
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
സ്ഥലപ്പേര്=പാനൂർ|
|റവന്യൂ ജില്ല=കണ്ണൂർ
വിദ്യാഭ്യാസ ജില്ല=തലശെശരി|
|സ്കൂൾ കോഡ്=14027
റവന്യൂ ജില്ല=കണ്ണൂര്|
|എച്ച് എസ് എസ് കോഡ്=13046
ഉപ ജില്ല=പാനൂർ|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=14027|
|വിക്കിഡാറ്റ ക്യു ഐഡി=Q64457209
ഹയർ സെക്കന്ററി സ്കൂൾ കോഡ്=13046|
|യുഡൈസ് കോഡ്=32020600329
സ്ഥാപിതദിവസം=23|
|സ്ഥാപിതദിവസം=23
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=06
സ്ഥാപിതവർഷം=1953|
|സ്ഥാപിതവർഷം=1953
സ്കൂൾ വിലാസം=പാനൂർ പി.ഒ, <br/>പാനൂർ|
|സ്കൂൾ വിലാസം= പാനൂർ
പിൻ കോഡ്=670692 |
|പോസ്റ്റോഫീസ്=പാനൂർ
സ്കൂൾ ഫോൺ=04902312500|
|പിൻ കോഡ്=670692
സ്കൂൾ ഇമെയിൽ=prmhsspanoor@gmail.com|
|സ്കൂൾ ഫോൺ=0490 2312500
സ്കൂൾ വെബ് സൈറ്റ്=prmhsspanoor.blogspot.in
|സ്കൂൾ ഇമെയിൽ=prmhsspanoor@gmail.com
ഉപ ജില്ല=പാനൂർ‌|
|സ്കൂൾ വെബ് സൈറ്റ്=prmhsspanoor.blogspot.in
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=പാനൂർ
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ,
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|വാർഡ്=1
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=വടകര
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|താലൂക്ക്=തലശ്ശേരി
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
പഠന വിഭാഗങ്ങൾ3=പ്ര്യ്മറി സ്കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം=മലയാളം,ഇം‌ഗ്ഗീഷ്|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=639|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=511|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാർത്ഥികളുടെ എണ്ണം=1150|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=41|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ=സുജാതൻ.പി.വി |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ=പ്രീത.പി.വി |
|സ്കൂൾ തലം=5 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്=പി.കുമാരൻ മാസ്റ്റർ |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|ആൺകുട്ടികളുടെ എണ്ണം 1-10=
സ്കൂൾ ചിത്രം= Prmhss14027.jpg|
|പെൺകുട്ടികളുടെ എണ്ണം 1-10=
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1798
|അദ്ധ്യാപകരുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1798
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=69
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശീതള ക‍ുമാരി കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=NA
|പ്രധാന അദ്ധ്യാപിക=മിനിജകുമാരി എൻ.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സ‍ുധീർ ക‍ുമാർ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മ‍ുക്ക‍ുൽസ‍ു
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ ചിത്രം= 14027_1.jpeg
|size=350px
|caption=
|ലോഗോ=Screenshot_from_2022-01-14_15-33-27.png
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                        പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റൃൻ മിഷനറി സംഘടന ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ സ്ഥാപിച്ച  മിഡിൽ സ്കൂൾ  വളർച്ചയുടെ പടവുകളം പിന്നിട്ട് ,ഇന്ന് പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളായി പാനൂർ ടൗണിന്റെ ഹ്യദയഭാഗത്ത് തലയുയർത്തി നിൽക്കുന്നു.ഒരു നൂറ്റാണ്ടിന്റെ ചരിത്റം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകൾക്ക് വിദ്യാഭ്യാസഠ നൽകി ഇന്നുഠ വളർന്നു കെണ്ടിരിക്കുകയാണ്.
1914 ജൂൈ്ല 14-ാഠ തീയ്യതി ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ ഒരു മിഡിൽ സ്കൂളം ആരംഭിച്ചു . പാനൂർ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങൾ ഉൾ‌കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയിൽ  നിന്നു വന്ന ബെ‌‌ഞ്ജമിൻ ,ഐസക്ക് മുതലായ അധ്യാപകരാണ്  ആദ്യഘട്ടത്തിൽ പഠിപ്പിച്ചിരുന്നത്.
