"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(number of students)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 165 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|govtjbspunnapra}}
{{prettyurl|Govt. J. B. S. Punnapra }}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പുന്നപ്ര  
|സ്ഥലപ്പേര്=പുന്നപ്ര  
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35229
|സ്കൂൾ കോഡ്=35229
| സ്ഥാപിതവർഷം=1907
|വിക്കിഡാറ്റ ക്യു ഐഡി=Q87478202
| സ്കൂൾ വിലാസം= പുന്നപ്രപി.ഒ, <br/>
|യുഡൈസ് കോഡ്=32110101003
| പിൻ കോഡ്= 688004
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 4772288950
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= 35229govtjbspunnapra.alpy@gmail.com
|സ്ഥാപിതവർഷം=1907
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ഗവ.ജെ.ബി.സ്കൂൾ
| ഉപ ജില്ല= ആലപ്പുഴ
|പോസ്റ്റോഫീസ്=പുന്നപ്ര.  
<!-- സർക്കാർ 
|പിൻ കോഡ്=688004
| ഭരണ വിഭാഗം= എൽ.പി.
|സ്കൂൾ ഫോൺ=0477 2288950
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഇമെയിൽ=35229govtjbspunnapra.alpy@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ആലപ്പുഴ
|പഠന വിഭാഗങ്ങൾ1= എൽ.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നപ്ര തെക്ക് പഞ്ചായത്ത്‌
|മാദ്ധ്യമം= മലയാളം‌
|വാർഡ്=9
|ആൺകുട്ടികളുടെ എണ്ണം= 184
|ലോകസഭാമണ്ഡലം=ആലപ്പുഴ
|പെൺകുട്ടികളുടെ എണ്ണം= 180
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
|വിദ്യാർത്ഥികളുടെ എണ്ണം= 364
|താലൂക്ക്=അമ്പലപ്പുഴ
|അദ്ധ്യാപകരുടെ എണ്ണം=   11
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|പ്രധാന അദ്ധ്യാപകൻ=   എം .എം.അഹമ്മദ് കബീർ   
|ഭരണവിഭാഗം=സർക്കാർ
|എസ് .എം. സി. ചെയർമാൻ = റ്റി.പ്രശാന്ത് കുമാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=school_35229.jpg |
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|സ്കൂൾ തലം=1 മുതൽ 4 വരെ
................................
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
== ചരിത്രം ==
|ആൺകുട്ടികളുടെ എണ്ണം 1-4=219
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .108 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറ്റിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു .ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയരായ ഒട്ടേറെ പേർക്ക് ആദ്യാക്ഷരം മധുരം പകർന്നു നൽകിയത് പുന്നപ്രയിലെ ഈ വിദ്യാലയമാണ് 
|പെൺകുട്ടികളുടെ എണ്ണം 1-4=196
== ഭൗതികസൗകര്യങ്ങൾ ==
|വിദ്യാർത്ഥികളുടെ എണ്ണം 1-4=415
സ്കൂൾ മാനേജ്മെൻറ് കമ്മറ്റി.
|അദ്ധ്യാപകരുടെ എണ്ണം 1-4=16
പുന്നപ്ര ഗവ ജെ ബി സ്കൂൾ മാനേജ്മെൻറ് കമ്മറ്റി അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ക്ഷേമത്തിനായി കൂട്ടായ നേതൃത്വം നൽകുന്നു. നിലവിൽ ടി പ്രശാന്ത്കുമാർ ചെയർമാനും ആർ രജികുമാർ വൈസ് ചെയർമാനുമായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത്.
|പ്രധാന അദ്ധ്യാപകൻ=Malliika.K
ക്ലാസ് മുറി-14
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്.എസ്
ഓപ്പൺഎയർ ഓഡിറ്റോറിയം -1
|എം.പി.ടി.. പ്രസിഡണ്ട്=Preetha
ക്ലസ്റ്റർ സെന്റർ -1
|സ്കൂൾ ചിത്രം=35229-26.jpg
അടുക്കള -ഉണ്ട്
|size=350px
ടോയ്‌ലറ്റ്ആൺ-4
|ലോഗോ=35229-27.jpg
ടോയ്‌ലറ്റ് പെൺ -8
|logo_size=50px
സ്മാർട്ട് ക്ലാസ് റൂം -1
}}'''<big>ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ. ജെ ബി എസ് പുന്നപ്ര. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ  പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്.</big>'''
സ്കൂൾ വാഹനം -ഒരു മിനിബസ്സ് ,ഒരു ഒമിനി വാൻ .
=='''<big>ചരിത്രം</big>'''==
<big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big>


