"ശാരദവിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(NAME OF MEMBERS)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox  
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
കണ്ണൂർ ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ശാരദവിലാസം ജെ ബി എസ്
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
{{Infobox School
| സ്കൂള്‍ കോഡ്= 14341
|സ്ഥലപ്പേര്=പിണറായി
| സ്ഥാപിതവര്‍ഷം= 1921
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ വിലാസം= , <പ.ഒ പിണറായി/>കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| പിന്‍ കോഡ്= 670741
|സ്കൂൾ കോഡ്=14341
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=0
| സ്കൂള്‍ ഇമെയില്‍= school143412gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|യുഡൈസ് കോഡ്=32020400109
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=1
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=6
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്ഥാപിതവർഷം=1921
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=പിണറായി പി ഒ  
| മാദ്ധ്യമം= മലയാളം‌
പിണറായി
| ആൺകുട്ടികളുടെ എണ്ണം= 12
|പോസ്റ്റോഫീസ്=പിണറായി  
| പെൺകുട്ടികളുടെ എണ്ണം= 8
|പിൻ കോഡ്=670741
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 20
|സ്കൂൾ ഫോൺ=
| അദ്ധ്യാപകരുടെ എണ്ണം= 4  
|സ്കൂൾ ഇമെയിൽ=sharadavilasam@gmail.com
| പ്രധാന അദ്ധ്യാപകന്‍= കെ.വി.രഞ്ജിത്ത്കുമാര്‍       
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്= കെ.അജയന്‍         
|ഉപജില്ല=തലശ്ശേരി നോർത്ത്
| സ്കൂള്‍ ചിത്രം= 14341.jpg ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
}}
|വാർഡ്=4
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SUSMITHA. M.S
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=VINEESH
|എം.പി.ടി.എ. പ്രസിഡണ്ട്=SEENA
|സ്കൂൾ ചിത്രം=14341s.jpeg
|size=350px
|caption=SHARADHAVILASAM J.B.SCHOOL
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==  
== ചരിത്രം ==  


വെള്ളുവക്കണ്ടി ചാത്തു ഗുരുക്കൾ 1921ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ശ്രീ വി.ഗോവിന്ദൻ മാസ്റ്ററായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സർവ്വ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ,എ. താല, കെ.ചീരൂട്ടി, വി.പി കൃഷ്ണൻ നായർ എന്നിവർ ആദ്യകാല അധ്യാപകരാണ് .
വെള്ളുവക്കണ്ടി ചാത്തുഗുരുക്കൾ 1921ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ .
സർവ്വ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ,എ. താല, കെ.ചീരൂട്ടി, വി.പി കൃഷ്ണൻ നായർ എന്നിവർ ആദ്യകാല അധ്യാപകരാണ് .രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ തിളങ്ങി നിന്നിരുന്ന ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ തന്റെ ഔദ്യോഗിക ജീവിതം നയിച്ച സ്ഥാപനമാണ് ശാരദ വിലാസം ജൂനിയർ ബേസിക് സ്കൂൾ . മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ബാല്യകാല വിദ്യാഭ്യാസം നടന്നതും ഈ വിദ്യാലയത്തിലാണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരോ ക്ലാസ്സിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് , സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്.
എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്.ഈ വർഷം വിദ്യാലയത്തിൽ ഔഷധ തോട്ടം ഒരുക്കിയിയിട്ടുണ്ട്
ഈ വർഷം എംബ്രോയിഡറിയിൽ പരിശീലനം നൽകിയിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
'''മാനേജ്‌മെന്റ്'''


ശ്രീ.എ.സുരേഷാണ് ഇപ്പോഴത്തെ മാനേജർ.
ശ്രീ.എ.സുരേഷാണ് ഇപ്പോഴത്തെ മാനേജർ.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


ശ്രീ.വി. ഗോവിന്ദൻ മാസ്റ്റർ, ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീമതി വിമലകുമാരി, വി.ജനാർദ്ദനൻ .
ശ്രീ.വി. ഗോവിന്ദൻ മാസ്റ്റർ, ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീമതി വിമലകുമാരി, വി.ജനാർദ്ദനൻ .


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ, അഡ്വ.സോഹൻ.
ബഹു. മുഖ്യമന്ത്രി [[പിണറായി വിജയൻ]], അഡ്വ.സോഹൻ.


=={{#multimaps:11.801856,75.4919481||}}==
== വഴികാട്ടി ==
പിണറായി പോലീസ് സ്റ്റേഷൻ റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ സ്കൂൾ സ്ഥിതിചെയ്യുന്ന വെള്ളുവക്കണ്ടിക്കുളം എന്ന സ്ഥലത്തെത്താം
{{#multimaps:11.815664029430646, 75.4939181541425 | width=800px | zoom=17}}
<!--visbot  verified-chils->-->

19:51, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശാരദവിലാസം ജെ ബി എസ്

ശാരദവിലാസം ജെ ബി എസ്
SHARADHAVILASAM J.B.SCHOOL
വിലാസം
പിണറായി

പിണറായി പി ഒ പിണറായി
,
പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1921
വിവരങ്ങൾ
ഇമെയിൽsharadavilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14341 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32020400109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSUSMITHA. M.S
പി.ടി.എ. പ്രസിഡണ്ട്VINEESH
എം.പി.ടി.എ. പ്രസിഡണ്ട്SEENA
അവസാനം തിരുത്തിയത്
16-07-2024AkhilaNarikodan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെള്ളുവക്കണ്ടി ചാത്തുഗുരുക്കൾ 1921ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ . സർവ്വ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ,എ. താല, കെ.ചീരൂട്ടി, വി.പി കൃഷ്ണൻ നായർ എന്നിവർ ആദ്യകാല അധ്യാപകരാണ് .രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ തിളങ്ങി നിന്നിരുന്ന ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ തന്റെ ഔദ്യോഗിക ജീവിതം നയിച്ച സ്ഥാപനമാണ് ശാരദ വിലാസം ജൂനിയർ ബേസിക് സ്കൂൾ . മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ബാല്യകാല വിദ്യാഭ്യാസം നടന്നതും ഈ വിദ്യാലയത്തിലാണ് .

ഭൗതികസൗകര്യങ്ങൾ

ഒരോ ക്ലാസ്സിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് , സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്.ഈ വർഷം വിദ്യാലയത്തിൽ ഔഷധ തോട്ടം ഒരുക്കിയിയിട്ടുണ്ട്

മാനേജ്‌മെന്റ്

ശ്രീ.എ.സുരേഷാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ശ്രീ.വി. ഗോവിന്ദൻ മാസ്റ്റർ, ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീമതി വിമലകുമാരി, വി.ജനാർദ്ദനൻ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ, അഡ്വ.സോഹൻ.

വഴികാട്ടി

പിണറായി പോലീസ് സ്റ്റേഷൻ റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ സ്കൂൾ സ്ഥിതിചെയ്യുന്ന വെള്ളുവക്കണ്ടിക്കുളം എന്ന സ്ഥലത്തെത്താം {{#multimaps:11.815664029430646, 75.4939181541425 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ശാരദവിലാസം_ജെ_ബി_എസ്&oldid=2520901" എന്ന താളിൽനിന്ന് ശേഖരിച്ചത്