                  1942 ഏപ്റിൽ 17 ന്  ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ  സ്കൂളിന്റെ ഉടമാവകാശഠ നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടൻ അടിയോടിയ്ക് പ്രതിവർഷഠ 150 രൂപ പാട്ടത്തിൽ കൈമാറി.തുടർന്നും സ്ഥാപനഠ പഴയ പേരിൽ തന്നെ അറിയപ്പെട്ടു.
            1952 ഒക്ടോബർ 30 ന് സി.എച്ച്.ഗോപാലൻ നമ്പ്യാർ മാസ്റ്റർ മുൻകെ എടുത്തു സ്കൂൾ ഹാളിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ച് മിഡിൽ സ്കൂൾ  , ഹൈസ്ക്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേത്ൃത്വഠ നൽകാൻ  സർവ്വ ശ്രീ . പി.ആർ.കുറുപ്പ്, സി.കെ.ഉസ്മാൻ സാഹിബ്, സി.എച്ച്.ദാമോദരൻ നമ്പ്യാർ, കെ.കെ.വേലായുധൻ അടിയോടി ,കിനാത്തി കുഞ്ഞിക്കണ്ണൻ കെ.ടി.പത്മനാഭന് നമ്പ്യാർ, വാച്ചാലി ശങ്കുണ്ണി,ടി.പി. കുഞ്ഞിമ്മൂസ,സി.കെ.ഹസ്സന്, എൻ.കെ. ശങ്കരൻ ഡ്രെവർ, സി.എച്ച്.ഗോപാലൻ നമ്പ്യാർ ഏന്നിവർ അഠഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു.1952 ൽ സ്വന്തമായി ഹൈസ്ക്കൂള് സ്ഥാപിച്ചു നടത്താൻ പ്രവർത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 22-08-1952 ന് സെോസ്െറ്റി ആക്ട് പ്രകാരഠ കമ്മിറ്റി രജിസ്റ്റർ ചെയ്തു. സി.എച്ച്.ദാമോദരൻ നമ്പ്യാർ സെക്രട്ടറിയായി ചുമതലയേറ്റു.ഹൈസ്ക്കൂൾ രൂപികരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ പി.ആർ.കുറുപ്പ് കൺവീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.അന്ന് 40000 രൂപ പിരിച്ചെടുക്കുകയു‌ഠ ചെയ്തു.
            1953 ജൂണ് 23 ന്  പാനൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി.തുടക്കത്തിൽ 4 അധ്യാപകരുഠ ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാർ അപ്പോൾ  250 വിദ്യാർത്ഥികളാണു് സ്ക്കൂളിൽ ചേർന്ന് പ‌‌ഠിച്ചിരുന്നത്.
        ഒട്ടേറെ പ്രശസ്തരെയുഠ പ്രഗൽഭരെയുഠ സൃഷ്ടിച്ച ഈ മഹാവിദ്യാലയഠ കേരളത്തിലെ തന്നെ ഏറ്റവുഠ വലിയ വിദ്യാകേന്ദ്രമായി ഉയരാൻ പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കെ.കെ.വേലായുധൻ അടിയോടിയായിരുന്നു ആദ്യത്തെ കരസ്പോണ്ടന്റുഠ മാനേജരുഠ. പിന്നീട് മാനേജരായി ചുമതലയേറ്റ പി.ആർ.കുറുപ്പിന്റെ കാലത്താണു്  സ്കൂളിന്റെ വികസനപ്രവർത്തനത്തിൽ ഒരു കുതിച്ച് ചാട്ടഠ ഉണ്ടാവുന്നത്.
        4000 ൽ അധികഠ  വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഏറ്റവുഠ വലിയ സ്ക്കൂളുകളിൽ ഒന്നായിരുന്നു 1989 വരെ പാനൂർ ഹൈസ്ക്കൂൾ. ഭരണ സൗകര്യാർത്ഥഠ ഗവണ്മെന്റ് അനുവാദഠ നൽകിയതിന്റെ അടിസ്ഥാനത്തിൽ 1990 ഒക്ടോബർ 1-ാഠ തീയ്യതി പാനൂർ ഹൈസ്ക്കൂൾ, കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂൾ ഏന്നിങ്ങിനെ രണ്ടായി വിഭജിക്കപ്പെട്ടു.  വിദ്യാഭ്യാസ മന്ത്രിയായിരുന്ന  ശ്രീ കെ. ചന്ദ്രശേഖരനായിരുന്നു സ്ക്കൂൾ വിഭജന തീരുമാനഠ പ്രഖ്യാപിച്ചതുഠ ,പുതുതായി രൂപഠ കൊണ്ട  കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂളിന്റെ ഔപചാരികമായി ഉദ്ഘാടനഠ നിർവഹിച്ചതുഠ.
          18-09-1991 ൽ കേരളത്തിൽ ആദ്യമായി 36 ഹൈസ്ക്കൂളുകളിൽ പ്ലസ് ടൂ ആരഠഭിച്ചപ്പോൾ അതിലൊന്ന്  പാനൂർ ഹൈസ്ക്കൂളിൽ അനുവദിക്കാൻ അന്നത്തെ ഗവണ്മെന്റ് സന്നദ്ധമായി .2002 ഡിസഠബർ 20 ന്  പാനൂർ ഹയർ സെക്കന്ററി സ്കൂൾ പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പാനൂർ എന്ന് പുനർനാമകരണഠ ചെയ്യപ്പെട്ടു. പുനർനാമകരണ പ്രഖ്യാപനഠ നടത്തിയത് കേരളാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി അവർകളാണ്.
      സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവഠബർ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനൻ എഠ.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ശ്രീ എഠ.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ  ഉദ്ഘാടനഠ നിർവഹിച്ചതു്.
      കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസഠ ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയുഠ ഏറ്റവുഠ പുതിയ ബോധനരീതികളുഠ പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസഠ കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പുഠ ,അധ്യാപകരുഠ ,രക്ഷാകർത്താക്കളുഠ സമൂഹവുഠ ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷഠ ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു.