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''<big>ഭൗതികസൗകര്യങ്ങൾ</big>'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
<big>പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big><gallery>
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
പ്രമാണം:35229-41.jpg|'''കമ്പ്യൂട്ടർ ലാബ്'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
പ്രമാണം:35229-40.png|'''കമ്പ്യൂട്ടർ ലാബ്'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
പ്രമാണം:35229-44.jpg|'''ഹൈടെക് ക്ലാസ്സ്‌ റൂം'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
പ്രമാണം:35229-45.jpg|'''ഓപ്പൺ എയർ ഓഡിറ്റോറിയം'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
പ്രമാണം:35229-42.jpg|'''ഹൈടെക് ക്ലാസ്സ്‌ റൂമുകൾ'''
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
പ്രമാണം:35229-43.jpg|'''സ്കൂൾ ബസ്'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
</gallery>
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*ENGLISH CLUB
*MATHRUBHOOMI SEED
*READERS' CLUB
*GREEN PROTOCOL MONITORING CELL
*[[{{PAGENAME}}/നേ൪ക്കാഴ്ചIനേ൪ക്കാഴ്ച}}


== മുൻ സാരഥികൾ ==
== '''''<big>അക്കാദമിക പ്രവർത്തനങ്ങൾ</big>''''' ==
ശ്രീ .കുളത്തൂർ അയ്യർ
<big>അക്കാദമിക രംഗത്ത് സ്‌കൂളിന്റെ മികവുകൾക്കുള്ള പൊതുസമൂഹത്തിന്റെ അംഗീകാരമാണ്  പുന്നപ്ര ഗവ ജെബി സ്കൂളിലെ മികച്ച അഡ്മിഷൻ. ആലപ്പുഴ ഉപജില്ലയിൽ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടാനെത്തുന്നത് ഇവിടെയാണ്. ക്ലാസ്സ് മുറിയിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് പരിഹാര ബോധനം നടത്തിവരുന്നു.[[ഗവ. ജെ ബി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]</big>
ശ്രീ .രാഘവൻ
ശ്രീ .പ്രഭാകര കുറുപ്പ്
ശ്രീ .പി .കെ ഹസ്സൻ ബാവ
ശ്രീ .ജി .ഡി കണിയാർ
ശ്രീ .സോമദത്തൻ പിള്ള
ശ്രീ .ജയ്‌സിംഹൻ
ശ്രീ .എ നൂറുദ്ധീൻ
ശ്രീമതി .ശ്രീദേവി
ശ്രീ .ഷെറഫുദീൻ
ശ്രീമതി .റഹ്മത് ബീവി
ശ്രീമതി .എൻ .വിജയകുമാരി
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ശ്രീമതി .എൻ .വിജയകുമാരി
#ശ്രീ .യു .ആദം കുട്ടി 
#ശ്രീ .എം എം അഹമ്മദ് കബീർ
#ശ്രീമതി .എം ഷാനിദ
#ശ്രീമതി .സാവിത്രി
#ശ്രീമതി .ഏലിയാമ്മ
#ശ്രീ .റഹീം


== നേട്ടങ്ങൾ ==
== '''<big>''വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ''</big>''' ==
*ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
<big>ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും  പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ.  [[ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]</big>
*തുടർച്ചയായി ഏഴാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത് 
*കലാകായിക പ്രവർത്തി  പരിചയ മേളകളിൽ തിളക്കമാർന്ന വിജയം.
*ശുചിത്വം മുഖ മുദ്രയാക്കിയ വിദ്യാലയം.
*വെയിലും മഴയും ഏൽക്കാതെ അസംബ്ലിയിൽ പങ്കെടുക്കാൻ അസംബ്ലി പന്തൽ
*കുട്ടികളുടെ അധ്യയനത്തിനു ഡിജിറ്റൽ ക്ലാസ് റൂം
*ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും പരിപാടികൾ കാണാൻ സഹായകമായ തരത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം .
*വസുധൈവ കുടുംബകം എന്ന സന്ദേശം ഉദ്ദീപിപ്പിക്കുമാറ് സ്കൂൾ അങ്കണത്തിൽ ഭൂമിയുടെ മാതൃക.
*ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം .
*പാചകത്തിന് ബയോഗ്യാസ് .
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#മുൻ എം എൽ എ മാരായ ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ
#രാജ്യാന്തര കായിക താരമായിരുന്ന മുരളികുട്ടൻ
#പ്രശസ്ത സിനിമ സംവിധായകൻ ശ്രീ അനിൽ Sunilambalapuzha
#സിനിമ നിർമാതാവ് ശ്രീ ജയൻ മുളങ്ങാട്‌
#നാടകനടനും കുടുംബ ശ്രീ മിഷൻ ജില്ലാ കോഡിനേറ്ററും ആയിരുന്ന ശ്രീ അലിയാർ പുന്നപ്ര
#വ്യവസായ പ്രമുഖൻ ശ്രീ കമാൽ എം മാക്കിയിൽ
#സ്വാതന്ത്ര സമര സേനാനി എച് .കെ ചക്രപാണി
#പുന്നപ്രയിലെ പ്രഥമ ഡോക്ടർ ശ്രീ .മദന്മോഹനൻ നായർ 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
== <big>'''''പാഠ്യേതര പ്രവർത്തനങ്ങൾ'''''</big> ==
|----
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''''</big>]]
* -- സ്ഥിതിചെയ്യുന്നു.
*'''<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|ഇംഗ്ലീഷ് ക്ലബ്ബ്]]</big>'''
|}
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''സയൻസ് ക്ലബ്ബ്'''''</big>]]
|}
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''ഗണിത ക്ലബ്ബ്'''''</big>]]
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''</big>]]
{{#multimaps:11.736983, 76.074789 |zoom=13}}
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''കാർഷിക ക്ലബ്ബ്'''''</big>]]


