"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ("ചരിത്രം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.  പ്രദേശത്ത് മാപ്പിള വിഭാഗത്തിന് മതപഠനം നടത്തുന്നതിന് ഒരു ഓത്തുപള്ളി നടത്തിവന്നിരുന്ന കാലം.അത് കൗതുകത്തോടെ വീക്ഷിക്കാനിടയായ കുമാരനെന്ന ഒരു ഹൈന്ദവ കുട്ടി എനിക്കും അവിടെയിരുന്ന് പഠിക്കമെന്ന ആഗ്രഹം കച്ചവടക്കാരൻകൂടിയായ ഹാജിയാരുടെ അടുക്കൽ ചെന്ന് പറഞ്ഞത്രെ. ഉടൻ അദ്ദഹം കുമാരനേയും കൂട്ടി ഓത്തുപള്ളിയിൽ കൊണ്ട്പോയി മുല്ലയോട് അവനെ കൂടി തൽക്കാലും അവിടെ ഇരുത്തുവാൻ നിർദ്ദേശം നൽകി. അതോടെയാണ് ഇവിടെയും  ഒരു പൊതു വിദ്യാലയം ആവശ്യമാണെന്ന ചിന്ത അദ്ധഹത്തിന് ഉടലെടുത്തത്.അങ്ങനെ 1952 ൽ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
{{ProtectMessage}}

20:30, 6 ജൂലൈ 2024-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=ചരിത്രം&oldid=2513660" എന്ന താളിൽനിന്ന് ശേഖരിച്ചത്