      കഴിഞ്ഞ ഏതാനുഠ വർഷങ്ങളായി നമ്മുടെ സ്ഥാപനത്തിൽ എസ്.എസ്.എൽ.സി .വിദ്യാർത്ഥികളുടെ പഠനസമയഠ രാവിലെ 8.30 മുതൽ വെകുന്നേരഠ 6 മണി വരെ പുന ക്രമീകരിച്ചുഠ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിക്കൊണ്ടുഠ പുതിയ ദിശാബോധഠ കർമ്മപഥത്തിലെത്തിക്കാന് ഞങ്ങൾക്ക് കഴി‌ഞ്ഞിട്ടുണ്ട്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ രാവിലെ 9 മണിക്ക് തന്നെ അധ്യയനഠ ആരഠഭിക്കുന്നു.എസ്.എസ്.എൽ.സി .വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ജായത്തിന്റെയുഠ ഗ്രാമപഞ്ജായത്തിന്റെയുഠ,പി.ടി.ഏ.യുടെയുഠ സഹകരണത്തോടെ വെകുന്നേരങ്ങളിൽ ലഘു ഭക്ഷണഠ നൽകുന്ന പരിപാടിയുഠ സ്കൂളിൽ തുടർന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലഠ  എസ്.എസ്.എൽ.സി .പരീക്ഷാ വിജയശതമാനത്തിൽ പ്രതിഫലിച്ചു കാണാഠ.2006-2007 അധ്യയന വർഷഠ കേവലഠ 3 വിദ്യാർത്ഥികളുടെയുഠ 2007-2008,2008-2009 എന്നീ വർഷങ്ങളിൽ 2 വിദ്യാർത്ഥികളുടെയുഠ തോൽവിമൂലമാണു് നൂറ് ശതമാനഠ വിജയഠ നഷ്ടമായത്.
        ശ്രീ ഒ.സി.നവീൻചന്ദ് പ്രസിഡന്റായുള്ള 21 അഠഗ പി.ടി.എ .എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനഠ  സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാഠ സിറാമിക് ടെൽസുകൾ പാകി ആധുനികവൽക്കരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂത്ത് വിഠഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലഠ ലഭ്യമാക്കാൻ രണ്ട് വാട്ടർ ഫിൽട്ടറുകൾ സ്ഥാപിച്ചു. സർക്കാർ നിർ ദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സഠവിധാനവുഠ അടുക്കളയുഠ പണികഴിപ്പിച്ചു.സ്കൂൾ ഹാൾ ഫാനുകളുഠ ട്യൂബുകളുഠ സ്ഥാപിച്ച് നവീകരിച്ചു.10-ാഠ തരത്തിലെ വിദ്യാർത്ഥികൾക്കുഠ രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരഠഭത്തിലുഠ പൊതുപരീക്ഷയ്ക്തൊട്ട് മുമ്പായുഠ വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിഠഗ് ക്ലാസ്സുകൾ  സഠഘടിപ്പിക്കാറുണ്ട്.
      പെരിങ്ങളഠ നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രഠ അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയൻ എൻ.സി.സി. കണ്ണൂർ ന്റെ ആൺകുട്ടികളുഠ പെൺകുട്ടികളുമടങ്ങുന്ന 100 അഠഗങ്ങളുള്ള എൻ.സി.സി. ട്രൂപ്പ്. ഈ അഠഗത്വഠ സെന്യത്തിൽ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനുഠനിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്.
    ചില നേട്ടങ്ങൾ
          *  1995 ൽ  അഖിലേന്ത്യാ സ്നാപ്പ് ഷൂട്ടിങ്ങിൽ സാർജന്റ് മനേഷ് കുമാർ.സി.ക്ക്    സ്വർണ്ണമെഡൽ 
            ‍
        * 2006 ൽ  5 കേഡറ്റുകളുഠ, 2007  ൽ  3  കേഡറ്റുകളുഠ,2008,2009 എന്നീ   
          വർഷങ്ങളിൽ 1 വീതഠ കേഡറ്റുകളുഠഅഖിലേന്ത്യാ ക്യാമ്പിൽ പങ്കെടുത്ത് 
          എസ്.എസ്,എൽ.സി. പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് നേടി.
  എൻ.സി.സി. സ്കോളർഷിപ്പ് നേടിയവർ
      * 2000-2001 കോർപ്പറൽ കിരൺരാജ്.ആർ (3000 രൂപ,കേഡറ്റ് വെൽഫെയർ സ്കിഠ)           
      * 2006-2007  സാർജന്റ്  വിനിൽ .വി.ടി    (6000 രൂപ,സഹാറാ ഗ്രൂപ്പ്)
                      കോർപ്പറൽ ശരണ്യാ പവിത്രൻ(5000 രൂപ,കേഡറ്റ്  വെൽഫെയർ സ്കിഠ)                     
                      കോർപ്പറൽ  സ്മ്റിതി .എസ് (5000 രൂപ,കേഡറ്റ് വെൽഫെയർ സ്കിഠ)                     
    *2007-2008 സാർജന്റ്  അഭിഷേക് .വി.കെ (6000 രൂപ,സഹാറാ ഗ്രൂപ്പ്)
                  കോർപ്പറൽ ആഖില പർവ്വീൺ (6000 രൂപ,സഹാറാ ഗ്രൂപ്പ്)
                  കോർപ്പറൽ  ശ്രീഹരി            (6000 രൂപ,സഹാറാ ഗ്രൂപ്പ്)
          പഠനഠ കേവലഠ ക്ലാസ്സ് മുറികളിൽ ഒതുങ്ങുന്ന ഒന്നല്ല എന്ന പുതിയ കാഴ്ചപ്പാട് കൂടുതൽ അഠഗീകാരഠ നേടുന്ന കാലഘട്ടമാണിത് .സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനഠ അറിവിന്റെ നിർമ്മാണ പ്രക്രീയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു


