സംവാദം:ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

{വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ൽ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയൽ എന്ന നാമധേയത്തിൽ ഒരു യൂ.പി സ്കൂൾ കക്കോവിലെ കുന്നിൻ ചെരുവിൽ ആരംഭിച്ചു.

Untitled

1976-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങൾ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. 2000-ത്തിൽ ഇത് ഹയർ സെക്കൻററി യായി ഉയർത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയൻസ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.


"https://schoolwiki.in/index.php?title=സംവാദം:ചരിത്രം&oldid=408158" എന്ന താളിൽനിന്ന് ശേഖരിച്ചത്