"ഗവ. എൽ.പി.എസ്. പനവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. LPS Panavoor}}
{{prettyurl|Govt. LPS Panavoor}}
{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്=പനവൂർ  
|സ്ഥലപ്പേര്=പനവൂർ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ളീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 44: വരി 44:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീതദാസ് കെ എൽ
|പ്രധാന അദ്ധ്യാപിക=കലഅനിരുദ്ധൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീം അഹമ്മദ്‌
|പി.ടി.എ. പ്രസിഡണ്ട്=ഇഹിലാസ് ആർ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മുംതാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിന ജെ എസ്
|സ്കൂൾ ചിത്രം=42515_school.jpeg
|സ്കൂൾ ചിത്രം=42515_school.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=42515 logo.jpg
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ  സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി  പോന്നു .
ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ  സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി  പോന്നു .[[ഗവ. എൽ.പി.എസ്. പനവൂർ/ചരിത്രം|തുടർന്ന് വായിക്കൂ]]
ഭാരതം സ്വതന്ത്ര്യമായതോടെ സ്വകാര്യ മാനേജരുടെ സമ്മതപ്രകാരം സര്ക്കാ്ർ ഒരു ചക്രം തുക പ്രതിഫലം കൊടുത്തു ഈ സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആ സമയത്ത് ഇരുപതു സെന്റു പുരയിടത്തിൽ ഏകധേശം ഇരുപതടി നീളമുള്ള ഓലക്കെട്ടിടമായിരുന്നു. പിന്നീട് അമ്പതു സെന്റു സ്ഥലം കൂടി ഏറ്റെടുത്തു. തുടക്കത്തിൽ മൂന്നാം ക്ലാസുവരെ ആയിരുന്നത് അഞ്ചാം ക്ലാസ്സുവരെ ഒരു കാലയളവ്‌ വരെ ഉണ്ടായിരുന്നു. മാനേജരായിരുന്ന മാധവൻ പിള്ളയുടെ സഹധര്മിണി ശ്രീമതി. ഭാർഗവി അമ്മയായിരുന്നു ആദ്യ പ്രദമാധ്യപിക. ആദ്യ വിദ്യാര്ഥി  ചരുവില വീട്ടിൽ പാചിയുടെ മകൻ നീലകണ്ഠൻ. സമീപപ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ അന്നില്ലതിരുനതിനാൽ ആയിരതിലതികം കുട്ടികൾ ഇവിടെ പടിചിരുന്നതായി രേഖകളിൽ കാണുന്നു. ഷിഫ്റ്റ്‌ സമ്പ്രദായം നിലനിന്നിരുന്നത് ആയിരത്തി തൊള്ളായിരത്തി എന്പതിൽ പൂര്ണംമായി മാറ്റിയതായും അറിയാൻ കഴിഞ്ഞു. ആന്നാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പനവൂർ പഞ്ചായത്ത്‌ രൂപിക്രിതമായപ്പോൾ പ്രസ്തുത പഞ്ചായത്തിന്റെ ഭാഗമായി മാറി. ആയിരത്തി തോല്ലയിരതി എഴുപതുകളുടെ തുടക്കത്തിൽ ആട്ടിന്പുരം എൽ. പി. എസ്. പനവൂർ എൽ. പി. എസ്. ആക്കുകയും ചെയ്തു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




1. ഏഴു ശുചിമുറികൾ
1.ആറു  ശുചിമുറികൾ
2. കിണർ
2. കിണർ
3. കമ്പ്യൂട്ടർ ലാബ്‌ ഒന്ന്  
3. കമ്പ്യൂട്ടർ ലാബ്‌ ഒന്ന്  
വരി 70: വരി 67:
7. 8 ക്ലാസ്സ്‌ റൂമുകൾ
7. 8 ക്ലാസ്സ്‌ റൂമുകൾ
8. കുടിവെള്ളം  
8. കുടിവെള്ളം  
9. 2 ലാപ്ടോപ്
9. ആറു ലാപ്ടോപ്
10. ചുറ്റുമതിൽ  
10. ചുറ്റുമതിൽ  
11. ലൈബ്രറി  
11. ലൈബ്രറി  
വരി 91: വരി 88:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു .
|-
*നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 കി.മി സഞ്ചരിച്ചു പനവൂർ ജംഗ്ഷനിൽ എത്തിയ ശേഷം വെഞ്ഞാറമൂട് റോഡിലൂടെ 500 മീറ്റർ മുന്നിലേക്ക് പോയിട്ട് ഇടതുവശത്തേക്ക് തിരിഞ്ഞു 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തുന്നു.
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.66532,76.98368|zoom=18}}
{{#multimaps: 8.66532,76.98368|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}
<!--visbot  verified-chils->-->

22:36, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. പനവൂർ
വിലാസം
പനവൂർ

ജി എൽ പി എസ് പനവൂർ ,പനവൂർ
,
പനവൂർ പി.ഒ.
,
695568
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0472 2867490
ഇമെയിൽglpspnvr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42515 (സമേതം)
യുഡൈസ് കോഡ്32140600707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനവൂർ.,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകലഅനിരുദ്ധൻ
പി.ടി.എ. പ്രസിഡണ്ട്ഇഹിലാസ് ആർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജിന ജെ എസ്
അവസാനം തിരുത്തിയത്
01-07-202442515


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി പോന്നു .തുടർന്ന് വായിക്കൂ

ഭൗതികസൗകര്യങ്ങൾ

1.ആറു ശുചിമുറികൾ 2. കിണർ 3. കമ്പ്യൂട്ടർ ലാബ്‌ ഒന്ന് 4. റിസോഴ്സ് സെന്റര് ഒന്ന് 5. അടുക്കള, സ്റ്റോർ റൂം 6. ഓഫീസ് റൂം 7. 8 ക്ലാസ്സ്‌ റൂമുകൾ 8. കുടിവെള്ളം 9. ആറു ലാപ്ടോപ് 10. ചുറ്റുമതിൽ 11. ലൈബ്രറി 12. ലാബ്‌

പാഠ്യേതരപ്രവർത്തനങ്ങൾ

നേർക്കാഴ്ച

മികവുകൾ

1. യുറീക്ക മത്സരത്തിൽ പനവൂർ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിച്ചു

2. നെടുമങ്ങാട് ഉപജില്ല കലോല്ത്സവത്തിൽ അറബിക് അഭിനയ ഗാനത്തിനും കഥ പറച്ചിലിനും എ ഗ്രേഡ് ലഭിച്ചു

3. മെഴുകുതിരി, സോപ്പ് , ലോഷൻ നിര്മാബണം

മുൻ സാരഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു .
  • നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 കി.മി സഞ്ചരിച്ചു പനവൂർ ജംഗ്ഷനിൽ എത്തിയ ശേഷം വെഞ്ഞാറമൂട് റോഡിലൂടെ 500 മീറ്റർ മുന്നിലേക്ക് പോയിട്ട് ഇടതുവശത്തേക്ക് തിരിഞ്ഞു 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തുന്നു.

{{#multimaps: 8.66532,76.98368|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പനവൂർ&oldid=2510599" എന്ന താളിൽനിന്ന് ശേഖരിച്ചത്