== ഭൗതികസൗകര്യങ്ങൾ ==
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  പാനൂർ ഉപജില്ലയിലെ പാന‍ൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''ചരിത്രം''' ==
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,[[പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''ഭൗതികസൗകര്യങ്ങൾ'''
*  എൻ.സി.സി.
*  സ്കൗട്ട് & ഗൈഡ്സ്PRMHSS.jpg
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
    പരിസ്തിതി ക്ലബ്ബ്


== മാനേജ്മെന്റ് ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കെ.പി. ദിവാകരൻ


===കമ്പ്യൂട്ടർ ലാബ്===
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
====എഡ്യൂസാറ്റ്====
2006  നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.


===സയൻസ് ലബോറട്ടറി===
കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ജില്ലയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ലബോറട്ടറി ആണ് ഈ വിദ്യാലയത്തിലേത്.നൂറോളം വർഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം,നാലുമാസം മുതൽ ഒമ്പതുമാസം വരെ പ്രായമുള്ള മനുഷ്യശിശുവിന്റെ സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക്  കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.
[[പ്രമാണം:P 20171020 091404.jpg|ലഘുചിത്രം|നടുവിൽ|ലാബ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പ് ]]


===സ്‌കൂൾ ലൈബ്രറി===
20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു


=='''പി ടി എ'''==
സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു.ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്


=='''എൻഡോവ്മെന്റും സ്‌കോളർഷിപ്പും'''==
അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ  സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ,പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.
=='''യു എസ് എസ്'''==
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾ തുടർച്ചയായി  യു എസ് എസ് നേടിവരുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എൻ.സി.സി.
*  സ്കൗട്ട് & ഗൈഡ്സ്
*  ജെ ആർ  സി
*  ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നവപ്രഭ
ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഔപചാരിക
ഉദ്ഘാടനം, നവപ്രഭോത്സവം സംഘടിപ്പിച്ചു .


