ചുള്ളിക്കര
(ജിഎൽപിഎസ് ചുള്ളിക്കര/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ ഒരു മലയോരപട്ടണമാണ് ചുള്ളിക്കര. കോടോം-ബേളൂർ കള്ളാർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. കള്ളാർ, കോടോം-ബേളൂർ ബളാൽ, കുറ്റിക്കോൽ പ്രദേശങ്ങളുടെ സംഗമകേന്ദ്രമാണ് ഇത്. ഇവിടുത്തെ ഒരു പ്രൈമറിവിദ്യാലയമാണ് ജിഎൽപിഎസ് ചുള്ളിക്കര