"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ ചുള്ളിക്കരയിൽ പ്രവർത്തിച്ചുവരുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''ജിഎൽപിഎസ് ചുള്ളിക്കര'''. {{Infobox School
{{Infobox School
|സ്ഥലപ്പേര്=ച‍ുള്ളിക്കര
|സ്ഥലപ്പേര്=ച‍ുള്ളിക്കര
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വരി 60: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
[[ചുള്ളിക്കര|ചുള്ളിക്കരയിൽനിന്ന്]] അല്പം മാറി ഇന്നത്തെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ ശ്രീ.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. [[ക‍ൂട‍ുതൽ വായിക്ക‍ുക/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
[[ചുള്ളിക്കര|ചുള്ളിക്കരയിൽനിന്ന്]] അല്പം മാറി ഇന്നത്തെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. [[ക‍ൂട‍ുതൽ വായിക്ക‍ുക/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
[[പ്രമാണം:12304.1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12304.1.jpg|നടുവിൽ|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4കോൺകീറ്റ് കെട്ടിടങ്ങൾ, കഞ്ഞിപ്പുര, ക്ലസ്റ്റർ സെൻറർ, ടോയിലറ്റ്, ലൈബ്രറി, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഇൻറർലോക്ക് ഓപ്പൺ അസംബ്ലിഹാൾ തുടങ്ങി ആകർഷകമായ ഭൗതികസൗകര്യങ്ങളുണ്ട്.   
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4 കോൺക്രീറ്റ് കെട്ടിടങ്ങൾ, കഞ്ഞിപ്പുര, ക്ലസ്റ്റർ സെൻറർ, ടോയിലറ്റ്, ലൈബ്രറി, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഇൻറർലോക്ക് ഓപ്പൺ അസംബ്ലിഹാൾ തുടങ്ങി ആകർഷകമായ ഭൗതികസൗകര്യങ്ങളുണ്ട്.   

== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
വരി 69: വരി 68:
== മുൻ പ്രധാനാധ്യാപകർ ==
== മുൻ പ്രധാനാധ്യാപകർ ==
ശ്രീ.ദാമോദരൻ മാസ്റ്റർ, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാർത്യായനി, നളിനി,ഗോപാലൻ എന്നിവർ മുൻ ഹെഡ്മാസ്റ്റർമാരായിരുന്നു.  
ശ്രീ.ദാമോദരൻ മാസ്റ്റർ, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാർത്യായനി, നളിനി,ഗോപാലൻ എന്നിവർ മുൻ ഹെഡ്മാസ്റ്റർമാരായിരുന്നു.  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ (പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്ണൻ (എഞ്ചിനിയർ പി.ഡബ്ല്യു.ഡി), ഗോപാലൻ നായർ (റിട്ടയേർഡ് എസ്.ബി.ഐ മാനേജർ), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകം പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്.   

20:18, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ ചുള്ളിക്കരയിൽ പ്രവർത്തിച്ചുവരുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജിഎൽപിഎസ് ചുള്ളിക്കര.

ജിഎൽപിഎസ് ചുള്ളിക്കര
വിലാസം
ച‍ുള്ളിക്കര

പടിമര‍ുത് പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം30 - 09 - 1954
വിവരങ്ങൾ
ഫോൺ0467 2224499
ഇമെയിൽ12304glpschullikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12304 (സമേതം)
യുഡൈസ് കോഡ്32010500610
വിക്കിഡാറ്റQ64398622
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളാർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ84
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ കെ
പി.ടി.എ. പ്രസിഡണ്ട്ഗോപി കെ
അവസാനം തിരുത്തിയത്
29-06-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചുള്ളിക്കരയിൽനിന്ന് അല്പം മാറി ഇന്നത്തെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4 കോൺക്രീറ്റ് കെട്ടിടങ്ങൾ, കഞ്ഞിപ്പുര, ക്ലസ്റ്റർ സെൻറർ, ടോയിലറ്റ്, ലൈബ്രറി, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഇൻറർലോക്ക് ഓപ്പൺ അസംബ്ലിഹാൾ തുടങ്ങി ആകർഷകമായ ഭൗതികസൗകര്യങ്ങളുണ്ട്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരം പ്രവർത്തനം, കലാകായിക പ്രവർത്തനങ്ങൾ, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കൽത്തൂണുകൾ, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ബർത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവർത്തനങ്ങൾ.

മുൻ പ്രധാനാധ്യാപകർ

ശ്രീ.ദാമോദരൻ മാസ്റ്റർ, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാർത്യായനി, നളിനി,ഗോപാലൻ എന്നിവർ മുൻ ഹെഡ്മാസ്റ്റർമാരായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ (പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്ണൻ (എഞ്ചിനിയർ പി.ഡബ്ല്യു.ഡി), ഗോപാലൻ നായർ (റിട്ടയേർഡ് എസ്.ബി.ഐ മാനേജർ), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകം പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്.

ചിത്രശാല

വഴികാട്ടി

കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ചുള്ളിക്കര ബസ്സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം. {{#multimaps:12.41255, 75.23342|zoom=18}}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_ചുള്ളിക്കര&oldid=2509145" എന്ന താളിൽനിന്ന് ശേഖരിച്ചത്