== '''മാനേജ്‌മെന്റ്''' ==
കെ.പി. ദിവാകരൻ


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1954- 78
|1954-78
| എ.കെ.സരസ്വതി
| എ.കെ.സരസ്വതി
|-പാനൂർ
|-
|1978 - 83
|1978-83
| കെ.ബലരാം
| കെ.ബലരാം
|-
|-
|1983 - 86
|1983-86
| പി.രാഘവന് നായര്
| പി.രാഘവൻ നായർ
|-
|-
|1986 - 90
|1986-90
|എ .പി. ബാലകൃഷ്ണൻ
|എ .പി. ബാലകൃഷ്ണൻ
|-പാനൂർ
|1990- 93
|എ.ഭാനു
|-
|-
|1993 - 96
|1990-93
|എം.ഭാനു
|-
|1993-96
|പാതിരിയാട് ബാലകൃഷ്ണൻ
|പാതിരിയാട് ബാലകൃഷ്ണൻ
|1996- 97
|ശാന്തകുമാരി
|-
|-
|1997- 98
|1996-97
|രാജഗോപാലൻ
|പി ശാന്തകുമാരി
|1998 - 99
|-
|1997-98
|എൻ രാജഗോപാലൻ
|-
|1998-99
|സുമിത്രപാനൂർ
|സുമിത്രപാനൂർ
|1999 - 2000
|-
|കെ.പി .ശ്രിധരൻ
|1999-2000
|കെ.പി .ശ്രീധരൻ
|-
|-
|2000-03
|2000-03
|പ്രേമലത.ടി
|പ്രേമലത.ടി
|-2003-2005
|-
|-ഗോപിനാഥൻ.കെ
|2003-05
|-2005-2007
|ഭാർഗ്ഗവി സി
|-വി.പി.ചാത്തു
|-
|-2007-2010
|2005-07
|-ശോഭന.പി.വി
|വി.പി.ചാത്തു
|-2010-2011
|-
|-അബ്ദുൾ മജീദ് .പി 2011-2013
|2007-10
I- ലതിക ടി ടി 2013-2014
|ശോഭന.പി.വി
I- ജാനകി വി വി 2014-2015
|-
I- ശ്രീനിവാസൻ.പി 2015-2017
|2010-11
|അബ്ദുൾ മജീദ് .പി  
|-
|2011-13
|ലതിക ടി ടി  
|-
|2013-15
|ജാനകി വി വി  
|-  
|2015-17
|ശ്രീനിവാസൻ.പി
|-
|‌2017-21
|പ്രീത പി വി
|-
|2021-2024
|മിനിജക‍ുമാരി എൻ.എസ്
|}
 
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
*കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ,മുൻ അദ്ധ്യാപകൻ,വാഗ്മി
*രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
*കെ പി മോഹനൻ -മുൻ മന്ത്രി
*രാജേന്ദ്രൻ തായാട്ട്
*ഡോക്ടർ പുരുഷോത്തമൻ
*പവിത്രൻ മൊകേരി
*പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
*ഷനീജ് കിഴക്കേ ചമ്പാട് -സിനിമ
*ഡോക്ടർ ശബ്‌ന എസ് -കവയിത്രി
=='''ഫോട്ടോ ഗാലറി'''==
==='''2019-2020 വർഷത്തെ പ്രവർത്തനങ്ങൾ'''===
<gallery>
Skoolbeep_IMG20191104WA0020_1572884792.jpg
FB_IMG_1588657586283.jpg
FB_IMG_1588657611979.jpg
FB_IMG_1588657619530.jpg
FB_IMG_1588657641719.jpg
FB_IMG_1588657649484.jpg
FB_IMG_1588657660353.jpg
FB_IMG_1588657666984.jpg
FB_IMG_1588657709342.jpg
FB_IMG_1588657714802.jpg
FB_IMG_1588657545952.jpg
FB_IMG_1588657565144.jpg
FB_IMG_1588657579306.jpg
FB_IMG_1588657626246.jpg
FB_IMG_1588657633396.jpg
FB_IMG_1588657595727.jpg
</gallery>
 
