"എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→മുൻ സാരഥികൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വൈശാഖി ബാലകൃഷ്ണൻ | |പി.ടി.എ. പ്രസിഡണ്ട്=വൈശാഖി ബാലകൃഷ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | ||
|സ്കൂൾ ചിത്രം=23321-snbsslpspullur.jpg | |സ്കൂൾ ചിത്രം=23321-snbsslpspullur.jpg | ||
|size=350px | |size=350px | ||
വരി 112: | വരി 112: | ||
|- | |- | ||
!7 | !7 | ||
|2007 - | |2007 - 2023 | ||
|എം.ബി.നീന | |എം.ബി.നീന | ||
|} | |- | ||
!8 | |||
|2023 - | |||
|മിനി. എ | |||
} | |||
== '''അധ്യാപകർ''' == | == '''അധ്യാപകർ''' == |
20:13, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ | |
---|---|
വിലാസം | |
പുല്ലൂർ പുല്ലൂർ , പുല്ലൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 0480 2831113 |
ഇമെയിൽ | snbsslpspullur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23321 (സമേതം) |
യുഡൈസ് കോഡ് | 32070701701 |
വിക്കിഡാറ്റ | Q64090908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി . എ |
പി.ടി.എ. പ്രസിഡണ്ട് | വൈശാഖി ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
15-07-2024 | 23321 |
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ബി എസ് സമാജം എൽ പി സ്കൂൾ പുല്ലൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുല്ലൂർ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളും എൽ.കെ.ജി - യു.കെ.ജി സെക്ഷനുകളും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
ചരിത്രം
1930 ൽ തിരുകൊച്ചി സർക്കാറിൽ നിന്ന് പ്രത്യേക അംഗീകാരം നേടി ശ്രിമതി അണിയിൽ നാണിക്കുട്ടിയമ്മ മാനേജരും പ്രധാന അധ്യാപികയുമായി ആരംഭിച്ച ഈ സ്ഥാപനം 1933 ൽ എയ്ഡഡ് വിദ്യാലമായി ഉയർന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലുകളോടും മൂന്ന് പ്രവേശന കവാടങ്ങളോടുംകൂടി ഒരു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിനൊപ്പം പഴമയുടെ ഗന്ധം പേറുന്ന ക്ലാസ്സ്മുറികളും സ്കൂളിലുണ്ട്. ധാരാളം തണൽ വൃക്ഷങ്ങൾ സ്കൂൾ അന്തരീക്ഷത്തിനു തണലും കുളിർമയും പ്രദാനം ചെയ്യുന്നതോടൊപ്പം കണ്ണിനു കുളിർമയും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ കൂടാതെ കുട്ടികളിലെ കലാകായിക പ്രവർത്തിപരിചയത്തോടു അനുബന്ധപെട്ടതുമായ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്താനും കഴിവുകൾ തെളിയിക്കാനും മാനസികോല്ലാസം വർധിപ്പിക്കാനുമായി ധാരാളം പാഠ്യതര പ്രവർത്തനങ്ങളിലും ഏർപ്പെടുത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക
ക്ലബ്ബുകൾ
കുട്ടികളുടെ ശാരീരിക, മാനസിക, കായിക, വൈജ്ഞാനിക, കാർഷിക അഭിരുചികൾക്കനുസരിച്ചു വിവിധ ക്ലബ്ബുകളിൽ കുട്ടികളെ അംഗങ്ങളാകുകയും പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക
മുൻ സാരഥികൾ
ക്രമ നമ്പർ | വര്ഷം | പേര് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | 1933 - 1966 | എ . നാണിക്കുട്ടിയമ്മ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2 | 1966 - 1982 | മീനാക്ഷിയമ്മ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
3 | 1982 - 1984 | ശാരദാമ്മ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
4 | 1984 - 1989 | എം.എം.ബാലകൃഷ്ണൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
5 | 1989 - 2003 | കെ.സി.ഗംഗാധരൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
6 | 2003 - 2007 | ടി.കെ. എമിലി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
7 | 2007 - 2023 | എം.ബി.നീന | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
8 | 2023 - | മിനി. എ
} അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ അവാർഡുകൾവിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിദ്യാലയത്തിലെ കുട്ടികൾക്ക് നിരവധി നേട്ടങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. എൽ. എസ്. എസ് സ്കോളർഷിപ് പരീക്ഷ, കബ് ബുൾബുൾ, കായികമേള, കലാമേള, യോഗ മത്സരം, പ്രവർത്തിപരിചയ മേള എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവംപുല്ലൂർ എസ് എൻ ബി എസ് സമാജം എൽ പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടു അനുബന്ധിച്ചു വിവധ പരിപാടികൾ സംഘടിപ്പിച്ചു. ഫാൻസി ഡ്രസ്സ്, ദേശഭക്തിഗാനം, പ്രസംഗം, പതാക നിർമാണം, പ്ലക്കാർഡ് നിർമാണം, ക്വിസ്, ഗാന്ധിമരം നടൽ, കയ്യൊപ്പുചാർത്തൽ, മഹാന്മാരുടെ ചിത്രപ്രദർശനം, ഭരണഘടനയുടെ ആമുഖം വായിക്കൽ, റാലി എന്നിവ നടത്തി. ഓഗസ്റ്റ് 15ന് 9 മണിക്ക് മിനി ടീച്ചർ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീമതി നിഖിത അനൂപ്, പി.ടി.എ പ്രസിഡന്റ് ശ്രീ അനീഷ്, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി വിജി സിജോ, സ്കൂൾ മാനേജർ ശ്രീ രാമാനന്ദൻ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ഗംഗാധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, മധുരപലഹാരവിതരണം എന്നിവ നടന്നു. വഴികാട്ടി
{{#multimaps:10.34402194927451, 76.23951943069173|zoom=17}} |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23321
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