"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''2024-25 വർഷത്തെ പ്രവർത്തനങ്ങൾ''' == | |||
=== ജൂൺ 22- ശാസ്ത്രപുസ്തക പ്രദർശനം === | |||
<gallery mode="nolines"> | |||
പ്രമാണം:39029 Science book exhibition 2024 June 06.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029 Science book exhibition 2024 June 05.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029 Science book exhibition 2024 June 04.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029 Science book exhibition 2024 June 03.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029 Science book exhibition 2024 June 02.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
പ്രമാണം:39029 Science book exhibition 2024 June.jpg|ഗവ. ഹൈസ്കൂൾ പൂയപ്പള്ളി ശാസ്ത്രപുസ്തക പ്രദർശനം 2024 | |||
</gallery>സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 22 ന് സ്കൂൾ അങ്കണത്തിൽ ശാസ്ത്രപുസ്തക പ്രദർശനം സംഘടിപ്പിച്ചു. സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായാണ് പുസ്തക പ്രദർശനം നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ. കലാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ സയൻസ് ക്ലബ് കൺവീനർ ശ്രീമതി റാഷാ മോൾ സ്വാഗതം ആശംസിച്ചു. തുടർന്ന് ജീവശാസ്ത്രാധ്യാപകൻ ശാസ്ത്രവായനയെക്കുറിച്ച് ക്ലാസ് നയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഗിരിജ. എൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡി.സുജാത, യു.പി സയൻസ് ക്ലബ് കൺവീനർ ആശാ ദേവി. കെ, ശാസ്ത്രാധ്യാപകരായ രജനി. എൻ.ആർ, തസ്നീം എ. മജീദ്എ, മായ. എ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂറി ഗഗാറിനെക്കുറിച്ച് ഡോക്ടർ സി.ജി. ശാന്തകുമാർ എഴുതിയ യൂറി ഗഗാറിൻ എന്ന പുസ്തകത്തെ രസതന്ത്രാധ്യാപിക ശ്രീമതി കാർത്തിക എസ്.എൽ പരിചയപ്പെടുത്തി. ഭൗതികശാസ്ത്രാധ്യാപിക ശ്രീമതി അഞ്ജന കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെ അതാത് ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും വായിക്കുന്നതിനും അവസരം നൽകി. വായിക്കേണ്ട പുസ്തകങ്ങളുടെ പേര് കുട്ടികളുടെ രജിസ്ട്രേഷൻ വിഭാഗം രേഖപ്പെടുത്തി. അടുത്ത ദിവസം മുതൽ സ്കൂൾ ശാസ്ത്ര ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യും. | |||
== | === പരിസ്ഥിതി ദിന പോസ്റ്റർ നിർമാണം === | ||
=== ഇക്കോക്ലബ് പ്രവർത്തനം ജൂൺ 2024 === | |||
[[പ്രമാണം:39029 Ecoclub Upanyasa rachana 2024 June.jpg|പകരം=39029 Ecoclub Upanyasa rachana 2024 June|ലഘുചിത്രം|39029 Ecoclub Upanyasa rachana 2024 June|199x199ബിന്ദു|ഇടത്ത്]] | |||
ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി നടത്തിയ ഉപന്യാസ രചനയിൽ 7സി യിലെ അദ്വൈത് രാജീവ് ഒന്നാം സ്ഥാനവും എഴ് സി യിലെ ആശംസ് എസ്, ആഗ്നേയ് സി എ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
പരിസ്ഥിതി പോസ്റ്റർ രചനയിൽ 7 ബിയിലെ കൃഷ്ണനുണ്ണി ഒന്നാം സ്ഥാനവും 6എ യിലെ അഖില സി.പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
== വായനദിനം 2024 == | == വായനദിനം 2024 == | ||
| വരി 12: | വരി 28: | ||
ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും നടന്നു. കുട്ടികൾ ക്ലാസ് തലത്തിൽ നിർമ്മിച്ച പ്ലക്കാർഡുകൾ പിന്നീട് സ്കൂൾ ക്ലാസ് മുറികളിലും ഇടനാഴിയിലും പ്രദർശിപ്പിച്ചു. യു.പി വിഭാഗം വായനദിന ക്വിസ് മത്സരത്തിൽ ഏഴ് സിയിലെ ആഗ്നേയ് സി.എ ഒന്നാം സ്ഥാനവും ആറ് ബി യിലെ ആരുഷ്. ആർ രണ്ടാം സ്ഥാനവും ആറ്സിയിലെ അശ്വിൻ എസ് ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിങ്ങൾക്കൊപ്പം ഞങ്ങളും പദ്ധതി സീനിയർ അസിസ്റ്റന്റ് ശ്രീമതി എ.എൻ.ഗിരിജ ഉദ്ഘാടനം ചെയ്തു. | ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും നടന്നു. കുട്ടികൾ ക്ലാസ് തലത്തിൽ നിർമ്മിച്ച പ്ലക്കാർഡുകൾ പിന്നീട് സ്കൂൾ ക്ലാസ് മുറികളിലും ഇടനാഴിയിലും പ്രദർശിപ്പിച്ചു. യു.പി വിഭാഗം വായനദിന ക്വിസ് മത്സരത്തിൽ ഏഴ് സിയിലെ ആഗ്നേയ് സി.എ ഒന്നാം സ്ഥാനവും ആറ് ബി യിലെ ആരുഷ്. ആർ രണ്ടാം സ്ഥാനവും ആറ്സിയിലെ അശ്വിൻ എസ് ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിങ്ങൾക്കൊപ്പം ഞങ്ങളും പദ്ധതി സീനിയർ അസിസ്റ്റന്റ് ശ്രീമതി എ.എൻ.ഗിരിജ ഉദ്ഘാടനം ചെയ്തു. | ||
=== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം === | |||
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം | |||
[[പ്രമാണം:39029 June 5.jpg|പകരം=ജൂൺ 5, 2024 പരിസ്ഥിതി ദിനാചരണം|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | [[പ്രമാണം:39029 June 5.jpg|പകരം=ജൂൺ 5, 2024 പരിസ്ഥിതി ദിനാചരണം|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | ||
2024 ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു. കൃഷിഭവനിൽ നിന്നും നൽകിയ വിത്തുകൾ പാകി. പചക്കറികൃഷിയ്ക്ക് തുടക്കമിട്ടു. പരിസ്ഥിതിസംരക്ഷണ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഗിരിജ. എ.എൻ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. | 2024 ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു. കൃഷിഭവനിൽ നിന്നും നൽകിയ വിത്തുകൾ പാകി. പചക്കറികൃഷിയ്ക്ക് തുടക്കമിട്ടു. പരിസ്ഥിതിസംരക്ഷണ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഗിരിജ. എ.എൻ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. | ||