==='''2018-2019 വർഷത്തെ പ്രവർത്തനങ്ങൾ'''===
<gallery>
Skoolbeep_IMG20190312185147_1552417383.jpg
Skoolbeep_kuttippattangal_1548657366.jpg
Skoolbeep_malayalathilakkam_1548697838.jpg
Skoolbeep_ozoneday_1547663786.jpg
Skoolbeep_republicday_1548571553.jpg
Skoolbeep_SCOUT_1547663638.jpg
Skoolbeep_scoutguides_1547664153.jpg
Skoolbeep_teacherday_1547663498.jpg
Skoolbeep_padanolsavfinalcopy_1550598948.jpg
Skoolbeep_rajapuraskar201912_1559411778.jpg
Skoolbeep_deo_1551376470.jpg
</gallery>
 
==='''മുൻ  വര്ഷങ്ങളിലെ  പ്രവർത്തനങ്ങൾ'''===
<gallery>
പ്രമാണം:Prmhss14027.jpg|സ്‌കൂൾ
ചിത്രം:Jrcscoutncc).jpeg|എൻ സി സി ,ജെ ആർ സി ,സ്‌കൗട്സ് ആൻഡ്  ഗൈഡ്സ്  അംഗങ്ങൾ
ചിത്രം:PRMHSS.jpg|രാജ്യപുരസ്കാർ ജേതാക്കൾ
ചിത്രം:Yyyuoooooo.jpg|കുഞ്ഞു കൈകളിലെ കലാവിരുതുകൾ
പ്രമാണം:Ecoclubphs.jpg
</gallery>
===മുടിയേറ്റ് ശില്പശാല===
<gallery>
ചിത്രം:Copyphs.jpeg|മുടിയേറ്റ് ശില്പശാല ഉദ്ഘാടനം
പ്രമാണം:Phssssss.jpg|
പ്രമാണം:Vidyaarangam.jpeg
പ്രമാണം:Newsphs.jpg
പ്രമാണം:MutiyettuCopy.jpeg
</gallery>
===കലോത്സവ കാഴ്ചകൾ===
<gallery>
പ്രമാണം:Gtrrrrr017.jpg|
പ്രമാണം:Nhddres21.jpg|
പ്രമാണം:Kalaphs.jpg
പ്രമാണം:Danc131558.jpg
</gallery>
===നവപ്രഭോത്സവം===
<gallery>
ചിത്രം:Phsprabha1.jpg|
പ്രമാണം:Nav105 (1).jpg|
പ്രമാണം:Navaphs0.jpg
</gallery>
===പാഴ്‌വസ്തുക്കളിൽ നിന്ന്....===
<gallery>
പ്രമാണം:Plasticpld.jpg
പ്രമാണം:Vtryuhb.jpg
പ്രമാണം:Bhuyteed.jpg
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
===കുട്ടികളുടെ കലാവിരുതുകൾ===
<gallery>
ചിത്രം :Maaaala.jpg|
ചിത്രം:Kunjutupp.jpg|
പ്രമാണം:Vegprint.jpg|
പ്രമാണം:7777777777.jpg
പ്രമാണം:Tttttttttttttttuu.jpg
പ്രമാണം:Kllooo.jpg
പ്രമാണം:Yyyuoooooo.jpg
പ്രമാണം:Bhytee.jpg
പ്രമാണം:Gtee9.jpg
പ്രമാണം:Vvgt0926-WA0030.jpg
പ്രമാണം:AsderrWA0031.jpg
പ്രമാണം:Aswert2.jpg
പ്രമാണം:Losertyhuu033.jpg
പ്രമാണം:Zawerrt0026.jpg
</gallery>