<!--visbot  verified-chils->
*[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|<big>'''''ഹെൽത്ത് ക്ലബ്ബ്'''''</big>]]
 
== '''<big>അംഗീകാരങ്ങൾ</big>''' ==
<big>ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ  ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും  നേടിയിട്ടുണ്ട്. [[ഗവ. ജെ ബി എസ് പുന്നപ്ര/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
 
== '''<big>നേട്ടങ്ങൾ</big>''' ==
*<big>ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.</big>
*<big>തുടർച്ചയായി 8-ാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത്. [[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|തുടർന്ന് വായിക്കൂ..]]</big>
== '''<big>സുവർണ്ണ നിമിഷങ്ങൾ</big>''' ==
<gallery>
പ്രമാണം:35229-67.jpg
പ്രമാണം:35229-68.jpg
പ്രമാണം:35229-69.jpg
പ്രമാണം:35229-71.jpg
പ്രമാണം:35229-70.jpg
പ്രമാണം:35229-72.jpg
പ്രമാണം:35229-75.jpg
പ്രമാണം:35229-88.jpg
പ്രമാണം:35229-89.jpg
പ്രമാണം:35229-87.jpg
പ്രമാണം:35229-90.jpg
പ്രമാണം:35229-97.jpg
</gallery>
[[പ്രമാണം:35229-71.jpg|ലഘുചിത്രം]]
'''<big>പുന്നപ്ര ഗവ.ജെ.ബി സ്കൂളിലെ  മുൻ അധ്യാപകനും സഹകാരിയും സാമൂഹിക രാഷ്ടീയ പ്രവർത്തകനുമായിരുന്ന പരേതനായ ജി ദാമോദരക്കണിയാരുടെ പേരിൽ പുന്നപ്ര ഗവ.ജെ.ബി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2020-ൽ ഏർപ്പെടുത്തിയ, ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കും വികസനത്തിനും നൽകിയ സമഗ്ര സംഭാവനക്കുള്ള ജി.ഡി കണിയാർ പ്രതിഭാ പുരസ്കാരത്തിന് അന്നത്തെ അമ്പലപ്പുഴ എം എൽ എ യും കേരളത്തിന്റെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ ശ്രീ ജി സുധാകരന് സമ്മാനിച്ചു കൊണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സംസാരിക്കുന്നു.[https://youtu.be/41PHajbvIfo വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]</big>'''
 
== '''<big>ജെ.ബി.എസ്. ടീം....</big>''' ==
<big>അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ഐക്യബോധമുള്ള ഒരു സംഘമാണ് ഗവ ജെ ബി സ്കൂളിന്റെ വിജയരഹസ്യം. [[ഗവ. ജെ ബി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കൂ ....]]</big>
*
 
== '''''<big>ഞങ്ങളുടെ പ്രഥമാധ്യാപകർ</big>''''' ==
<big>115വയസുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ സേവനകാലയളവും ചിത്രങ്ങളും ശേഖരിക്കുക എന്നത് വളരെയധികം ശ്രമകരമായ ഒന്നാണ്... എങ്കിലും ലഭ്യമായവ ഇവിടെ ചേർക്കുന്നു..[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]</big>
 
== <big>'''സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി.'''</big> ==
<big>സ്‌കൂളിനെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിസ്തുല സംഭാവനയാണ് സ്‌കൂൾ  മാനേജ്‌മെന്റ് കമ്മറ്റി നൽകുന്നത്. അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും തമ്മിലുള്ള ശക്തമായ ഐക്യബോധമാണ് പുന്നപ്ര ഗവ ജെബി സ്‌കൂളിന്റെ വിജയ രഹസ്യം. [[ഗവ. ജെ ബി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>
 