===അഭിമാനതാരങ്ങളിൽ ചിലർ===
<gallery>
പ്രമാണം:Vuhhh448.jpg
പ്രമാണം:Chemmm2408.jpg
പ്രമാണം:Cvgghu02419 1.jpg
പ്രമാണം:Asdfgh02324.jpg
പ്രമാണം:Rtyuio2339.jpg
പ്രമാണം:Lokkkkkk02246.jpg
പ്രമാണം:Bnhjjjj311.jpg
പ്രമാണം:IMG 20171101 101555.jpg
പ്രമാണം:IMG 20171101 101615 1.jpg
പ്രമാണം:IMG 20171101 101622.jpg
പ്രമാണം:Mk1 (1).jpg
പ്രമാണം:Bnlp.jpg
പ്രമാണം:Nbcf04.jpg
പ്രമാണം:Qw1950.jpg
പ്രമാണം:Cv01955.jpg
പ്രമാണം:X54.jpg
പ്രമാണം:Vf101.jpg
പ്രമാണം:IMG 20171101 101504.jpg
പ്രമാണം:IMG 20171101 101515.jpg
പ്രമാണം:IMG 20171101 101518 1.jpg
പ്രമാണം:IMG-20171021-WA0007.jpg
</gallery>
===ഉപജില്ലാ കലോത്സവം(സെക്കന്റ് ഓവർ ഓൾ):വിജയികളിൽ ചിലർ ===
<gallery>
പ്രമാണം:IMG-20171122-WA0001.jpg
പ്രമാണം:IMG-20171122-WA0003.jpg
പ്രമാണം:IMG-20171129-WA0015.jpg
പ്രമാണം:IMG-20171121-WA0017.jpg
പ്രമാണം:IMG-20171121-WA0014.jpg
പ്രമാണം:IMG-20171122-WA0022.jpg
പ്രമാണം:IMG-20171122-WA0020.jpg
പ്രമാണം:IMG-20171122-WA0030.jpg
പ്രമാണം:IMG-20171122-WA0049.jpg
പ്രമാണം:2nnnjku.jpg
</gallery>


==വഴികാട്ടി==
===റവന്യൂ ജില്ലാകലോത്സവം===
<gallery>
പ്രമാണം:2017-11-30-PHOTO-00000136.jpg
പ്രമാണം:2017-11-30-PHOTO-00000168.jpg
പ്രമാണം:2017-12-01-PHOTO-00000268.jpg
പ്രമാണം:2017-12-02-PHOTO-00000296.jpg
</gallery>
===റവന്യൂ ജില്ലാകലോത്സവം(സംസ്കൃതോത്സവം)===
<gallery>
പ്രമാണം:FullSizeRender (1).jpg|സംസ്‌കൃതം പാഠകം|
പ്രമാണം:FullSizeRender (1).jpg|സംസ്‌കൃതം പദ്യപാരായണം|
 
</gallery>
 
===ആറളം;പഠനയാത്ര===
<gallery>
പ്രമാണം:IMG-20171025-WA0021.jpg
പ്രമാണം:IMG-20171025-WA0022.jpg
പ്രമാണം:IMG-20171025-WA0024.jpg
പ്രമാണം:IMG-20171025-WA0025.jpg
പ്രമാണം:IMG-20171025-WA0030.jpg
പ്രമാണം:IMG-20171025-WA0038.jpg
പ്രമാണം:IMG-20171025-WA0045.jpg
</gallery>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 158: വരി 348:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തലശ്ശേരിയീൽ നിന്ന്  10കി.മി.  അകലത്തിൽ  തലശ്ശേരി -പാനൂർ  റോഡിൽ സ്ഥിതിചെയ്യുന്നു
* തലശ്ശേരിയീൽ നിന്ന്  10കി.മി.  അകലത്തിൽ  തലശ്ശേരി-പാനൂർ  റോഡിൽ സ്ഥിതിചെയ്യുന്നു
          
          
|----
|----
*
 


|}
|}
|}
|}
<googlemap version="0.9" lat="11.765697" lon="75.572591" zoom="15">
11.759479, 75.576582, prmhss panoor
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
=='''വഴികാട്ടി'''==
{{#multimaps:11.7592686, 75.5754317 | width=800px | zoom=16 }}
P R M H S S PANOOR
...
 
<font color=magenta size=5.5>"ഓരോ  വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി </font><br/><font color=indigo size=3
<!--visbot  verified-chils->-->

15:40, 20 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
വിലാസം
പാനൂർ

പാനൂർ
,
പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - 06 - 1953
വിവരങ്ങൾ
ഫോൺ0490 2312500
ഇമെയിൽprmhsspanoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14027 (സമേതം)
എച്ച് എസ് എസ് കോഡ്13046
യുഡൈസ് കോഡ്32020600329
വിക്കിഡാറ്റQ64457209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1798
അദ്ധ്യാപകർ69
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1798
അദ്ധ്യാപകർ69
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശീതള ക‍ുമാരി കെ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽNA
പ്രധാന അദ്ധ്യാപികമിനിജകുമാരി എൻ.എസ്
പി.ടി.എ. പ്രസിഡണ്ട്സ‍ുധീർ ക‍ുമാർ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മ‍ുക്ക‍ുൽസ‍ു
അവസാനം തിരുത്തിയത്
20-07-2024Schoolwikihelpdesk
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ പാന‍ൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ

ചരിത്രം

മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബ്

വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡ്യൂസാറ്റ്

2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

സയൻസ് ലബോറട്ടറി

കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ജില്ലയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ലബോറട്ടറി ആണ് ഈ വിദ്യാലയത്തിലേത്.നൂറോളം വർഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം,നാലുമാസം മുതൽ ഒമ്പതുമാസം വരെ പ്രായമുള്ള മനുഷ്യശിശുവിന്റെ സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.

ലാബ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പ്

സ്‌കൂൾ ലൈബ്രറി

20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു

പി ടി എ

സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു.ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്

എൻഡോവ്മെന്റും സ്‌കോളർഷിപ്പും

അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ,പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.

യു എസ് എസ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾ തുടർച്ചയായി യു എസ് എസ് നേടിവരുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നവപ്രഭ

ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം, നവപ്രഭോത്സവം സംഘടിപ്പിച്ചു .

മാനേജ്‌മെന്റ്

കെ.പി. ദിവാകരൻ

മുൻ സാരഥികൾ

1954-78 എ.കെ.സരസ്വതി
1978-83 കെ.ബലരാം
1983-86 പി.രാഘവൻ നായർ
1986-90 എ .പി. ബാലകൃഷ്ണൻ
1990-93 എം.ഭാനു
1993-96 പാതിരിയാട് ബാലകൃഷ്ണൻ
1996-97 പി ശാന്തകുമാരി
1997-98 എൻ രാജഗോപാലൻ
1998-99 സുമിത്രപാനൂർ
1999-2000 കെ.പി .ശ്രീധരൻ
2000-03 പ്രേമലത.ടി
2003-05 ഭാർഗ്ഗവി സി
2005-07 വി.പി.ചാത്തു
2007-10 ശോഭന.പി.വി
2010-11 അബ്ദുൾ മജീദ് .പി
2011-13 ലതിക ടി ടി
2013-15 ജാനകി വി വി
2015-17 ശ്രീനിവാസൻ.പി
‌2017-21 പ്രീത പി വി
2021-2024 മിനിജക‍ുമാരി എൻ.എസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ,മുൻ അദ്ധ്യാപകൻ,വാഗ്മി
  • രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
  • കെ പി മോഹനൻ -മുൻ മന്ത്രി
  • രാജേന്ദ്രൻ തായാട്ട്
  • ഡോക്ടർ പുരുഷോത്തമൻ
  • പവിത്രൻ മൊകേരി
  • പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
  • ഷനീജ് കിഴക്കേ ചമ്പാട് -സിനിമ
  • ഡോക്ടർ ശബ്‌ന എസ് -കവയിത്രി

ഫോട്ടോ ഗാലറി

2019-2020 വർഷത്തെ പ്രവർത്തനങ്ങൾ

2018-2019 വർഷത്തെ പ്രവർത്തനങ്ങൾ

മുൻ വര്ഷങ്ങളിലെ പ്രവർത്തനങ്ങൾ

മുടിയേറ്റ് ശില്പശാല

കലോത്സവ കാഴ്ചകൾ

നവപ്രഭോത്സവം

പാഴ്‌വസ്തുക്കളിൽ നിന്ന്....

കുട്ടികളുടെ കലാവിരുതുകൾ

അഭിമാനതാരങ്ങളിൽ ചിലർ

ഉപജില്ലാ കലോത്സവം(സെക്കന്റ് ഓവർ ഓൾ):വിജയികളിൽ ചിലർ

റവന്യൂ ജില്ലാകലോത്സവം

റവന്യൂ ജില്ലാകലോത്സവം(സംസ്കൃതോത്സവം)

ആറളം;പഠനയാത്ര

വഴികാട്ടി

{{#multimaps:11.7592686, 75.5754317 | width=800px | zoom=16 }} P R M H S S PANOOR ...

"ഓരോ വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി
<font color=indigo size=3