== '''<big>[[35229-7|വർണ്ണക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big>''' ==
 
== '''<big>വഴികാട്ടി</big>''' ==
* <big>NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.</big>
 
* <big>NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.</big>
<br>
 
{{#multimaps:9.4286057,76.3467485|zoom=18}}
<!---->
 
<references />
 
 
 
 
<!--visbot  verified-chils->-->

09:40, 18 ജൂൺ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് പുന്നപ്ര
വിലാസം
പുന്നപ്ര

ഗവ.ജെ.ബി.സ്കൂൾ
,
പുന്നപ്ര. പി.ഒ.
,
688004
സ്ഥാപിതം1 - 6 - 1907
വിവരങ്ങൾ
ഫോൺ0477 2288950
ഇമെയിൽ35229govtjbspunnapra.alpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35229 (സമേതം)
യുഡൈസ് കോഡ്32110101003
വിക്കിഡാറ്റQ87478202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര തെക്ക് പഞ്ചായത്ത്‌
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMalliika.K
പി.ടി.എ. പ്രസിഡണ്ട്രതീഷ്.എസ്
എം.പി.ടി.എ. പ്രസിഡണ്ട്Preetha
അവസാനം തിരുത്തിയത്
18-06-2024Govtjbspunnapra


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ ബി എസ് പുന്നപ്ര. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ  പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്.

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....

ഭൗതികസൗകര്യങ്ങൾ

പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....

അക്കാദമിക പ്രവർത്തനങ്ങൾ

അക്കാദമിക രംഗത്ത് സ്‌കൂളിന്റെ മികവുകൾക്കുള്ള പൊതുസമൂഹത്തിന്റെ അംഗീകാരമാണ്  പുന്നപ്ര ഗവ ജെബി സ്കൂളിലെ മികച്ച അഡ്മിഷൻ. ആലപ്പുഴ ഉപജില്ലയിൽ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടാനെത്തുന്നത് ഇവിടെയാണ്. ക്ലാസ്സ് മുറിയിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് പരിഹാര ബോധനം നടത്തിവരുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ

ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും  പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ.  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ  ഗവണ്മെന്റ് ജെ ബി സ്കൂൾ  അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

നേട്ടങ്ങൾ

  • ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
  • തുടർച്ചയായി 8-ാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത്ത്. തുടർന്ന് വായിക്കൂ..

സുവർണ്ണ നിമിഷങ്ങൾ

പുന്നപ്ര ഗവ.ജെ.ബി സ്കൂളിലെ  മുൻ അധ്യാപകനും സഹകാരിയും സാമൂഹിക രാഷ്ടീയ പ്രവർത്തകനുമായിരുന്ന പരേതനായ ജി ദാമോദരക്കണിയാരുടെ പേരിൽ പുന്നപ്ര ഗവ.ജെ.ബി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2020-ൽ ഏർപ്പെടുത്തിയ, ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കും വികസനത്തിനും നൽകിയ സമഗ്ര സംഭാവനക്കുള്ള ജി.ഡി കണിയാർ പ്രതിഭാ പുരസ്കാരത്തിന് അന്നത്തെ അമ്പലപ്പുഴ എം എൽ എ യും കേരളത്തിന്റെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ ശ്രീ ജി സുധാകരന് സമ്മാനിച്ചു കൊണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സംസാരിക്കുന്നു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

ജെ.ബി.എസ്. ടീം....

അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ഐക്യബോധമുള്ള ഒരു സംഘമാണ് ഗവ ജെ ബി സ്കൂളിന്റെ വിജയരഹസ്യം. തുടർന്ന് വായിക്കൂ ....

ഞങ്ങളുടെ പ്രഥമാധ്യാപകർ

115വയസുള്ള ഈ സർക്കാർ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെ സേവനകാലയളവും ചിത്രങ്ങളും ശേഖരിക്കുക എന്നത് വളരെയധികം ശ്രമകരമായ ഒന്നാണ്... എങ്കിലും ലഭ്യമായവ ഇവിടെ ചേർക്കുന്നു...കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി.

സ്‌കൂളിനെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിസ്തുല സംഭാവനയാണ് സ്‌കൂൾ  മാനേജ്‌മെന്റ് കമ്മറ്റി നൽകുന്നത്. അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും തമ്മിലുള്ള ശക്തമായ ഐക്യബോധമാണ് പുന്നപ്ര ഗവ ജെബി സ്‌കൂളിന്റെ വിജയ രഹസ്യം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

വർണ്ണക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ....

വഴികാട്ടി

  • NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
  • NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.


{{#multimaps:9.4286057,76.3467485|zoom=18}}




"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_പുന്നപ്ര&oldid=2497232" എന്ന താളിൽനിന്ന് ശേഖരിച്ചത്